ബോധപൂർവം വിപ്ളവകരമായ മാറ്റങ്ങൾക്ക് സിപിഎം ശ്രമിക്കുകയാണ്; എംഎ ബേബി
തിരുവനന്തപുരം: ബോധപൂര്‍വം വിപ്ളവകരമായ മാറ്റങ്ങൾക്ക് ശ്രമിക്കുകയാണ് സിപിഎമ്മെന്ന് മുതിർന്ന സിപിഎം നേതാവ് എംഎ ബേബി. കേരള രാഷ്‌ട്രീയത്തിന് ഇത് ഗുണകരമാകും. സിപിഎം നല്‍കുന്ന സന്ദേശം സമൂഹം സ്വാഗതം ചെയ്യുമെന്നും എംഎ ബേബി പറഞ്ഞു. കെകെ...
കോവിഡ്: രോഗമുക്‌തി 45,926, രോഗം 31,337, പോസിറ്റിവിറ്റി 23.29%, മരണം 97
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,34,553 ആണ്. ഇതിൽ രോഗബാധ 31,337 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 45,926 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 97 പേർക്കാണ്....
സത്യപ്രതിജ്‌ഞാ ചടങ്ങ്; ആ അഞ്ഞൂറിൽ ഞങ്ങളില്ലെന്ന് ഷാഫി പറമ്പിൽ
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിലുള്ള സാഹചര്യത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്തുന്നതിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്.
യുഡിഎഫ് എംഎൽമാർ ചടങ്ങിൽ പങ്കെടുക്കില്ല എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്....
ഭരണത്തുടര്‍ച്ച എന്തും ചെയ്യാനുള്ള ലൈസൻസല്ല; സത്യപ്രതിജ്‌ഞാ മാമാങ്കം എന്തിനെന്ന് വി മുരളീധരന്‍
തിരുവനന്തപുരം: കേരളത്തില്‍ അഞ്ഞൂറു പേരെ പങ്കെടുപ്പിച്ചുള്ള മന്ത്രിസഭാ സത്യപ്രതിജ്‌ഞ പാടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ പ്രിയപ്പെട്ടവരെ പരിഹസിക്കുന്നതാണ് സത്യപ്രതിജ്‌ഞാ മാമാങ്കമെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
ഭരണത്തുടര്‍ച്ച എന്തും ചെയ്യാന്‍ ജനം നല്‍കിയ...
എൻസിപിയിൽ മന്ത്രിസ്‌ഥാനം പങ്കിടലില്ല; എകെ ശശീന്ദ്രന് തന്നെ ചുമതല
തിരുവനന്തപുരം: എന്‍സിപി മന്ത്രിയായി എകെ ശശീന്ദ്രന് തന്നെ അഞ്ചുവര്‍ഷവും തുടരും. മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസിന് മന്ത്രിസ്‌ഥാനം നല്‍കണമെന്ന എന്‍സിപി സംസ്‌ഥാന പ്രസിഡണ്ട് ടിപി പീതാംബരന്റെ ആവശ്യം തള്ളി....
ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നു; കെകെ ശൈലജയെ ഒഴിവാക്കിയതില്‍ ഗായിക സിതാര
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ കെകെ ശൈലജയെ ഉൾപ്പെടുത്താത്തതിൽ നിരാശ പ്രകടിപ്പിച്ച് ഗായിക സിതാര കൃഷ്‌ണകുമാർ. ഈ സാഹചര്യത്തിൽ ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നുവെന്ന് സിതാര പറഞ്ഞു.
"അഞ്ചു വർഷത്തെ പരിചയം ചെറുതല്ല. ടീച്ചറില്ലാത്തതിൽ...
വ്യക്‌തിഗത ഉപയോഗത്തിനായി ഡിപ്പാർട്ട്‌മെന്റ് വാഹനങ്ങൾ ഉപയോഗിക്കരുത്; സർക്കാർ നിർദ്ദേശം
തിരുവനന്തപുരം: ഔദ്യോഗിക വാഹനങ്ങൾ സ്വകാര്യ ജോലികൾക്കായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ, വകുപ്പുകൾക്ക് നിർദ്ദേശം നൽകി. ഓഫീസുകളിൽ നിന്നുള്ള ഔദ്യോഗിക യാത്രക്ക് ഡിപ്പാർട്ട്‌മെന്റ് വാഹനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്താൻ ജീവനക്കാരോട് ആവശ്യപ്പെടുന്നതാണ് നിർദ്ദേശം.
ധനകാര്യ വകുപ്പ് സർക്കുലർ...
കെകെ ശൈലജയെ ഒഴിവാക്കിയതിൽ സിപിഎമ്മിന്റെ കേന്ദ്ര നേതാക്കൾക്ക് അതൃപ്‌തി
ന്യൂഡെൽഹി: മന്ത്രിസഭയിൽനിന്ന് കെകെ ശൈലജയെ ഒഴിവാക്കിയതിൽ സിപിഎം ദേശീയ നേതാക്കൾക്ക് അതൃപ്‌തിയെന്ന് സൂചന. ശൈലജയെ ഒഴിവാക്കിയത് സംബന്ധിച്ച് സംസ്‌ഥാന നേതൃത്വമാണ് വിശദീകരിക്കേണ്ടതെന്ന് വൃന്ദ കാരാട്ട് പറഞ്ഞു. സംസ്‌ഥാന ഘടകമാണ് തീരുമാനമെടുത്തതെന്നും അതിനാൽ തന്നെ...








































