പാർട്ടി തീരുമാനം അംഗീകരിക്കുന്നു; കെകെ ശൈലജ
തിരുവനന്തപുരം: മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയ പാര്‍ട്ടി നടപടിയോട് പ്രതികരിച്ച് കെകെ ശൈലജ. 'തീരുമാനം പാർട്ടിയുടേതാണ്, അത് പൂര്‍ണമായും അംഗീകരിക്കും, മറ്റൊരു പ്രതികരണത്തിനും ഇല്ല' കെകെ ശൈലജ പറഞ്ഞു. ഏറെ ചര്‍ച്ചകൾക്ക് ശേഷമാണ് രണ്ടാം...
സിപിഐയുടെ മന്ത്രിമാരെയും തീരുമാനിച്ചു; മുഴുവൻ പുതുമുഖങ്ങൾ
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് സിപിഐയിൽ നിന്ന് നാല് മന്ത്രിമാർ തിരഞ്ഞെടുക്കപ്പെട്ടു. പി പ്രസാദ്, കെ രാജൻ, ജിആർ അനിൽ, ചിഞ്ചുറാണി എന്നിവരെ സംസ്‌ഥാന കൗൺസിലാണ് തിരഞ്ഞെടുത്തത്. മന്ത്രിമാർ മുഴുവൻ പുതുമുഖങ്ങളാണ്. ഡെപ്യൂട്ടി...
സത്യപ്രതിജ്‌ഞാ ചടങ്ങ് ഭരണഘടനാ ബാധ്യത; എകെ ബാലന്‍
തിരുവനന്തപുരം: സത്യപ്രതിജ്‌ഞാ ചടങ്ങ് ഒരു ഭരണഘടനാ ബാധ്യതയാണെന്ന് മന്ത്രി എകെ ബാലന്‍. സാധാരണ ഗതിയില്‍ ജനലക്ഷങ്ങള്‍ പങ്കെടുക്കേണ്ട ചടങ്ങാണ് സര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങെന്ന് പറഞ്ഞ അദ്ദേഹം പ്രോട്ടോക്കോള്‍ ലംഘനമാണ്, ആര്‍ഭാടമാണ് എന്നു പറയുന്നവര്‍...
സത്യപ്രതിജ്‌ഞാ ചടങ്ങ് വീട്ടിലിരുന്ന് കാണാൻ യുഡിഎഫ് തീരുമാനം
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങില്‍ യുഡിഎഫ് നേരിട്ട് പങ്കെടുക്കില്ലെന്ന് കണ്‍വീനര്‍ എംഎം ഹസന്‍. കോവിഡ് സാഹചര്യത്തിൽ സത്യപ്രതിജ്‌ഞ നടത്തുന്നതിന് എതിരെ പ്രതിഷേധം ഉയര്‍ന്നതിനാലാണ് യുഡിഎഫ് തീരുമാനം.
ഗുരുതര സാഹചര്യത്തില്‍ ആഘോഷമായി സത്യപ്രതിജ്‌ഞാ...
രണ്ടാം എൽഡിഎഫ് മന്ത്രിസഭയിൽ കെകെ ശൈലജയില്ല
തിരുവനന്തപുരം : രണ്ടാം എൽഡിഎഫ് മന്ത്രിസഭയിൽ കെകെ ശൈലജ മന്ത്രിയാകില്ല. ഇത്തവണത്തെ മന്ത്രിസഭയിൽ പുതുമുഖങ്ങളെ അവതരിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കെകെ ശൈലജക്ക് മാത്രമായി ഇളവ് അനുവദിക്കേണ്ടെന്നാണ് സിപിഎമ്മിന്റെ തീരുമാനം. കോവിഡ് മഹാമാരി ഉൾപ്പടെയുള്ള...
500 പേർ അത്ര കൂടുതൽ അല്ലെന്ന് കരുതരുത്, ഇത് തെറ്റായ നടപടി; വിമർശനവുമായി നടി...
കൊച്ചി: സംസ്‌ഥാനത്ത് കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങിൽ 500 പേർ പങ്കെടുക്കുന്നതിനെ വിമർശിച്ച് നടി പാർവതി തിരുവോത്ത്. 500 പേർ അത്ര കൂടുതൽ അല്ലെന്ന് കരുതരുതെന്നും...
കാനറ ബാങ്ക് തട്ടിപ്പ്; പ്രതിയുടെ അക്കൗണ്ട് കാലി
പത്തനംതിട്ട: കാനറ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ നിന്ന് 8 കോടി 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി വിജീഷ് വർഗീസിന്റെ അക്കൗണ്ടിൽ പണമില്ലെന്ന് കണ്ടെത്തൽ. അക്കൗണ്ട് മരവിപ്പിക്കും മുൻപ് അക്കൗണ്ടിൽ നിന്നും...
പ്രതിപക്ഷ നേതാവ് ആര്; കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നിർണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഹൈക്കമാൻഡ് പ്രതിനിധികളായ മല്ലികാർജ്‌ജുന ഖാർഗെ, വി വൈത്തിലിംഗം എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരട്ടെ എന്നാണ്...








































