എറണാകുളത്ത് 23 പഞ്ചായത്തുകളില്‍ നിയന്ത്രണങ്ങള്‍ ശക്‌തമാക്കി
എറണാകുളം: ജില്ലയിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കൂടുതലുള്ള 23 പഞ്ചായത്തുകളില്‍ നിയന്ത്രണങ്ങള്‍ ശക്‌തമാക്കി. ഇവിടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ നിര്‍ബന്ധമാക്കി. ആരെയും അനാവശ്യമായി പുറത്തിറങ്ങാന്‍ അനുവദിക്കില്ല. നിയന്ത്രണങ്ങൾ...
പെട്രോൾ-ഡീസൽ വില വീണ്ടും വർധിപ്പിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ധനവിലയിൽ ഇന്നും വർധനവ്. പെട്രോൾ ലിറ്ററിന് 28 പൈസയും ഡീസൽ ലിറ്ററിന് 32 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 93 രൂപ 7 പൈസയും ഡീസലിന് 88...
രണ്ടാം എൽഡിഎഫ് സർക്കാരിലെ മന്ത്രിമാർ ഇവർ; പട്ടിക പുറത്തുവിട്ട് സിപിഎം
തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിലെ സിപിഎം മന്ത്രിമാരെ തീരുമാനിച്ചു. രാവിലെ നടന്ന സിപിഎം പൊളിറ്റ് ബ്യൂറോ നേതാക്കളുടെ യോഗവും തുടർന്ന് ചേർന്ന സംസ്‌ഥാന സെക്രട്ടറിയേറ്റുമാണ് മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമെടുത്തത്.
പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയായി...
മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് യാത്ര ചെയ്യാൻ പ്രത്യേക പാസ് ആവശ്യമില്ല; ലോക്‌നാഥ് ബെഹ്റ
തിരുവനന്തപുരം: സംസ്‌ഥാനത്ത് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് യാത്ര ചെയ്യാൻ പ്രത്യേക പാസ് ആവശ്യമില്ലെന്ന് സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ഉത്തരവിറക്കി. മാദ്ധ്യമ പ്രവര്‍ത്തകരുടെ യാത്രക്ക് സ്‌ഥാപനത്തിന്റെ ഐഡി കാര്‍ഡ്, പ്രസ് അക്രഡിറ്റേഷന്‍ കാര്‍ഡ്,...
ട്രിപ്പിൾ ലോക്ക്ഡൗൺ; തൃശൂർ ജില്ലയിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു
തൃശൂർ: ജില്ലയിലെ ട്രിപ്പിൾ ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ പുതുക്കി ജില്ലാ കളക്‌ടർ ഉത്തരവിറക്കി. ജില്ലയിൽ മൽസ്യ, മാംസ വിപണന കേന്ദ്രങ്ങൾക്ക് ഇളവ് നൽകി. ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1...
കോവിഡ് ചികിൽസ; തിരുവനന്തപുരത്ത് ആറു കേന്ദ്രങ്ങള്‍ കൂടി സജ്‌ജം
തിരുവനന്തപുരം: ജില്ലയില്‍ പുതുതായി നാലു ഡിസിസികളും രണ്ടു സിഎഫ്എല്‍ടിസികളും ഏറ്റെടുത്തതായി അറിയിച്ച് ജില്ലാ കളക്‌ടർ ഡോ. നവ്‌ജ്യോത് ഖോസ. തിരുവനന്തപുരത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ചികിൽസ ലഭ്യമാക്കുന്നതിനാണ്...
ലോക്ക്ഡൗൺ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചു; എകെജി സെന്ററിലെ കേക്ക് മുറിക്കലിനെതിരെ പരാതി
തിരുവനന്തപുരം: ഇന്ന് എകെജി സെന്ററിൽ നടന്ന ഇടതുമുന്നണി യോഗത്തിൽ ഘടകകക്ഷി നേതാക്കൾ കേക്ക് മുറിച്ച് ആഘോഷിച്ചതിനെതിരെ പരാതി. ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന ജില്ലയിൽ കളക്‌ടർ പ്രഖ്യാപിച്ച മാർഗ നിർദ്ദേശങ്ങളുടെ ലംഘനമാണ് എകെജി സെന്ററിൽ...
ട്രിപ്പിൾ ലോക്ക്‌ഡൗൺ; എറണാകുളത്ത് മാത്രം 42 പേർ അറസ്‌റ്റിൽ
കൊച്ചി: ട്രിപ്പിൾ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയതിന്റെ ഒന്നാം ദിവസം എറണാകുളം റൂറൽ ജില്ലയിൽ ഉച്ചവരെ 136 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. നിയന്ത്രണങ്ങൾ ലംഘിച്ചതിനെ തുടർന്ന് 42 പേരാണ് ജില്ലയിൽ മാത്രം അറസ്‌റ്റിലായത്. 60 വാഹനങ്ങൾ...








































