സത്യവാങ്‌മൂലം ഇല്ല; ബൈക്ക് പോലീസ് പിടിച്ചെടുത്തു; നടന്നുപോയ ഹൃദ്രോഗി കുഴഞ്ഞുവീണ് മരിച്ചു
കിളിമാനൂർ: സത്യവാങ്‌മൂലം ഇല്ലാത്തതിനാൽ പോലീസ് ബൈക്ക് പിടിച്ചെടുത്തതിനെ തുടർന്ന് നടന്ന് വീട്ടിലെത്തിയ 56കാരൻ കുഴഞ്ഞുവീണ് മരിച്ചു. നഗരൂർ കടവിലെ കൊടിവിള വീട്ടിൽ സുനിൽകുമാർ ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്ന വ്യക്‌തിയാണ് സുനിൽകുമാർ.
ശനിയാഴ്‌ച...
കാനറ ബാങ്കിലെ കോടികളുടെ തട്ടിപ്പ്; ഒളിവിലായിരുന്ന കാഷ്യർ പിടിയിൽ
ബെംഗളൂരു: പത്തനംതിട്ട കാനറ ബാങ്ക് ശാഖയിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ കാഷ്യർ പിടിയിൽ. കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വർഗീസാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അക്കൗണ്ടിൽ തിരിമറി നടത്തി...
ടൗട്ടെ ഗുജറാത്ത് തീരത്തേക്ക്; കേരളത്തിൽ ഇന്നും മഴ കനക്കും; ജാഗ്രത
തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ഇന്നും കേരളത്തിൽ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത തുടരും. നിലവിൽ മുംബൈക്ക് 220 കിലോ മീറ്റർ അകലെയാണ് ചുഴലിക്കാറ്റ്.
കർണാടക, ഗോവ,...
സംസ്‌ഥാനത്ത് 4 ജില്ലകളിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ; പരിശോധന കർശനമാക്കി
തിരുവനന്തപുരം: സംസ്‌ഥാനത്തെ നാല് ജില്ലകളില്‍ ഇന്നലെ അർധരാത്രി മുതൽ ട്രിപ്പിള്‍ ലോക്ക്‌ഡൗൺ നിലവില്‍ വന്നു. ജില്ലകളുടെ നിയന്ത്രണം ഏറ്റെടുത്ത പൊലീസ് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ...
18-45 പ്രായക്കാർക്ക് വാക്‌സിനേഷൻ ഇന്ന് മുതൽ; ഇതുവരെ രജിസ്‌റ്റർ ചെയ്‌തത് 35,000 പേർ
തിരുവനന്തപുരം: 18 വയസിന് മുകളിലുള്ളവർക്കുള്ള കോവിഡ് വാക്‌സിനേഷൻ പ്രക്രിയക്ക് സംസ്‌ഥാനത്ത് ഇന്ന് തുടക്കമാകും. കോവിൻ പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌തവർക്ക് മാത്രമാണ് വാക്‌സിൻ സ്വീകരിക്കാൻ കഴിയുക. വാക്‌സിൻ അനുവദിക്കപ്പെട്ടവർക്ക് ഇതു സംബന്ധിച്ച സന്ദേശം മൊബൈൽ...
ലോക്ക്‌ഡൗൺ ഫലപ്രദം; സംസ്‌ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് സമ്പൂർണ ലോക്ക്‌ഡൗൺ ഫലം കാണുന്നു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിൽ (ടിപിആർ) കുറവ് രേഖപ്പെടുത്തി. മൂന്ന് ശതമാനത്തോളം കുറവാണ് ടിപിആറിൽ ഉണ്ടായിരിക്കുന്നത്. മെയ് അവസാനത്തോടെ കോവിഡ് ബാധിച്ച് ചികിൽസയിലുള്ളവരുടെ എണ്ണം മൂന്ന്...
അപ്പർ കുട്ടനാട് മേഖലകളിലെ വീടുകളിൽ വെള്ളം കയറി; 300ഓളം കുടുംബങ്ങൾ ആശങ്കയിൽ
മാന്നാർ: സംസ്‌ഥാനത്ത് തുടർച്ചയായി പെയ്യുന്ന കനത്ത മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും പമ്പാ-അച്ചൻകോവിലാറുകളിൽ ജലനിരപ്പ് ഉയർന്നു. ഇതിനേ തുടർന്ന് അപ്പർ കുട്ടനാട് പടിഞ്ഞാറൻ മേഖലകളിലെ 300ഓളം വീടുകളിൽ വെള്ളം കയറി.
മാന്നാറിൽ പാവുക്കര, മൂർത്തിട്ട...
ട്രിപ്പിൾ ലോക്ക്‌ഡൗണിനിടെ പരീക്ഷ; പ്രതിഷേധം; തീരുമാനം പിൻവലിച്ച് നഴ്‌സിങ് കോളേജ്
കൊച്ചി: ട്രിപ്പിൾ ലോക്ക്‌ഡൗണിനിടെ നഴ്‌സിങ് പരീക്ഷ നടത്താനുള്ള സ്വകാര്യ കോളേജിന്റെ തീരുമാനം പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു. കോതമംഗലം സെന്റ് ജോസഫ് നഴ്‌സിങ് കോളേജിലെ അവസാന വർഷ വിദ്യാർഥികളുടെ പ്രാക്‌ടിക്കൽ പരീക്ഷയാണ് പ്രതിഷേധം ഉയർന്നതിനെ...








































