Fri, Aug 28, 2026
37 C
Dubai

രോഗബാധ 38,607, മരണം 48

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,57,548ആണ്. ഇതിൽ രോഗബാധ 38,607 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 21,116 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 48 പേർക്കാണ്. ഇന്നത്തെ ടെസ്‌റ്റ്...

കോവിഡ് നിയന്ത്രണങ്ങൾ; സമയം പുനഃക്രമീകരിച്ച് കൊച്ചി മെട്രോ

കൊച്ചി : സംസ്‌ഥാനത്ത് കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ കൊച്ചി മെട്രോ സമയം പുനഃക്രമീകരിച്ചു. കോവിഡിനെ തുടർന്ന് സർക്കാർ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളുടെ ഭാഗമായാണ് മെട്രോ സമയം പുനഃക്രമീകരിക്കാൻ തീരുമാനിച്ചത്....

കോവിഡ് രൂക്ഷം; സംസ്‌ഥാനത്ത് പൾസ് ഓക്‌സിമീറ്ററിന് ക്ഷാമം

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൾസ് ഓക്‌സി മീറ്ററിന് കടുത്ത ക്ഷാമം. കൂടാതെ ലഭ്യമാകുന്നവക്ക് നിലവാരം വളരെ കുറവാണെന്നും പരാതി ഉയരുന്നുണ്ട്. ഒപ്പം തന്നെ നിലവിൽ മെഡിക്കൽ ഷോപ്പുകളിലും...

സംസ്‌ഥാനത്ത് കടലാക്രമണത്തിന് സാധ്യത; മുന്നറിയിപ്പ് നൽകി അധികൃതർ

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഏപ്രിൽ 30ആം തീയതി രാത്രി 11.30 വരെ കടലാക്രമണത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്‌ഥിതി പഠന ഗവേഷണ കേന്ദ്രം(INCOIS) അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി,...

സ്വർണക്കടത്ത് കേസ്; പ്രതികൾക്കെതിരെ തെളിവ് എവിടെയെന്ന് കോടതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കുറ്റമൊഴിയല്ലാതെ എന്ത് തെളിവാണ് കണ്ടെത്തിയതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനോട് കോടതി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്‌റ്റര്‍ ചെയ്‌ത കേസിൽ സന്ദീപ്, സരിത്ത് എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവിലാണ് കോടതിയുടെ...

കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാര ചടങ്ങുകൾ നടത്താൻ ഡീൻ കുര്യാക്കോസ് എംപി

ഇടുക്കി: കോവിഡ് ബാധിച്ച് മരിക്കുന്ന ആളുകളുടെ സംസ്‌കാര ചടങ്ങുകൾ ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഏറ്റെടുത്തു. എംപിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേനയാണ് മണ്ഡലത്തിൽ കോവിഡ് മാനദണ്ഡപ്രകാരം സംസ്‌കാരം നടത്തുന്നത്. ഇതിനായി ഏഴ്...

കൊടകര കുഴൽപ്പണ കവർച്ച; പരാതിക്കാരൻ ധർമരാജന് ആർഎസ്എസ് ബന്ധമുണ്ടെന്ന് പോലീസ്

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാക്കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ നിർണായക വെളിപ്പെടുത്തൽ. കേസിലെ പരാതിക്കാരനായ കോഴിക്കോട്ടെ അബ്‌കാരി ധർമരാജന് ആർഎസ്എസ് ബന്ധമുണ്ടെന്ന് തൃശൂർ എസ്‌പി ജി പൂങ്കുഴലി മാദ്ധ്യമങ്ങളോട് പറഞ്ഞു. ധർമരാജൻ ആർഎസ്എസ്‌ അനുഭാവിയാണെന്നും ഇയാൾക്ക്...

പത്തനംതിട്ടയിൽ ഓക്‌സിജൻ കരുതൽ ശേഖരം കുറയുന്നു; പ്രതിസന്ധി

പത്തനംതിട്ട: ജില്ലയിലെ ആശുപത്രികളിൽ ഓക്‌സിജൻ കരുതൽ ശേഖരം കുറയുന്നു. ഇന്നലെയും ഇന്നുമായി പത്തനംതിട്ട ജനറൽ ആശുപത്രികളിലേക്ക് സ്വകാര്യ ആശുപത്രികളിൽ നിന്ന് ഓക്‌സിജൻ സിലിണ്ടറുകൾ എത്തിക്കേണ്ടിവന്നു. സ്വകാര്യ ആശുപത്രികളിലും കരുതൽ ഓക്‌സിജൻ കുറയുകയാണ്. പ്രതിസന്ധി...
- Advertisement -