Fri, May 17, 2024
39 C
Dubai

ചുവടു മാറ്റി കോൺഗ്രസ്‌; വകുപ്പുകളിലെ ക്രമക്കേടുകൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്  സർക്കാരിനെതിരെ കൂടുതൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ കോൺഗ്രസ്‌ നീക്കം. ഇതിന്റെ ഭാഗമായി പാർട്ടി അനുകൂല സർവീസ്  സംഘടനയിലെ അംഗങ്ങൾക്ക് പുതിയ നിർദേശം നൽകിയിരിക്കുകയാണ് കെപിസിസി പ്രസിഡന്റ്. സർക്കാർ...

ബിനീഷ് കൊടിയേരിക്ക് മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദുമായി സുദൃഢ ബന്ധം

ബെംഗളൂരു: ബിനിഷ് കോടിയേരിയും അനൂപും തമ്മില്‍ സുദൃഢ ബന്ധം ഉണ്ടെന്ന് ഉറപ്പിക്കുന്ന തെളിവുകള്‍ പുറത്ത്. മയക്കുമരുന്ന് കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോണ്‍ വിവരണങ്ങള്‍ അനുസരിച്ച്, മൂന്ന്...

ഉപതിരഞ്ഞെടുപ്പ്: കുട്ടനാട്ടില്‍ തോമസ് കെ. തോമസ്

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനു പുറകെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ച് ഇടതുപക്ഷമുന്നണി. എന്‍.സി.പി നേതാവും ഗതാഗതമന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. തോമസ് ആണ് കുട്ടനാട്ടിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. ദേശീയ നേതാക്കളുമായി നടത്തിയ...

മത്തായിയുടെ മൃതദേഹം നാളെ സംസ്‌കരിക്കും; പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

പത്തനംതിട്ട: ചിറ്റാറില്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ രണ്ടാം  പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹം ഉടന്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങും. നാല്‍പ്പതു ദിവസങ്ങളായി മത്തായിയുടെ മൃതദേഹം സംസ്‌ക്കരിക്കാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു. നാളെ കുടപ്പനക്കുന്ന് പള്ളിയില്‍ മത്തായിയുടെ മൃതശരീരം...

കോവിഡ്; 2716 രോഗമുക്‌തി, സമ്പര്‍ക്ക രോഗികള്‍ 2255, ആകെ രോഗബാധ 2479

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2716 പേരാണ്. ആകെ രോഗബാധ 2479 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 11 ആണ്. സമ്പര്‍ക്ക രോഗികള്‍ 2255 ഇന്നുണ്ട്. ഇന്ന് പുതുതായി 16 ഹോട്ട് സ്‌പോട്ടുകള്‍...

കൊല്ലപ്പെട്ടവരുടെ കയ്യിൽ ആയുധം ഇല്ലായിരുന്നു- ഡിവൈഎഫ്ഐ

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിലപാട് തിരുത്തി ഡിവൈഎഫ്ഐ. കൊല്ലപ്പെട്ടവരുടെ കയ്യിൽ ആയുധമില്ലായിരുന്നുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു. സ്വയരക്ഷക്കായി പ്രവർത്തകർ ആയുധം കരുതിയിരിക്കാം എന്നായിരുന്നു...

സ്വർണക്കടത്ത് കേസ്; എൻഐഎ അന്വേഷണ സംഘം അടിയന്തര യോഗം ചേർന്നു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അന്വേഷണ പുരോഗതി വിലയിരുത്താൻ അടിയന്തര യോഗം ചേർന്ന് എൻഐഎ സംഘം. കേസിന്റെ ഭാഗമായി കൂടുതൽ പേരെ വൈകാതെ തന്നെ ചോദ്യം ചെയ്യാനും, അന്വേഷണത്തിന്റെ വേഗം കൂട്ടാനും യോഗത്തിൽ തീരുമാനമായി....

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; നിർണായക വിഷയങ്ങൾ ചർച്ചയാകും

തിരുവനന്തപുരം: രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഓണദിനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറു ദിന കർമ്മപരിപാടികളുടെ പ്രാദേശിക തല പ്രചാരണമാണ് യോഗത്തിലെ മുഖ്യ അജണ്ട. പദ്ധതിയെ ജനങ്ങളിലേക്ക്...
- Advertisement -