Fri, Aug 28, 2026
41 C
Dubai

ജാമ്യത്തിനായി അവധിക്കാല ബെഞ്ചിനെ സമീപിക്കാം; ബിനീഷിനോട് കർണാടക ഹൈക്കോടതി

ബെംഗളൂരു: ബിനീഷ് കോടിയേരി സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കാതെ കര്‍ണാടക ഹൈക്കോടതി. അപേക്ഷയുമായി അവധിക്കാല ബെഞ്ചിനെ സമീപിക്കാനാണ് കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. ലഹരിമരുന്ന് ഇടപാട് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍...

രോഗബാധ 26,995, പോസിറ്റിവിറ്റി 19.97 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 1,21,763 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,35,177 ആണ്. ഇതിൽ രോഗബാധ 26,995 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6370 പേരാണ്....

‘പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും രാജ്യത്തിന്റെ ശാപം’; തോമസ് ഐസക്

ആലപ്പുഴ: മഹാവ്യാധിയുടെ മറവില്‍ ജനങ്ങളുടെ മടിശീല കുത്തിക്കവരുന്ന പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും രാജ്യത്തിന്റെ മഹാശാപമാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. കോവിഡ് രണ്ടാം തരംഗത്തില്‍ മരണ സംഖ്യ ഉയരുമ്പോള്‍ പ്രതിരോധ വാക്‌സിന്റെ വിലനിര്‍ണയാധികാരം മുഴുവന്‍...

സോളാർ തട്ടിപ്പ് കേസ്; സരിത എസ് നായരെ റിമാന്‍ഡ് ചെയ്‌തു

കോഴിക്കോട്: സോളാര്‍ തട്ടിപ്പു കേസില്‍ അറസ്‌റ്റ് ചെയ്‌ത സരിത എസ് നായരെ അഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. കോഴിക്കോട് സിജെഎം കോടതിയാണ് സരിതയെ റിമാന്‍ഡ് ചെയ്‌തത്‌. സോളാർ പാനൽ സ്‌ഥാപിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്...

കത്വ ഫണ്ട് തട്ടിപ്പ്; യൂത്ത് ലീഗ് നേതാവ് സികെ സുബൈർ ഇഡിക്ക് മുന്നിൽ ഹാജരായി

കൊച്ചി: കത്വ കേസ് ഫണ്ട് വെട്ടിച്ചുവെന്ന പരാതിയിൽ യൂത്ത് ലീഗ് മുൻ ദേശീയ ജനറൽ സെക്രട്ടറി സികെ സുബൈറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. കൊച്ചി ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ....

കോവിഡ് രണ്ടാം തരംഗം; ടൂറിസം മേഖല വീണ്ടും പ്രതിസന്ധിയിൽ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്‌ഥാനത്തെ ടൂറിസം വ്യവസായം വീണ്ടും പ്രതിസന്ധിയില്‍. പ്രധാനപ്പെട്ട ടൂറിസം സെന്ററുകളിലെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തി കഴിഞ്ഞു. കുമളി, തേക്കടി, മൂന്നാര്‍, ആതിരപ്പിള്ളി, വാഗമണ്‍ മേഖലകളിലെല്ലാം നിയന്ത്രണങ്ങൾ നിലവിലുണ്ട്. അതിരപ്പിള്ളി അടച്ചു...

കേന്ദ്ര നയത്തിനെതിരെ ക്യാംപയിൻ; വാക്‌സിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധ ക്യാംപയിൻ. കേരളാ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ കോവിഡ് വാക്‌സിന് ചിലവാകുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിക്കൊണ്ടാണ്...

വോട്ടെണ്ണൽ ദിനത്തിൽ സംസ്‌ഥാനത്ത് കർശന നിയന്ത്രണം വേണം; ഐഎംഎ

തിരുവനന്തപുരം : സംസ്‌ഥാനത്ത് വോട്ടെണ്ണൽ ദിനത്തിൽ കർഫ്യൂന് സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കണമെന്ന് വ്യക്‌തമാക്കി ഐഎംഎ. നിലവിൽ സംസ്‌ഥാനത്ത് വലിയ രീതിയിലുള്ള രോഗവ്യാപനം ഉണ്ടാകാനുള്ള പ്രധാന കാരണം തിരഞ്ഞെടുപ്പ് ദിനത്തിലെ നോട്ടക്കുറവ് ആണെന്നും, അതിനാൽ...
- Advertisement -