പി ജയരാജന് ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്
കണ്ണൂർ: സിപിഎം നേതാവ് പി ജയരാജന് ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്. ഏതുസമയത്തു വേണമെങ്കിലും ജയരാജന് നേരെ ആക്രമണം ഉണ്ടാകാം എന്നാണ് റിപ്പോർട്. ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തെ തുടർന്ന് എതിർ ചേരികളിൽ ശത്രുത...
കൂട്ടപരിശോധന ഒഴിവാക്കാനാകില്ല; സർക്കാർ ഡോക്‌ടർമാരോട് ആരോഗ്യമന്ത്രി
തിരുവനന്തപുരം: വാക്‌സിൻ ക്ഷാമം പരിഹരിക്കേണ്ടത് കേന്ദ്രസർക്കാരാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കൂട്ടപരിശോധന അശാസ്‌ത്രീയമാണെന്ന കെജിഎംഒഎയുടെ (Kerala Government Medical Officer's Association) വാദത്തിനും മന്ത്രി മറുപടി പറഞ്ഞു. കൂട്ടപരിശോധന ഒഴിവാക്കാനാകില്ല. ആർടിപിസിആർ പരിശോധനക്ക്...
രക്‌തക്കറ വൈഗയുടേത് തന്നെ; ഡിഎൻഎ പരിശോധനാ ഫലം
തിരുവനന്തപുരം: സനുമോഹന്റെ ഫ്ളാറ്റിൽ നിന്ന് കണ്ടത്തിയ രക്‌തക്കറ വൈഗയുടേത് തന്നെയെന്ന് പൊലീസ് ഡിഎൻഎ പരിശോധനാ ഫലം. ശ്വാസം മുട്ടിച്ചപ്പോൾ കുട്ടിയുടെ മൂക്കിൽ നിന്ന് വന്ന രക്‌തമാകാം ഇതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം സനുമോഹനെ...
രോഗവ്യാപനം; വാക്‌സിനേഷൻ ക്യാംപുകൾ നിർത്തലാക്കണമെന്ന് ഐഎംഎ
തിരുവനന്തപുരം: വാക്‌സിനേഷൻ ക്യാംപുകൾ നിർത്തലാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). വാക്‌സിനേഷൻ ക്യാംപുകൾ രോഗവ്യാപനത്തിന്റെ കേന്ദ്രങ്ങളായി മാറാനുള്ള സാധ്യതയുണ്ട്. അതിനാൽ, എല്ലാ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും വാക്‌സിനേഷൻ സൗകര്യം ഒരുക്കണമെന്നും ഐഎംഎ...
സോളാർ തട്ടിപ്പ് കേസ്; സരിതാ നായർ അറസ്‌റ്റിൽ
കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്‌റ്റിൽ. സോളാർ പാനൽ സ്‌ഥാപിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്‌റ്റ്.
കോഴിക്കോട് കസബ പോലീസ് തിരുവനന്തപുരത്ത് എത്തിയാണ് സരിതയെ അറസ്‌റ്റ് ചെയ്‌തത്. നിരന്തരം...
കേരള സർക്കാർ കേന്ദ്രത്തിനെതിരെ തെറ്റിദ്ധാരണ പരത്തുന്നു; കെ സുരേന്ദ്രൻ
പത്തനംതിട്ട: സംസ്‌ഥാന സർക്കാർ കേന്ദ്ര സർക്കാരിനെതിരെ തെറ്റിദ്ധാരണ പരത്തുകയാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോവിഡ് പ്രതിരോധത്തിൽ സംസ്‌ഥാന സർക്കാരിന് വീഴ്‌ച പറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്നും...
സിദ്ദീഖ് കാപ്പന് കോവിഡ്: ചികിൽസ ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണം; ഐക്യദാര്‍ഢ്യ സമിതി
കോഴിക്കോട്: യുപി പോലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് കോവിഡ് ബാധിച്ചുവെന്നും അദ്ദേഹത്തിന് കൃത്യമായ ചികിൽസ ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെ...
കൂട്ടപരിശോധന തുടരും; നിയന്ത്രണങ്ങൾ ഇന്ന് മുതൽ; കർശനമാക്കി കേരളം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ഇന്ന് മുതൽ കർശനമാകും. പൊതു ഇടങ്ങളിൽ ആൾക്കൂട്ടങ്ങൾ അനുവദിക്കില്ല. എല്ലാ കടകളും 7.30ന് അടക്കണം. പാഴ്‌സൽ ഭക്ഷണ വിതരണ കൗണ്ടറുകൾ, അടിയന്തര സേവനങ്ങളുമായി ബന്ധപ്പെട്ട ഓഫീസുകൾ എന്നിവക്ക്...








































