കോവിഡ് വ്യാപനം; പ്രതിപക്ഷ നേതാവ് ഇന്ന് ഗവർണറെ കാണും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണും. കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സമർപ്പിക്കുന്നതിനാണ് പ്രതിപക്ഷ...
കോവിഡ്; പരിശോധനയിലും വാക്‌സിനേഷനിലും കേരളം വീഴ്‌ച വരുത്തിയെന്ന് വി മുരളീധരൻ
പാലക്കാട്: കോവിഡ് പരിശോധനയിലും വാക്‌സിനേഷനിലും കേരളം വീഴ്‌ച വരുത്തിയെന്ന ആരോപണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. എത്ര ഡോസ് കോവിഡ് വാക്‌സിൻ ഉപയോഗിച്ചു, എത്ര ആവശ്യമുണ്ട് എന്നീ കാര്യങ്ങൾ ശരിയായ രീതിയിൽ കേന്ദ്രത്തെ അറിയിച്ചില്ല....
രാജ്യസഭാ തിരഞ്ഞെടുപ്പ്; ഇടതുമുന്നണി സ്‌ഥാനാർഥികൾ ഇന്ന് പത്രിക സമർപ്പിക്കും
തിരുവനന്തപുരം: രാജ്യസഭ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്‌ഥാനാർഥികളായ കൈരളി ടിവി എംഡി ജോൺ ബ്രിട്ടാസും എസ്എഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡണ്ട് ഡോ. വി ശിവദാസനും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. യുഡിഎഫ് സ്‌ഥാനാർഥി പിവി...
തൃശൂർ പൂരം; പ്രവേശന പാസ് ഇന്ന് മുതൽ ലഭ്യമാകും
തൃശൂർ: പൂരത്തിനുള്ള പ്രവേശന പാസ് കോവിഡ് ജാഗ്രത പോർട്ടലിൽ നിന്നും ഇന്ന് 10 മണിമുതൽ ഡൗൺലോഡ് ചെയ്യാം. തൃശൂർ ജില്ലയുടെ ഫെസ്‌റ്റിവൽ എൻട്രി രജിസ്‌ട്രേഷൻ ലിങ്കിൽ മൊബൈൽ നമ്പർ, പേര് തുടങ്ങിയ വിവരങ്ങൾ...
വൈഗയുടെ മരണം; സനുമോഹന്റെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും
കൊച്ചി: വൈഗയുടെ ദുരൂഹ മരണത്തിൽ കുറ്റസമ്മതം നടത്തി പിതാവ് സനുമോഹൻ. വൈഗയുടെ മരണത്തിന് പിന്നിൽ താനാണെന്ന് ഇയാൾ മൊഴി നൽകിയതായാണ് വിവരം. മകളോടൊപ്പം ആത്‌മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും എന്നാൽ മകളെ പുഴയിൽ തള്ളിയെങ്കിലും...
തൃശൂർ പൂരം മാറ്റിവെക്കണം; സർക്കാരിന് കത്തയച്ച് സാംസ്‌കാരിക പ്രവർത്തകർ
തൃശൂർ: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ തൃശൂർ പൂരം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് സാംസ്‌കാരിക പ്രവർത്തകരുടെ കത്ത്. കെജി ശങ്കരപ്പിള്ള, വൈശാഖൻ, കെ വേണു തുടങ്ങിയ സാംസ്‌കാരിക പ്രവർത്തകരാണ് കത്ത് നൽകിയത്. 34 സാംസ്‌കാരിക...
കോവിഡ്; എറണാകുളത്ത് ആരോഗ്യവകുപ്പിന്റെ അടിയന്തിര യോഗം, പ്രതിരോധം ശക്‌തമാക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: കോവിഡ് 19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ എറണാകുളം ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. യോഗത്തിൽ കോവിഡ് പ്രതിരോധം...
കോവിഡ് പ്രതിരോധം; ജില്ലകൾക്ക് അഞ്ചു കോടി വീതം അനുവദിച്ചു
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓരോ ജില്ലകൾക്കും കൂടുതൽ തുകയനുവദിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ജില്ലാ കലക്‌ടർമാരുടെ പേരിലാണ് അഞ്ച് കോടി രൂപ വീതം ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് അനുവദിച്ചത്.
അതേസമയം രാജ്യത്തിന്...








































