അടുത്ത അധ്യായന വർഷത്തെ എസ്എസ്എൽസി ക്ളാസുകൾ മെയ് മുതൽ
തിരുവനന്തപുരം: അടുത്ത അധ്യായന വർഷത്തിൽ എസ്എസ്എൽസി വിദ്യാർഥികൾക്ക് നേരത്തെ ഓൺലൈൻ ക്ളാസുകൾ ആരംഭിക്കുന്നു. കോവിഡ് വ്യാപനം ഏറിവരുന്ന സാഹചര്യത്തിൽ ഇത്തവണ മെയ് മുതൽ തന്നെ ഓൺലൈനായി ക്ളാസ് ആരംഭിക്കാനാണ് നീക്കം.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം...
വിജിലൻസ് റെയ്‌ഡ് രാഷ്‌ട്രീയ പ്രേരിതം; ഷാജിക്ക് പിന്തുണയുമായി ലീഗ്
മലപ്പുറം: കെഎം ഷാജിയുടെ വീട്ടിൽ നടന്ന വിജിലൻസ് റെയ്‌ഡ് രാഷ്‌ട്രീയ പ്രേരിതമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് നടത്തിയ റെയ്‌ഡ് അസാധാരണമാണെന്നും വാർത്താ സമ്മേളത്തിൽ കുഞ്ഞാലിക്കുട്ടി...
പള്ളിപ്പുറത്ത് സ്വർണക്കവർച്ച; പിന്നിൽ പന്ത്രണ്ടംഗ സംഘം; അഞ്ച് പേർ പിടിയിൽ
തിരുവനന്തപുരം: പള്ളിപ്പുറത്ത് ദേശീയപാതയിൽ ആഭരണ വ്യാപാരിയെ ആക്രമിച്ച് നൂറ് പവൻ കവർന്നത് 12 അംഗ സംഘമെന്ന് കണ്ടെത്തൽ. ഇതിൽ അഞ്ച് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. പെരുമാതുറ, പള്ളിപ്പുറം സ്വദേശികളാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച...
മുഖ്യമന്ത്രി കോവിഡ് മുക്‌തനായി; ഇന്ന് ആശുപത്രി വിടും
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് മുക്‌തി നേടി. അദ്ദേഹം ഇന്ന് തന്നെ ആശുപത്രി വിടും. ഏപ്രിൽ 8നാണ് അദ്ദേഹത്തിന് രോഗം സ്‌ഥിരീകരിച്ചത്. അന്ന് വൈകിട്ട് തന്നെ നിരീക്ഷണത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ്...
ജലീലിനെതിരായ ലോകായുക്‌ത വിധി; സർക്കാരിന് കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം
തിരുവനന്തപുരം: കെടി ജലീലിന് എതിരായ ലോകായുക്‌ത വിധിക്ക് എതിരെ സർക്കാരിന് കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം. അഡ്വക്കേറ്റ് ജനറലാണ് ഇതുസംബന്ധിച്ച് നിയമോപദേശം നൽകിയത്.
ലോകായുക്‌ത കേസിൽ സർക്കാരിന്റെ ഭാഗം വിശദീകരിക്കാൻ അവസരം ലഭിക്കാത്ത സാഹചര്യത്തിൽ കോടതിയെ...
അപകടത്തിൽ പെട്ട ബോട്ട് പൂർണമായും മുങ്ങി; രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ
കാസർഗോഡ്: മംഗലാപുരം ബോട്ടപകടത്തിൽ കാണാതായ ആളുകൾക്കായുള്ള തിരച്ചിൽ പ്രതിസന്ധിയിൽ. അപകടത്തിൽ പെട്ട ബോട്ട് പൂർണമായും കടലിൽ മുങ്ങിയതോടെയാണ് രക്ഷാപ്രവർത്തനം തടസപ്പെട്ടത്. കാണാതായ 9 മൽസ്യത്തൊഴിലാളികളും ബോട്ടിനുള്ളിലെ ക്യാബിനിൽ ഉണ്ടെന്നാണ് നിഗമനം. രക്ഷാപ്രവർത്തനം നടത്തുന്ന...
പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ്; കൂടുതൽ പേർക്ക് പങ്കെന്ന് സൂചന
തിരുവനന്തപുരം: നഗരസഭയിൽ പട്ടിജാതി വിഭാഗക്കാർക്കുള്ള ക്ഷേമ ഫണ്ട് തട്ടിയ കേസിൽ കൂടുതൽ പേർ പങ്കാളികളെന്ന് സൂചന. കേസിൽ പ്രതി ചേർത്ത സീനിയർ ക്‌ളാർക്ക് യുആർ രാഹുൽ, ഫീൽഡ് പ്രമോട്ടർ സംഗീത എന്നിവരെ കൂടാതെ...
കടകൾ രാത്രി 9 മണി വരെ മാത്രം; സർക്കാർ നടപടിക്കെതിരെ വ്യാപാരികൾ; പ്രതിഷേധം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി വ്യാപാര സ്‌ഥാപനങ്ങളുടെ പ്രവർത്തനം രാത്രി 9 മണിവരെ പരിമിതപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി വ്യാപാരികൾ. സാമ്പത്തിക മാന്ദ്യം നേരിട്ട് കൊണ്ടിരുന്ന വിപണിയെ തിരികെ കൊണ്ടുവരുന്നതിനിടെ...








































