Sat, Aug 29, 2026
33 C
Dubai

കളക്‌ടർമാർക്ക് 144 പ്രഖ്യാപിക്കാം; ഇഫ്‌താർ വിരുന്നുകൾ ഒഴിവാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിലും കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അതത് ജില്ലാ കളക്‌ടർമാർക്ക് ഇന്ന് മുതൽ 144 പ്രഖ്യാപിക്കാം. നോമ്പ് കാലമായതിനാൽ ഇഫ്‌താർ വിരുന്നുകൾ കഴിവതും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത്...

രാജ്യസഭാ തിരഞ്ഞെടുപ്പ്; സിപിഎം യോഗം വെള്ളിയാഴ്‌ച; ചെറിയാൻ ഫിലിപ്പിന് സാധ്യത

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാൽ സിപിഎം സ്‌ഥാനാർഥികളെ വെള്ളിയാഴ്‌ച ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പരിഗണിക്കും. അടുത്ത ആഴ്‌ചയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത്. മുഖ്യമന്ത്രി ആശുപത്രിയിൽ...

1-9 ക്ളാസുകളിലെ കുട്ടികളുടെ പ്രമോഷൻ പട്ടിക മെയ് 20നകം പ്രസിദ്ധീകരിക്കണം

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിലെ ഒന്ന് മുതൽ ഒൻപത് വരെ ക്ളാസുകളിലെ കുട്ടികളുടെ വർഷാന്ത വിലയിരുത്തൽ പ്രക്രിയ പൂർത്തിയാക്കി മെയ് 20നകം ക്ളാസ് പ്രമോഷൻ പട്ടിക പ്രസിദ്ധീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ ഉത്തരവ്. കോവിഡ് സാഹചര്യം...

ക്ഷേത്രങ്ങളിൽ വിഷുക്കണി ദർശനത്തിന് കർശന നിയന്ത്രണം; തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നാളത്തെ വിഷുക്കണി ദർശനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിയന്ത്രണങ്ങൾ ശക്‌തമാക്കും. വിഷുക്കണി...

രമേശ് ചെന്നിത്തല കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം ഗവൺമെന്റ് ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ എത്തിയാണ് വാക്‌സിന്‍ സ്വീകരിച്ചത്. Also Read: കേരളത്തിൽ ശക്‌തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ...

ലോകായുക്‌ത ഉത്തരവ്; കെടി ജലീലിന്റെ ഹരജി വിധി പറയാനായി മാറ്റി

കൊച്ചി: ലോകായുക്‌തയുടെ ഉത്തരവിൽ അടിയന്തിര സ്‌റ്റേ വേണമെന്ന് ആവശ്യപ്പെട്ട് കെടി ജലീൽ സമർപ്പിച്ച ഹരജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ഒന്നര മണിക്കൂറോളം നീണ്ട വാദത്തിന് ശേഷമാണ് ഹൈക്കോടതിയിൽ ഹരജി മാറ്റിവെച്ചത്. ലോകായുക്‌ത...

ഇ-പോസ് യന്ത്രത്തകരാർ; സംസ്‌ഥാനത്ത് റേഷൻ വിതരണം പുനഃസ്‌ഥാപിച്ചു

തിരുവനന്തപുരം : ഇ-പോസ് മെഷീനിലെ നെറ്റ്‌വർക്ക് തകരാർ മൂലം സംസ്‌ഥാനത്ത് തടസപ്പെട്ട റേഷൻ വിതരണം പുനഃസ്‌ഥാപിച്ചു. നെറ്റ്‌വർക്ക് തകരാറിനെ തുടർന്ന് സംസ്‌ഥാനത്ത് ഏകദേശം ഒന്നേകാൽ മണിക്കൂർ ആണ് റേഷൻ വിതരണം തടസപ്പെട്ടത്. ഇന്ന്...

സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ ആരോഗ്യനിലയിൽ പുരോഗതി

തിരുവനന്തപുരം: കോവിഡ് ബാധിതനായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുന്ന നിയമസഭാ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ ആരോഗ്യനിലയിൽ പുരോഗതി. കോവിഡിന്റെ ഭാഗമായി അദ്ദേഹത്തിന് ന്യുമോണിയയും ബാധിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ...
- Advertisement -