കോവിഡ് വ്യാപനം; ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാന്‍ വിപുലമായ സേവനങ്ങളുമായി ഇ-സഞ്‌ജീവനി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്‌ജീവനി സേവനങ്ങള്‍ ശക്‌തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ഇപ്പോള്‍ സാധാരണ ഒപിക്ക് പുറമേ...
കെടി ജലീലിന്റെ തീരുമാനം രാഷ്‌ട്രീയ ധാർമികത ഉയർത്തി പിടിക്കുന്നത്; എ വിജയരാഘവൻ
തിരുവനന്തപുരം : മന്ത്രി കെടി ജലീലിന്റെ രാജി രാഷ്‌ട്രീയ ധാർമികത ഉയർത്തിപ്പിടിക്കുന്ന തീരുമാനമാണെന്ന് വ്യക്‌തമാക്കി സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. അദ്ദേഹത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുവെന്നും, എന്നാൽ അദ്ദേഹം തെറ്റ് ചെയ്‌തതായി...
അനധികൃത സ്വത്ത് സമ്പാദനം; കെഎം ഷാജിക്ക് എതിരായ കേസ് പരിഗണിക്കുന്നത് മാറ്റി
കോഴിക്കോട്: കെഎം ഷാജിക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് പരിഗണിക്കുന്നത് വിജിലൻസ് കോടതി മാറ്റി. കേസ് ഈ മാസം 23ന് പരിഗണിക്കും. വിജിലൻസ് കോടതി ജഡ്‌ജി അവധിയിൽ ആയതിനാലാണ് കേസ് പരിഗണിക്കുന്നത്...
മന്ത്രി കെടി ജലീൽ രാജിവച്ചു
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ രാജിവച്ചു. ബന്ധുനിയമന വിവാദത്തിൽ ലോകായുക്‌ത കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് രാജി. വിധിക്കെതിരായ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കവെയാണ് ജലീൽ രാജി സമർപ്പിച്ചിരിക്കുന്നത്.
അൽപ്പ സമയം മുൻപാണ്...
തൃശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ നടത്തും; 45 കഴിഞ്ഞവർക്ക് വാക്‌സിൻ സ്വീകരിച്ചാൽ മാത്രം പ്രവേശനം
തൃശൂർ: തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുന്നതിന് ചീഫ് സെക്രട്ടറി തലത്തില്‍ ചേര്‍ന്ന യോഗം പൂര്‍ത്തിയായി. കര്‍ശന നിയന്ത്രണങ്ങളോടെ പൂരം നടത്താനാണ് യോഗത്തിന്റെ തീരുമാനം. പരിശോധനയ്‌ക്ക് ശേഷം മാത്രമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുന്നത്....
മംഗലാപുരത്ത് ബോട്ടില്‍ കപ്പലിടിച്ച് അപകടം; രണ്ട് മരണം, 10 പേരെ കാണാതായി
മംഗലാപുരം: മംഗലാപുരം പുറംകടലില്‍ മൽസ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് അപകടം. രണ്ട് പേർ മരിച്ചു. രണ്ട് പേരെ രക്ഷപ്പെടുത്തി. 10 പേരെ കാണാതായി. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ബേപ്പൂരില്‍ നിന്ന് പോയ 'റബ്ബ' എന്ന...
കോവിഡിനൊപ്പം ന്യുമോണിയയും; സ്‌പീക്കർ ഐസിയുവില്‍
തിരുവനന്തപുരം: സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന് ന്യുമോണിയ. കോവിഡ് ബാധിച്ച് ചികിൽസയില്‍ കഴിയുന്നതിനിടെയാണ് അദ്ദേഹത്തിന് ന്യുമോണിയയും സ്‌ഥിരീകരിച്ചത്. ഇതോടെ അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അദ്ദേഹം ചികിൽസ തേടുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍...
സംസ്‌ഥാനത്ത് ഇന്നും മഴയ്‌ക്ക് സാധ്യത; വയനാട്ടിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും പരക്കെ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. മലയോര ജില്ലയായ വയനാട്ടിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 16ആം തീയതി വരെ ആറ് ജില്ലകളിൽ...








































