തൃശൂർ പൂരം നടത്തിപ്പ്; നിർണായക യോഗം ഇന്ന്
തൃശൂർ: തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് നിർണായക യോഗം ഇന്ന് ചേരും. ഇന്ന് രാവിലെ 10.30നാണ് ചീഫ് സെക്രട്ടറി തല യോഗം ചേരുക. പൂരത്തിന് ആളുകളെ നിയന്ത്രിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും.
കോവിഡ്...
ലോകായുക്‌ത വിധി; ജലീലിന്റെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ബന്ധുനിയമന വിവാദത്തിൽ മന്ത്രി സ്‌ഥാനത്തുനിന്ന് പുറത്താക്കണമെന്ന ലോകായുക്‌ത ഉത്തരവിനെതിരെ കെടി ജലീൽ സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഉത്തരവ് റദ്ദാക്കണമെന്നും ഇതിലെ തുടർ നടപടികൾ...
രാജ്യസഭാ തിരഞ്ഞെടുപ്പ് 30ന്; നാമനിർദേശ പത്രിക ഇന്ന് മുതൽ സമർപ്പിക്കാം
ന്യൂഡെൽഹി: കേരളത്തിൽ ഒഴിവു വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. ഇതിനായുള്ള നാമനിർദേശ പത്രികകൾ ഇന്ന് മുതൽ സമർപ്പിക്കാം. ഏപ്രിൽ 20 ആണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള...
സംസ്‌ഥാനത്തേക്ക് കൂടുതൽ വാക്‌സിൻ; രണ്ട് ലക്ഷം ഡോസ് നാളെയെത്തും
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിന്‍ ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി. നാളെ രണ്ട് ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ എത്തും. വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കില്‍ നിന്നാണ് ഇക്കാര്യത്തില്‍ അറിയിപ്പ് ലഭിച്ചത്.
തിരുവനന്തപുരം മേഖലയില്‍ 68,000...
ഇഞ്ചി കൃഷിയൊക്കെ ഒരു അൽഭുതമായി തോന്നുന്നത് ഇപ്പോഴാണ്; കെഎം ഷാജിയെ ട്രോളി പിവി അന്‍വര്‍
നിലമ്പൂര്‍: മുസ്‌ലിം ലീഗ് എംഎല്‍എ കെഎം ഷാജിയുടെ വീട്ടില്‍ നിന്ന് വിജിലന്‍സ് റെയ്‌ഡിൽ 50 ലക്ഷം രൂപ പിടികൂടിയതിന് പിന്നാലെ ട്രോളുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍.
‘ഇഞ്ചി കൃഷിയൊക്കെ ഒരു അൽഭുതമായി തോന്നണത്...
ബന്ധു നിയമന വിവാദം; വിധി പരിശോധിച്ച ശേഷം പ്രതികരണമെന്ന് ഗവർണർ
തിരുവന്തപുരം: ബന്ധു നിയമന വിവാദത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലോകായുക്‌ത വിധി പരിശോധിച്ച ശേഷം വിഷയത്തിൽ പ്രതികരണം അറിയിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.
'രേഖകള്‍ ഞാന്‍ കണ്ടിട്ടില്ല. ആദ്യം അതു പരിശോധിക്കട്ടെ,...
കോവിഡ് വ്യാപനം; സംസ്‌ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ, കടകൾ രാത്രി 9 മണി വരെ
തിരുവനന്തപുരം : കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്‌ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അധികൃതർ. നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്‌ഥാനത്തെ പൊതു ചടങ്ങുകളുടെ സമയ ദൈർഘ്യത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. 2 മണിക്കൂറിൽ താഴെയായി പൊതു പരിപാടികളുടെ...
രോഗബാധ 5692, പോസിറ്റിവിറ്റി 12.53%, രോഗമുക്‌തി 2474
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 65,003 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 45,417 ആണ്. ഇതിൽ രോഗബാധ 5692 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 2474...








































