സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും; പിണറായിക്ക് തടയാനാവില്ല; സുരേന്ദ്രൻ
മഞ്ചേശ്വരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സർക്കാരുണ്ടാക്കാനുളള ഭൂരിപക്ഷം എൻഡിഎക്ക് ലഭിക്കുമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ ഉണ്ടാക്കുന്നതിൽ കുറച്ചൊന്നും തങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
മഞ്ചേശ്വരത്തും കോന്നിയിലുമടക്കം മികച്ച ഭൂരിപക്ഷം നേടി എൻഡിഎ...
തൃപ്പൂണിത്തുറയിൽ ബിജെപി-യുഡിഎഫ് വോട്ട് കച്ചവടമുണ്ടാകും; എം സ്വരാജ്
കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയില്‍ ബിജെപി-യുഡിഎഫ് വോട്ട് കച്ചവടമുണ്ടാകുമെന്ന് എം സ്വരാജ് എംഎല്‍എ. ഇക്കാര്യം യുഡിഎഫ് സ്‌ഥാനാർഥി കെ ബാബു തന്നെ തുറന്ന് പറഞ്ഞുവെന്നും സ്വരാജ്. ബിജെപിക്ക് ഉള്ളത് പാര്‍ട്ടി വോട്ടുകളാണെന്നും നിഷ്‌പക്ഷ വോട്ടുകള്‍...
പിണറായി വിജയന്റെ ബി ടീമാണ് ട്വന്റി 20; ആരോപണവുമായി പിടി തോമസ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ബി ടീമാണ് ട്വന്റി 20യെന്ന് പിടി തോമസ്. പിണറായി വിജയനുമായി ചേര്‍ന്ന് കിഴക്കമ്പലം കമ്പനി മുതലാളി ബി ടീമായി പ്രവര്‍ത്തിക്കുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു. ഇത് വളരെ...
ട്വന്റി 20ക്ക് വിജയം ഉറപ്പ്, മാറ്റം പ്രതീക്ഷിക്കുന്നു; സാബു ജേക്കബ്
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി 20ക്ക് വിജയം ഉറപ്പാണെന്ന് സാബു ജേക്കബ്. മണ്ഡലങ്ങളിലെ വീടുകളിൽ കയറി ഇറങ്ങിയായിരുന്നു ട്വന്റി 20യുടെ പ്രചാരണം. ജനങ്ങളുടെ പ്രതികരണം അനൂകൂലമാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു. കേരളത്തിൽ വലിയ...
ലുലു മാളില്‍ തോക്കുകളും വെടിയുണ്ടകളും കണ്ടെത്തിയ സംഭവം; ഒരാള്‍ പിടിയില്‍
കൊച്ചി: എറണാകുളം ലുലു മാളില്‍ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ പിടിയിൽ. കളമശേരി സ്വദേശിയായ ആലുവയില്‍ താമസിക്കുന്ന 80 വയസ് തോന്നിക്കുന്ന ആളാണ് പിടിയിലായത്. ഇയാളെ ചോദ്യം...
തിരഞ്ഞെടുപ്പ് സർവേ അണികൾക്ക് ആവേശമായി; യുഡിഎഫിന് അനുകൂല സാഹചര്യം; ഉമ്മൻ ചാണ്ടി
കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ വോട്ടർമാരെ സ്വാധീനിക്കുമെന്ന് ഉമ്മൻ ചാണ്ടി. ചെന്നിത്തല ഉന്നയിക്കുന്നത് യാഥാർഥ്യങ്ങളാണെന്നും ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. സംസ്‌ഥാനത്ത് യുഡിഎഫിന് അനുകൂലമായ സാഹചര്യം നിലനിൽക്കുന്നുണ്ട്. അധികാരത്തിൽ എത്തുമെന്ന് തന്നെയാണ്...
കോവിഡ് രണ്ടാം തരംഗം; കേരളത്തിലെ 6 ജില്ലകളിലെ സാഹചര്യം അതീവ ഗൗരവതരമെന്ന് കേന്ദ്ര ദൗത്യസംഘാംഗം
ന്യൂഡെൽഹി: കേരളത്തിലെ 6 ജില്ലകളിലെ കോവിഡ് സാഹചര്യം അതീവ ഗൗരവതരമെന്ന് കേന്ദ്ര കോവിഡ് ദൗത്യ സംഘാംഗം. കോവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം തീവ്രമായ കണ്ണൂരില്‍ കോവിഡ് പടരാനുള്ള സാധ്യത ഏറെയാണ്. വോട്ടിംഗ് ദിവസം...
അപരനെ നിര്‍ത്തിയത് മാന്യതക്ക് ചേര്‍ന്നതല്ല; ജോസ് കെ മാണിക്ക് പരാജയ ഭീതിയെന്ന് കാപ്പന്‍
പാലാ: ജോസ് കെ മാണിക്ക് പരാജയ ഭീതിയെന്ന് യുഡിഎഫ് സ്‌ഥാനാര്‍ഥി മാണി സി കാപ്പന്‍. പാലായില്‍ തന്റെ പേരില്‍ അപരനെ നിര്‍ത്തിയത് പരാജയ ഭീതി കാരണമാണെന്ന് പറഞ്ഞ കാപ്പൻ ഇത് മാന്യതയുള്ള ആരും...






































