ആഴക്കടലിൽ മുങ്ങി ശബരിമല വരെ; വിവാദച്ചൂടിൽ നാളെ കലാശം; ആവേശം ചോരാതെ മുന്നണികൾ
തിരുവനന്തപുരം: വിവാദങ്ങളിൽ മുങ്ങിയ ഒരു മാസക്കാലത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം സംസ്‌ഥാനത്ത് നാളെ കലാശം. കലാശക്കൊട്ട് വിലക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ലംഘിക്കേണ്ട എന്നാണ് രാഷ്‌ട്രീയ പാർട്ടികളുടെ തീരുമാനം. യോഗങ്ങളും പ്രകടനങ്ങളും നടത്താനും...
ആരോഗ്യ രംഗത്ത് പുതിയ നേട്ടം; 7 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
തിരുവനന്തപുരം: കേരളത്തിലെ 7 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌റ്റാന്റേര്‍ഡ് (എന്‍ക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. തൃശൂര്‍ ഗുരുവായൂര്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (സ്‌കോര്‍ 92.97...
ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ്; സന്ദീപ് നായരുടെ രഹസ്യമൊഴി എടുക്കാൻ അനുമതി
തിരുവനന്തപുരം : എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് എതിരായ കേസിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ചിന് കോടതി അനുമതി നൽകി. സിആർപിസി 164 അനുസരിച്ച് മൊഴി രേഖപ്പെടുത്താനാണ് എറണാകുളം സിജെഎം കോടതി...
ഐഎസ്‌ആർഒ ചാരക്കേസ്; ജസ്‌റ്റിസ് ജയിൻ സമിതിയുടെ റിപ്പോർട് സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: ഐഎസ്‌ആർഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിച്ച ജസ്‌റ്റിസ് ഡികെ ജയിൻ അധ്യക്ഷനായ ഉന്നതതല സമിതി സുപ്രീം കോടതിയിൽ റിപ്പോർട് സമർപ്പിച്ചു. സീൽ വെച്ച കവറിലാണ് റിപ്പോർട് സമർപ്പിച്ചത്.
2018 സെപ്‌റ്റംബറിലാണ് കേരളത്തിൽ ഏറെ...
ലുലുമാളിൽ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി
കൊച്ചി: ലുലുമാളിൽ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി. ഒരു പിസ്‌റ്റളും അഞ്ച് വെടിയുണ്ടകളുമാണ് കണ്ടെടുത്തത്. സാധനങ്ങൾ കൊണ്ടു പോകുന്ന ട്രോളിയിൽ ഉപേക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്.
ട്രോളി വൃത്തിയാക്കവേ ലുലു മാളിലെ ജീവനക്കാരാണ് തോക്ക്...
രോഗബാധ 2541, പോസിറ്റിവിറ്റി 5.67, മരണം 12
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 51,783ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 44,779 ആണ്. ഇതിൽ രോഗബാധ 2541 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 1660 പേരാണ്....
കസ്‌റ്റംസിന് നിയമസഭയുടെ നോട്ടീസ്
തിരുവനന്തപുരം: സഭയെ അവഹേളിച്ചു എന്ന് ചൂണ്ടിക്കാട്ടി കസ്‌റ്റംസിന് നോട്ടീസ് അയച്ച് നിയമസഭാ എത്തിക്‌സ് ആന്റ് പ്രിവിലേജ് കമ്മിറ്റി. ചട്ടലംഘനം ശ്രദ്ധയിൽ പെടുത്തിയപ്പോൾ കസ്‌റ്റംസ് നിയമസഭക്ക് നൽകിയ മറുപടി സഭയെ അവഹേളിക്കുന്നതാണ് എന്ന് നോട്ടീസിൽ...
പോളിങ് ദിവസം അതിർത്തി അടക്കും; ചുമതല കേന്ദ്രസേനക്ക്; തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: പോളിങ് ദിവസമായ ഏപ്രിൽ 6ന് ചെക്‌പോസ്‌റ്റുകൾ അടഞ്ഞുകിടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതിർത്തികളിൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ഇരട്ട വോട്ട് തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇരട്ട വോട്ടുള്ളവർ തമിഴ്‌നാട്ടിൽ നിന്ന് എത്തുമെന്ന ഹരജിയിലാണ്...






































