ആരോപണങ്ങള്‍ക്ക് മുന്നിൽ പകച്ചു നിൽക്കാറില്ല; കോടിയേരി ബാലകൃഷ്‌ണൻ
കണ്ണൂര്‍: ആരോപണങ്ങള്‍ക്ക് മുന്നിൽ പകച്ചു നിൽക്കാറില്ലെന്ന് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്‍ണന്‍. വിനോദിനി ബാലകൃഷ്‍ണന്‍ ഉപയോഗിക്കുന്നത് സ്വന്തം ഐഫോണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയതിന് പിന്നാലെയാണ് വിഷയത്തില്‍ നിലപാട് വ്യക്‌തമാക്കി കോടിയേരി രംഗത്തെത്തിയത്.
വിനോദിനി ഉപയോഗിക്കുന്നത്...
നിയമസഭാ തിരഞ്ഞെടുപ്പ്; അച്ചടി മാദ്ധ്യമങ്ങളിലെ പരസ്യങ്ങൾക്ക് അംഗീകാരം നിർബന്ധമാക്കി
തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും തലേ ദിവസവും(ഏപ്രില്‍ 5) ദിനപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങള്‍ക്കും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിംഗ് കമ്മിറ്റിയുടെ(എംസിഎംസി) അംഗീകാരം...
കോവിഡ് രണ്ടാം വ്യാപനം; രോഗികളുടെ എണ്ണത്തിൽ കുറവില്ല; മുന്നറിയിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്ത് കോവിഡിന്റെ രണ്ടാം വ്യാപനം തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ കുറച്ച് ദിവസമായി കുറയുന്നില്ലെന്നും ഈ സമയത്ത് രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും...
അദാനിയുമായി കരാറില്ല, ചെന്നിത്തല പറയുന്നത് വിഡ്‌ഢിത്തരം; എംഎം മണി
ഇടുക്കി: അദാനിയുമായി കെഎസ്ഇബി 25 വർഷത്തെ കരാർ ഒപ്പിട്ടു എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി എംഎം മണി. അദാനിയുടെ ഒരു കമ്പനിയുമായും കെഎസ്ഇബിയോ സര്‍ക്കാരോ കരാറുണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം...
മുഖ്യമന്ത്രിയുമായി അദാനി രഹസ്യ കൂടിക്കാഴ്‌ച നടത്തി; മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി അദാനി രഹസ്യ കൂടിക്കാഴ്‌ച നടത്തിയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കണ്ണൂരില്‍ വച്ച് നടന്ന രഹസ്യ കൂടിക്കാഴ്‌ചയെക്കുറിച്ച് അന്വേഷണം വേണം. ആഭ്യന്തര മന്ത്രി അമിത് ഷായെ ഇടനിലക്കാരനാക്കി നിര്‍ത്തിയാണ് സംസ്‌ഥാന...
ഇഡിക്കെതിരായ കേസ്: സന്ദീപ് നായരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) എതിരായ കേസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ആണ് ചോദ്യം ചെയ്യുന്നത്....
അദാനി കരാർ; പ്രതിപക്ഷത്തിന്റെ ആരോപണം ചീറ്റിപ്പോയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അദാനി ഗ്രൂപ്പുമായുള്ള കരാറാണ് പ്രതിപക്ഷം കരുതിവെച്ച ബോംബെങ്കില്‍ അത് ചീറ്റിപോയന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദ്യുതി മേഖലയുടെ സ്വകാര്യവല്‍ക്കരണം തുടങ്ങി വച്ചത് കോണ്‍ഗ്രസാണ്. എല്ലാ കരാറുകളും കെഎസ്ഇബി വെബ്സൈറ്റിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇഎംസിസി...
കേന്ദ്ര ഏജൻസികളുടെ നിയമവിരുദ്ധ പ്രവർത്തനം തടയും; കോടിയേരി
തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് തടയുമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണൻ. ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത് കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ പുറത്തു കൊണ്ടുവരാനാണ് എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരെ ജാമ്യമില്ലാ...






































