സന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച്; അപേക്ഷ സമർപ്പിച്ചു
തിരുവനന്തപുരം : എൻഫോഴ്‌സ്‌മെന്റിന് എതിരായ കേസിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. എറണാകുളം...
ഇപി ജയരാജനോട് കടുത്ത വിവേചനം; മുഖ്യമന്ത്രി സ്വന്തം നിഴലിനെ പോലും പേടിക്കുന്ന ഭീരു; മുല്ലപ്പള്ളി
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഭയപ്പെട്ടിരിക്കുന്നു എന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പറഞ്ഞ ബോംബ് പൊട്ടുന്നത് സിപിഎമ്മിന് ഉള്ളിൽ തന്നെ ആയിരിക്കും. ഇപി ജയരാജനോടും പിണറായി വിജയൻ അനീതി കാണിച്ചുവെന്നും...
പാലാ നഗരസഭയില്‍ സിപിഎം-കേരളാ കോണ്‍ഗ്രസ് കയ്യാങ്കളി
കോട്ടയം: പാലാ നഗരസഭയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിൽ കയ്യാങ്കളി. സിപിഎമ്മിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും നേതാക്കൾ തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ കലാശിക്കുക ആയിരുന്നു. കൗൺസിലർമാർക്ക് കയ്യാങ്കളിക്കിടെ പരിക്കേറ്റു.
സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി കൂടുന്നതിലെ വാക്കുതർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്....
വിഎസ് അച്യുതാനന്ദന്റെ തപാൽ വോട്ടിന് തടസം; പ്രത്യേക അനുമതിക്കായി ശ്രമം തുടരുന്നു
ആലപ്പുഴ: വിഎസ് അച്യുതാനന്ദന്റെ തപാൽ വോട്ടിന് സാങ്കേതിക തടസം. വിഎസിന് വോട്ടുള്ള ആലപ്പുഴയിലെ വീട്ടിൽ രണ്ട് തവണ ഉദ്യോഗസ്‌ഥരെത്തി മടങ്ങി. അമ്പലപ്പുഴ മണ്ഡലത്തിലെ വോട്ടറായ വിഎസ് ഇപ്പോൾ തിരുവനന്തപുരത്താനുള്ളത്.
വീട്ടിൽ ആളില്ലെന്ന റിപ്പോർട്ടാണ് ഉദ്യോഗസ്‌ഥർ...
മൽസര രംഗത്തേക്ക് ഇനിയില്ല; വിഎം സുധീരൻ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചതായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. മൽസര രംഗത്തേക്ക് ഇനി ഇല്ലെന്നാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്‌തമാക്കി. എങ്കിലും സംഘടനാ രംഗത്ത് സജീവമായി തുടരുമെന്നും സുധീരന്‍...
പെൻഷൻ നൽകി വോട്ടറെ സ്വാധീനിക്കാന്‍ ശ്രമം; അടിയന്തര റിപ്പോർട് തേടി കളക്‌ടർ
കായംകുളം: പോസ്‌റ്റല്‍ വോട്ടിങ്ങിനിടെ ക്ഷേമ പെൻഷൻ നൽകി വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന കോൺഗ്രസിന്റെ പരാതിയിൽ അടിയന്തര റിപ്പോർട് തേടി കളക്‌ടർ. റിപ്പോർട് നൽകാൻ വരണാധികാരിയോട് കളക്‌ടർ ആവശ്യപ്പെട്ടു.
80 വയസ് കഴിഞ്ഞവരെ പോസ്‌റ്റല്‍ വോട്ട്...
അഞ്ച് വർഷം ക്രിയാത്‌മകമായി പ്രവർത്തിച്ചു,യഥാർഥ ഹീറോ ചെന്നിത്തല; ജോയ് മാത്യു
കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് യഥാർഥ ഹീറോയെന്ന് നടനും സംവിധായകനും ആയ ജോയ് മാത്യു. കഴിഞ്ഞ അഞ്ച് വർഷക്കാലം ക്രിയാത്‌മകമായി പ്രവർത്തിച്ച വ്യക്‌തിയാണ് അദ്ദേഹമെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.
"അധികാരത്തിലിരിക്കുന്ന...
തിരഞ്ഞെടുപ്പ് പ്രചാരണം; രാഹുൽ ഗാന്ധി നാളെ കേരളത്തിൽ
കോഴിക്കോട്: യുഡിഎഫ് സ്‌ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുൽഗാന്ധി നാളെ വീണ്ടും കേരളത്തിലെത്തും. രാവിലെ വയനാട്ടിൽ എത്തുന്ന രാഹുൽ തുടർന്ന് കോഴിക്കോട്, മലപ്പുറംജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം പ്രിയങ്ക...






































