Mon, Aug 31, 2026
35 C
Dubai

വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ തീ പിടുത്തം; 15 ലക്ഷം രൂപയുടെ നാശനഷ്‌ടം

തിരുവനന്തപുരം: വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ തീ പിടിച്ചു. നോർത്ത് ക്‌ളിഫിൽ ക്‌ളഫോട്ടി റിസോർട്ടിന്റെ മുകളിലെ നിലയിലാണ് തീ പിടുത്തമുണ്ടായത്.അപകടത്തിൽ റിസോർട്ടിലെ രണ്ട് എസി റൂമുകൾ പൂർണമായും കത്തി നശിച്ചു. ഏകദേശം 15 ലക്ഷം രൂപയുടെ...

ഏഴ് മാസത്തോളം പരിശ്രമിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷന് ചെന്നിത്തലയുടെ മറുപടി

തിരുവനന്തപുരം: കള്ള വോട്ട് കണ്ടെത്താൻ ഏഴുമാസത്തിൽ അധികം പരിശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിഴവ് തിരുത്താനുള്ള അവസരങ്ങൾ പ്രതിപക്ഷ നേതാവ് ഉപയോഗപ്പെടുത്തിയില്ല എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിമർശനത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഏഴുമാസത്തിൽ...

തൃശൂർ പൂരം; പത്‌മജയുടേത് സത്യാഗ്രഹമല്ല, അത്യാഗ്രഹമെന്ന് വിഎസ്‌ സുനിൽ കുമാർ

തിരുവനന്തപുരം: തൃശൂർ പൂരം പ്രചാരണ ആയുധമാക്കി യുഡിഎഫ്. തൃശൂർ പൂരം നടത്തുമെന്ന് രേഖാമൂലം ഉറപ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്‌ഥാനാർഥി പത്‌മജ വേണുഗോപാൽ സത്യാഗ്രഹ സമരം ആരംഭിച്ചു. എന്നാൽ, പത്‌മജയുടേത് സത്യാഗ്രഹമല്ല അത്യാഗ്രഹമാണെന്ന്...

‘ലവ് ജിഹാദ്’; നിലപാട് തിരുത്തി ജോസ് കെ മാണി

കോട്ടയം: ലവ് ജിഹാദ് പരാമർശത്തിൽ തിരുത്തുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. വിഷയത്തിൽ മുന്നണിയുടെ അഭിപ്രായം തന്നെയാണ് തന്റേതുമെന്ന് ജോസ് കെ മാണി പറഞ്ഞു. നേരത്തെ ലവ് ജിഹാദുമായി ബന്ധപ്പെട്ട്...

സ്‌പെഷൽ അരിവിതരണം തുടരാം; തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ

തിരുവനന്തപുരം: സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ അരിവിതരണം തടഞ്ഞ തിഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് ഹൈക്കോടതി സ്‌റ്റേ. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതി നടപടി. അരിവിതരണം തുടരാമെന്ന് വ്യക്‌തമാക്കിയ കോടതി എന്നാലത് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടു. മുന്‍ഗണനേതര...

ഇരട്ട വോട്ട് പരാതി പതിനൊന്നാം മണിക്കൂറിൽ; ചെന്നിത്തലക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: ഇരട്ട വോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ. ചെന്നിത്തലയുടെ പരാതി പതിനൊന്നാം മണിക്കൂറിൽ ആയിരുന്നുവെന്ന് കമ്മീഷൻ ആരോപിച്ചു. പിഴവ് തിരുത്താനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തിയില്ല എന്നും സത്യവാങ്മൂലത്തിൽ കമ്മീഷൻ...

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ചത് കള്ളവോട്ടിലൂടെ; ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി ജയിച്ചത് വ്യാജ വോട്ടിലൂടെ ആണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോൾ നിയമ നടപടിക്ക് നീങ്ങിയത് ഈ പരിശോധനയുടെ അടിസ്‌ഥാനത്തിലാണ് എന്നും ചെന്നിത്തല പറഞ്ഞു....

തൊടുപുഴ സിവില്‍ സ്‌റ്റേഷനില്‍ കരാറുകാരന്റെ ആത്‌മഹത്യാ ശ്രമം

ഇടുക്കി: തൊടുപുഴ സിവില്‍ സ്‌റ്റേഷനില്‍ കരാറുകാരന്റെ ആത്‌മഹത്യാശ്രമം. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ മുറിയില്‍ കയറിയാണ് കരാറുകാരന്‍ പെട്രോളൊഴിച്ച് ആത്‌മഹത്യാ ശ്രമം നടത്തിയത്. പണി തീര്‍ത്തശേഷം ബില്ല് മാറി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആത്‌മഹത്യാശ്രമം. ഒരുകോടി രൂപയുടെ...
- Advertisement -