Mon, Aug 31, 2026
39 C
Dubai

കെസി റോസക്കുട്ടിയുടെ രാജി; ഗൗരവമായി കാണുന്നില്ലെന്ന് രമേശ് ചെന്നിത്തല

കാസര്‍ഗോഡ്: കെപിസിസി വൈസ് പ്രസിഡണ്ട് കെസി റോസക്കുട്ടിയുടെ രാജി ഗൗരവമായി കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റോസക്കുട്ടിക്ക് നല്‍കാവുന്നതിലും അധികം കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാല് പതിറ്റാണ്ടുകൾ കോൺഗ്രസിന്...

‘സൗകര്യമുണ്ടെങ്കിൽ വോട്ട് ചെയ്‌താൽ മതി’; കൂക്കി വിളിച്ചവരോട് പിസി ജോർജ്

കോട്ടയം: ഈരാറ്റുപേട്ടയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനപക്ഷം ചെയർമാനും പൂഞ്ഞാർ എംഎൽഎയുമായ പിസി ജോർജിന് നേരെ കൂക്കിവിളി. തീക്കോയി പഞ്ചായത്തിലെ തേവർ പാറയിൽ വാഹന പര്യടനം നടത്തുന്നതിനിടെയാണ് സംഭവം. കൂക്കി വിളിച്ചവർക്കെതിരെ ആഞ്ഞടിച്ച പിസി...

ഇരട്ടവോട്ട് അതീവ ഗുരുതരം; തടയാൻ ഏതറ്റംവരേയും പോകുമെന്ന് ഉമ്മൻ‌ ചാണ്ടി

കോട്ടയം: തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി ഉമ്മൻ ചാണ്ടി. സ്വർണക്കടത്ത്, ലൈഫ് മിഷൻ കമ്മീഷൻ തുടങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച എല്ലാ ആരോപണങ്ങളും സർക്കാരിന് സമ്മതിക്കേണ്ടി...

ഇരട്ട വോട്ടുകൾ; പിന്നിൽ സംഘടിത നീക്കമെന്ന ആരോപണം തള്ളി മുഖ്യമന്ത്രി

ആലപ്പുഴ: സംസ്‌ഥാനത്ത്‌ ഇരട്ട വോട്ടുകൾ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ സംഘടിത നീക്കമുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് ചേർത്ത വോട്ടുകളെ പറ്റിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണങ്ങൾ...

കോടതിയും തുണച്ചില്ല; തലശ്ശേരിയിൽ അമിത് ഷായുടെ പ്രചാരണ പരിപാടി റദ്ദാക്കി

കണ്ണൂര്‍: തലശ്ശേരി മണ്ഡലത്തിൽ ബിജെപിക്ക് സ്‌ഥാനാർഥി ഇല്ലാത്ത സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ അമിത് ഷായുടെ തലശ്ശേരിയിലെ പ്രചാരണ പരിപാടി റദ്ദാക്കി. നാളെ നടക്കാനിരുന്ന പരിപാടിയാണ് റദ്ദാക്കിയത്. 2016ല്‍ കണ്ണൂര്‍ ജില്ലയില്‍...

ഗുരുവായൂരിൽ ഡിഎസ്ജെപി സ്‌ഥാനാർഥിയെ എൻഡിഎ പിന്തുണച്ചേക്കും

തൃശൂര്‍: ഗുരുവായൂരിലെ ബിജെപി സ്‌ഥാനാർഥിയുടെ പത്രിക തള്ളിയതോടെ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്‌റ്റിസ് പാര്‍ട്ടിക്ക് എൻഡിഎ പിന്തുണ നൽകിയേക്കുമെന്ന് സൂചന. ഡിഎസ്ജെപിയുടെ സംസ്‌ഥാന ട്രഷറര്‍ ദിലീപ് നായരാണ് മണ്ഡലത്തിൽ മൽസരിക്കുന്നത്. എന്‍ഡിഎയുടെ സ്‌ഥാനാര്‍ഥിയായി മൽസരിക്കാന്‍...

വോട്ടർ പട്ടികയിലെ ക്രമക്കേട്; തിരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും പരാതി നൽകി ചെന്നിത്തല

തിരുവനന്തപുരം : വോട്ടർ പട്ടികയിലെ തിരിമറി ചൂണ്ടിക്കാട്ടി വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്തെ വോട്ടർ പട്ടികയിൽ നേരത്തെ ചൂണ്ടിക്കാട്ടിയ ശൈലിയിലുള്ള ക്രമക്കേടിന് പുറമെയാണ് ഇപ്പോൾ ഗുരുതരമായ...

ക്രൈം ബ്രാഞ്ച് എഫ്‌ഐആർ റദ്ദാക്കണം; ഇഡി ഹൈക്കോടതിയില്‍

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയില്‍. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍...
- Advertisement -