അഭ്യൂഹങ്ങൾ അടിസ്‌ഥാനരഹിതം; ധർമടത്ത് മൽസരിക്കില്ലെന്ന് കെ സുധാകരൻ
കണ്ണൂർ: ധര്‍മടത്ത് പിണറായി വിജയനെതിരെ മല്‍സരിക്കില്ലെന്ന് കെ സുധാകരന്‍ എംപി. അഭ്യൂഹങ്ങളില്‍ അടിസ്‌ഥാനമില്ല. ആരെയും സന്നദ്ധത അറിയിച്ചിട്ടില്ല. ഡിസിസി സെക്രട്ടറി സി രഘുനാഥ് സ്‌ഥാനാര്‍ഥിയാകണം എന്നാണ് അഭിപ്രായമെന്നും കെ സുധാകരൻ പറഞ്ഞു. നേരത്തെ...
ഇരിക്കൂർ; പരിഹാരം കാണാൻ ഉമ്മന്‍ ചാണ്ടി വരുന്നു; ചര്‍ച്ച നാളെ
കണ്ണൂർ: ഇരിക്കൂറിലെ സ്‌ഥാനാർഥിയെ ചൊല്ലിയുള്ള പ്രശ്‌ന പരിഹാരത്തിനായി ഇടപെടൽ നടത്താൻ ഉമ്മൻചാണ്ടി. കണ്ണൂരിൽ എ ഗ്രൂപ്പ് നേതാക്കളുമായി ഉമ്മൻചാണ്ടി നാളെ രാവിലെ ചർച്ച നടത്തും. വിഷയത്തിൽ എ ഗ്രൂപ്പ് കടുത്ത നിലപാടുമായി മുന്നോട്ട്...
അഭയ കേസ്; ഹരജി വേനലവധിക്ക് ശേഷം പരിഗണിക്കും
കൊച്ചി: അഭയ കേസിലെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നും മൂന്നും പ്രതികളായ സിസ്‌റ്റർ സെഫിയും ഫാദർ തോമസ് കോട്ടൂരും സമർപ്പിച്ച ഹരജികൾ പരിഗണിക്കുന്നത് മാറ്റി. ഹരജി വേനലവധിക്ക്...
പിണറായിക്കെതിരെ മൽസരിക്കാൻ തയാർ; കെ സുധാകരൻ
കണ്ണൂര്‍: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മൽസരിക്കാന്‍ തയ്യാറാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാൽ മൽസരിക്കും. പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും താന്‍ ധര്‍മടത്ത് മൽസരിക്കണമെന്ന്...
മലങ്കര ജാതി മതിൽ; നടപടി ഇല്ലെങ്കിൽ പ്രതിഷേധമെന്ന് ചന്ദ്രശേഖര്‍ ആസാദ്
തിരുവനന്തപുരം: മലങ്കര എസ്‌റ്റേറ്റിലെ ജാതി മതില്‍ പൊളിച്ച വിഷയത്തില്‍ അറസ്‌റ്റ് ചെയ്‌ത ഭീം ആര്‍മി പ്രവർത്തകരെ മോചിപ്പിക്കണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഉടൻ നടപടി എടുത്തില്ലെങ്കില്‍ പ്രതിഷേധവുമായി കേരളത്തിൽ എത്തുമെന്ന്...
വോട്ടർ പട്ടികയിൽ പേരുകൾ ആവർത്തിച്ചെന്ന പരാതി പരിശോധിക്കും; ടിക്കാറാം മീണ
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരുകൾ ആവർത്തിച്ചെന്ന പരാതി പരിശോധിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. ഒരാളുടെ പേര് അഞ്ച് തവണ വരെ ചേർത്തെന്നാണ് പരാതി. കള്ളവോട്ട് ആരോപണവും പരിശോധിക്കുമെന്ന് ടിക്കാറാം മീണ...
കള്ളവോട്ട് ആരോപണം; കോൺഗ്രസ് അനുഭാവികളെന്ന് കുമാരിയും കുടുംബവും
തിരുവനന്തപുരം: കള്ളവോട്ടുമായി ബന്ധപ്പെട്ട് സ്വയംവെട്ടിലായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസർഗോഡ് ഉദുമയിൽ അഞ്ച് വോട്ട് ഉണ്ടെന്ന് ആരോപിച്ച കുമാരിയും കുടുംബവും തങ്ങൾ കോൺഗസ് അനുഭാവികളാണെന്ന് പറഞ്ഞ് രംഗത്തെത്തി. കാര്യമറിയാതെയാണ് പ്രതിപക്ഷ നേതാവിന്റെ...
പോസിറ്റിവിറ്റി 3.49, രോഗമുക്‌തി 2815, രോഗബാധ 2098
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 60,974 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 60,193 ആണ്. ഇതിൽ രോഗബാധ 2098 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 2815 ഉമാണ്....







































