Tue, Sep 1, 2026
39 C
Dubai

തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇല്ല; പകരം എറണാകുളം ശിവകുമാർ

തൃശൂർ: പൂരവിളംബരത്തിന് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉണ്ടാകില്ല. പകരം എറണാകുളം ശിവകുമാറാകും തെക്കേനട തുറന്ന് പൂരവിളംബരം നടത്തുക. രാമചന്ദ്രന്റെ ആരോഗ്യസ്‌ഥിതി പരിഗണിച്ചാണ് തീരുമാനം. നെയ്‌തിലക്കാവ് ക്ഷേത്രഭാരവാഹികളാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. മുൻ വർഷങ്ങളിലേത് പോലെ...

അബ്‌ദുല്‍ ഗഫൂറിനെതിരെ ആസൂത്രിത പ്രതിഷേധം; വികെ ഇബ്രാഹിംകുഞ്ഞ്

കൊച്ചി: കളമശേരിയിലെ ലീഗ് സ്‌ഥാനാര്‍ഥി അഡ്വ. അബ്‌ദുല്‍ ഗഫൂറിനെതിരെ നടക്കുന്നത് ആസൂത്രിത പ്രതിഷേധമെന്ന് വികെ ഇബ്രാഹിംകുഞ്ഞ്. തന്റെ മകനായ അബ്‌ദുല്‍ ഗഫൂറിനെതിരെ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം ലീഗിന്റെയോ യൂത്ത് ലീഗിന്റെയോ പൊതുവികാരമല്ല. അദ്ദേഹത്തെ...

നിരവധി തവണ ചർച്ച നടത്തി; കെ സുധാകരനെ തള്ളി താരിഖ് അൻവർ

കണ്ണൂർ: സ്‌ഥാനാർഥി പട്ടികയിൽ അതൃപ്‌തി പ്രകടിപ്പിച്ച കെ സുധാകരൻ എംപിയെ തള്ളി കോൺഗ്രസ് ഹൈക്കമാൻഡ്. സുധാകരനുമായി നിരവധി തവണ ചർച്ച നടത്തിയെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു....

കോൺഗ്രസിന്റേത് രാജ്യത്തെ മികച്ച സ്‌ഥാനാർഥി പട്ടിക; മുല്ലപ്പള്ളി

തിരുവനന്തപുരം: ലതികാ സുഭാഷ് അടഞ്ഞ അധ്യായമാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎമ്മും ലതികാ സുഭാഷുമായുള്ള ബന്ധത്തെ കുറിച്ച് കോട്ടയത്ത് പറയുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച സ്‌ഥാനാർഥി പട്ടികയാണ് കോൺഗ്രസ്...

വടകരയിൽ ആർഎംപി സ്‌ഥാനാർഥി കെകെ രമ തന്നെ; യുഡിഎഫ് പിന്തുണക്കും

വടകര: ത്രില്ലടിപ്പിച്ച രാഷ്‌ട്രീയ നാടകങ്ങൾക്കും, പ്രതിസന്ധികൾക്കും ഒടുവിൽ വടകരയിൽ കെകെ രമയുടെ സ്‌ഥാനാർഥിത്വം ആർഎംപി സ്‌ഥിരീകരിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രമയെ സ്‌ഥാനാർഥി ആക്കാനുളള ആര്‍എംപി തീരുമാനം. വടകര മണ്ഡലം പിടിച്ചെടുക്കാനുള്ള...

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നാമനിർദേശ പത്രിക സമർപ്പിച്ചു

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാമനിർദേശ പത്രിക സമർപ്പിച്ചു. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും രമേശ് ചെന്നിത്തല ഹരിപ്പാടുമാണ് പത്രിക സമർപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ഒരു സഹായി...

‘കാനം ഏകാധിപതി’; സിപിഐ വിട്ട തമ്പി മേട്ടുതറ ബിഡിജെഎസ്‌ സ്‌ഥാനാർഥി

ആലപ്പുഴ: സ്‌ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സിപിഐ വിട്ട തമ്പി മേട്ടുതറ കുട്ടനാട്ടിൽ ബിഡിജെഎസ് സ്‌ഥാനാർഥി. സിപിഐ ജില്ലാ കൗൺസിൽ അംഗവും മുൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്നു. സ്‌ഥാനാർഥി...

തുഷാർ മൽസരിക്കില്ല; ബിഡിജെഎസ് അന്തിമ സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ടു

തിരുവനന്തപുരം: ബിഡിജെഎസ് അവസാനഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. തുഷാർ വെള്ളാപ്പളളി ഇത്തവണ മൽസര രംഗത്ത് ഉണ്ടാകില്ല. കുട്ടനാട്ടിൽ സിപിഐയിൽ നിന്ന് രാജി വെച്ച തമ്പി മേട്ടുതറയും കോതമംഗലത്ത് ഷൈൻ കെ കൃഷ്‌ണനുമാണ് സ്‌ഥാനാർഥികൾ....
- Advertisement -