Tue, Sep 1, 2026
39 C
Dubai

പ്രളയ ഫണ്ട്‌ തട്ടിപ്പ്; സർക്കാരിന് 14.84 കോടിയുടെ നഷ്‌ടമെന്ന് റിപ്പോർട്

കൊച്ചി: എറണാകുളം ജില്ലയിലെ പ്രളയ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട് സർക്കാരിന് 14.84 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്ന് ജോയിന്റ് ലാന്റ് റവന്യു കമ്മീഷണറുടെ റിപ്പോർട്ട്. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾക്ക് ഗുരുതര വീഴ്‌ച...

എന്‍സിപിയില്‍ ചേരാനൊരുങ്ങി പിസി ചാക്കോ; ശരദ് പവാറുമായി ഇന്ന് നിർണായക കൂടിക്കാഴ്‌ച

തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും രാജിവെച്ച പിസി ചാക്കോ എന്‍സിപിയില്‍ ചേരും. ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ഇന്ന് നിര്‍ണായക കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം. ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരുമായും പിസി...

‘കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി പട്ടിക വിപ്‌ളവം’; കെ സുധാകരന് ചെന്നിത്തലയുടെ മറുപടി

തിരുവനന്തപുരം: കോണ്‍ഗ്രസിലെ സ്‌ഥാനാര്‍ഥി നിര്‍ണയത്തെ രൂക്ഷമായി വിമര്‍ശിച്ച കെ സുധാകരന്‍ എംപിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്‌ഥാനാര്‍ഥി നിര്‍ണയം ഗ്രൂപ്പ് വീതംവെപ്പെന്ന് ആയിരുന്നു സുധാകരന്റെ വിമര്‍ശനം. എന്നാല്‍ കോണ്‍ഗ്രസിന്റെ സ്‌ഥാനാര്‍ഥി...

‘രണ്ടില’ നഷ്‌ടമായി; പുതിയ പാർട്ടി പ്രഖ്യാപിക്കാൻ ഒരുങ്ങി പിജെ ജോസഫ്

കോട്ടയം: കേരള കോൺഗ്രസ് (എം) പാർട്ടിക്ക് വേണ്ടിയുള്ള നിയമ പോരാട്ടത്തിൽ പരാജയപ്പെട്ട പിജെ ജോസഫ് ഉടൻ പുതിയ പാർട്ടി പ്രഖ്യാപിക്കും. ചിഹ്‌നമായ രണ്ടില കൂടി നഷ്‌ടപ്പെട്ട സാഹചര്യത്തിലാണ് പുതിയ പാർട്ടിയെക്കുറിച്ച് ആലോചിക്കുന്നത്. കേരള...

സ്‌ഥാനാർഥി പട്ടികയിൽ ഇഷ്‌ടക്കാരെ തിരുകിക്കയറ്റി; നേതൃത്വത്തിനെതിരെ സുധാകരൻ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥി പട്ടികയിൽ കോൺഗ്രസ് സംസ്‌ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ എംപി. സ്‌ഥാനാർഥി പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്‌മവിശ്വാസവും നഷ്‌ടമായെന്ന് സുധാകരൻ പറഞ്ഞു. ഒരു വാർത്താ...

മുഖ്യമന്ത്രിക്കും സിപിഎം നേതാക്കൾക്കും എതിരായ ആരോപണം; ടിപി നന്ദകുമാർ ഇന്ന് ഹാജരാകും

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കള്‍ക്കുമെതിരെ നല്‍കിയ പരാതിയില്‍ തെളിവ് നല്‍കാന്‍ ക്രൈം പത്രാധിപര്‍ ടിപി നന്ദകുമാര്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഓഫീസില്‍ ഹാജരാകും. ഇഡിയുടെ കൊച്ചി ഓഫീസിലെത്തിയാകും തെളിവ് നല്‍കുക. പിണറായി...

ലക്ഷ്യം തുടർഭരണം; ഇടത് മുന്നണിയുടെ പ്രകടന പത്രിക ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. പത്രിക തയാറാക്കാനുള്ള ഉപസമിതി രാവിലെ എകെജി സെന്ററിൽ യോഗം ചേർന്ന് പത്രിക അംഗീകരിക്കും. തുടർന്ന് വൈകീട്ട് മൂന്നിന് പത്രിക ഔദ്യോഗികമായി പുറത്തിറക്കും....

ബാങ്ക് പണിമുടക്ക് ഇന്നും തുടരും

തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ ഉള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നടക്കുന്ന രണ്ടുദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് ഇന്നും തുടരും. സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് പൊതുമേഖല, സ്വകാര്യ, ഗ്രാമീണ ബാങ്കുകളില്‍ മിക്കവയും അടച്ചിട്ടു. സംസ്‌ഥാനത്തെ ഏഴായിരത്തിലധികം...
- Advertisement -