Tue, Sep 1, 2026
37 C
Dubai

തൃശൂർ പൂരം മുൻ വർഷങ്ങളിലേത് പോലെ; ആൾക്കൂട്ടത്തിന് നിയന്ത്രണം ഏർപ്പെടുത്തും

തൃശൂർ : മുൻ വർഷങ്ങളിലേത് പോലെ തന്നെ ഇത്തവണയും തൃശൂർ പൂരം നടത്താൻ തീരുമാനമായി. പൂരത്തിന് സാധാരണ ഉള്ള എല്ലാ ചടങ്ങുകളും നടത്തുമെന്നും എന്നാൽ ജനപങ്കാളിത്തത്തിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നും ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. ചീഫ്...

കേരളത്തിലേക്ക് കടത്തിയത് ടൺ കണക്കിന് കഞ്ചാവ്; സംഘത്തിലെ പ്രധാനി പിടിയിൽ

ആലുവ: കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ച് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനി പോലീസിന്റെ പിടിയിൽ. ഇടുക്കി തൊടുപുഴ കുമ്മൻകല്ല് തൊട്ടിയിൽ വീട്ടിൽ റസൽ (അമ്മായി റസൽ-36) എന്നയാളാണ് പിടിയിലായത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...

പോസിറ്റിവിറ്റി 2.74, രോഗമുക്‌തി 3463, രോഗബാധ 1054

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 50,565 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 38,410 ആണ്. ഇതിൽ രോഗബാധ 1054 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3463 ഉമാണ്....

ട്രാൻസ് ജെൻഡർ യുവതിക്ക് വനിതാ എൻസിസിയിൽ ചേരാം; ചരിത്ര വിധിയുമായി ഹൈക്കോടതി

കൊച്ചി : വനിതാ വിഭാഗം എന്‍സിസിയില്‍ ചേരാന്‍ ട്രാന്‍സ് ജെന്‍ഡര്‍ യുവതിക്ക് അനുമതി നല്‍കി ചരിത്ര വിധിയുമായി കേരള ഹൈക്കോടതി. വനിതാ വിഭാഗം എൻസിസിയിൽ ചേരുന്നത് വിലക്കിയ നടപടിക്കെതിരെ ഹിന ഹനീഫ എന്ന...

നിയമസഭാ തിരഞ്ഞെടുപ്പ്; വാഹനങ്ങളിൽ പരസ്യം പതിക്കുന്നതിന് നിയന്ത്രണം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതു-സ്വകാര്യ വാഹനങ്ങളിൽ അനുമതിയില്ലാതെ പരസ്യം പതിക്കുന്നതിന് എതിരെ മോട്ടോർ വാഹനവകുപ്പ്. തിരഞ്ഞെടുപ്പ് പരസ്യം പതിപ്പിച്ച പൊതുവാഹനങ്ങൾ നിരത്തിലിറക്കണമെങ്കിൽ മോട്ടോർ വാഹനവകുപ്പിന് നിശ്‌ചിത തുക ഫീസായി നൽകണം....

കുമ്മനം തന്റെ പിന്‍ഗാമിയാണെന്ന് പറയുന്നില്ല; ഒ രാജഗോപാല്‍

തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ തന്റെ പിന്‍ഗാമിയാണെന്ന് പറയുന്നില്ലെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. പല മേഖലകളിലായി പ്രവര്‍ത്തിച്ച് നല്ല ജനപിന്തുണയുള്ള നേതാവാണ് കുമ്മനം. എന്നാൽ അദ്ദേഹത്തിന് പാർട്ടിക്ക് പുറത്തുള്ള വോട്ടുകൾ സമാഹരിക്കാൻ സാധിക്കുമോ എന്ന്...

സംസ്‌ഥാന ആരോഗ്യമേഖലക്ക് അഭിമാനം; 8 ആശുപത്രികൾക്ക് കൂടി എൻക്യൂഎഎസ് അംഗീകാരം

തിരുവനന്തപുരം: സംസ്‌ഥാനത്തെ 8 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌റ്റാന്റേര്‍ഡ് (എന്‍ക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. എറണാകുളം തമ്മനം അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, തൃശൂര്‍ പറവട്ടാനി...

കാലിൽ വീണ് പ്രിന്‍സ് ലൂക്കോസ്; വൈകിപ്പോയെന്ന് ലതികാ സുഭാഷ്

കോട്ടയം: സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ലതികാ സുഭാഷിന്റെ രാജി ചർച്ചയായതോടെ അനുനയ നീക്കവുമായി യുഡിഎഫ് നേതൃത്വം. ഏറ്റുമാനൂരിലെ യുഡിഎഫ് സ്‌ഥാനാർഥി പ്രിന്‍സ് ലൂക്കോസും കോട്ടയത്തെ യുഡിഎഫ് നേതാക്കളും ലതിക സുഭാഷിന്റെ വീട്ടിലെത്തി. ലതിക...
- Advertisement -