Wed, Sep 2, 2026
35 C
Dubai

ട്വന്റി-20യും വി ഫോർ കേരളയും സഖ്യത്തിനില്ല; തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മൽസരിക്കും

കൊച്ചി: ട്വന്റി-20യും വി ഫോർ കേരളയും നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യത്തിനില്ല. നിഷ്‌പക്ഷ വോട്ടുകൾ ഭിന്നിക്കുന്നത് ഒഴിവാക്കുന്നതിന് ഒന്നിച്ച് മൽസരിക്കാനുള്ള താല്‍പര്യം അറിയിച്ചെങ്കിലും ട്വന്റി-20 അത് അംഗീകരിച്ചില്ലെന്ന് വി ഫോർ കേരള പറഞ്ഞു. വിഫോർ...

ഇ ചന്ദ്രശേഖരന്റെ സ്‌ഥാനാര്‍ഥിത്വത്തിൽ തർക്കം; കാഞ്ഞങ്ങാട് എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ രാജിവെച്ചു

കാഞ്ഞങ്ങാട്: റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വീണ്ടും മൽസരിക്കുന്നതിന് എതിരെ സിപിഐയില്‍ പ്രതിഷേധം. സ്‌ഥാനാര്‍ഥിത്വത്തെ ചൊല്ലി കാഞ്ഞങ്ങാട് എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ രാജിവെച്ചു. ബങ്കളം കുഞ്ഞികൃഷ്‌ണന്‍ ആണ് രാജിവെച്ചത്. നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍...

ബിജെപിക്ക് ബദൽ ഇടതുപക്ഷം മാത്രമെന്ന് കോടിയേരി; രാഹുലിന് പരിഹാസം

തിരുവനന്തപുരം: ബിജെപിക്ക് ബദലാവാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്നും കോൺഗ്രസിന് സാധിക്കില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ. വട്ടിയൂർക്കാവ് നിയോജക മണ്ഡലം കൺവെൻഷൻ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുക ആയിരുന്നു അദ്ദേഹം....

ഇതൊക്കെ ആരാണ് പറയുന്നത്? നേമത്ത് മൽസരിക്കുമെന്ന വാർത്ത തള്ളി ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ നേമത്ത് നിന്ന് മൽസരിക്കുമെന്ന വാർത്തകൾ തള്ളി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതൊക്കെ ആരാണ് പറയുന്നത് എന്നും തനിക്ക് ഈ വാർത്തകളെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്റിനെ...

പോസിറ്റിവിറ്റി 3.05, രോഗമുക്‌തി 3753, രോഗബാധ 2133

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 62,486 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 69,838 ആണ്. ഇതിൽ രോഗബാധ 2133 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3753 ഉമാണ്....

ലീഗ് സ്‌ഥാനാർഥി പട്ടിക നാളെ; അധിക സീറ്റ് തീരുമാനവും നാളെയറിയാം

മലപ്പുറം: നിയമസഭ, മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് എന്നിവക്കുള്ള സ്‌ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. ഇന്നത്തെ യോഗത്തിൽ സീറ്റ് ചർച്ചകൾ നടന്നു. ലീഗിന് ലഭിക്കുന്ന...

ശക്‌തമായ മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്‌ഥാനത്തെ നാല് ജില്ലകളിൽ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴക്ക് സാധ്യത. ഈ ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചു. ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ...

ഇറക്കുമതി സ്‌ഥാനാർഥി വേണ്ട; പരസ്യ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ

തൃശൂർ: സ്‌ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് ചാലക്കുടിയിൽ പരസ്യ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ തെരുവിൽ. 'ഇറക്കുമതി സ്‌ഥാനാർഥികൾ വേണ്ടേ വേണ്ട' എന്ന മുദ്രാവാക്യവുമായാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. ചാലക്കുടിക്കാരനെ മാത്രമേ സ്‌ഥാനാർഥിയായി അംഗീകരിക്കുകയുള്ളൂ എന്നാണ് പ്രവർത്തകരുടെ...
- Advertisement -