പ്രതിഷേധത്തിൽ പകച്ച് സിപിഎം; കുറ്റ്യാടിയിൽ സീറ്റ് തിരിച്ചെടുക്കാൻ ആലോചന
കോഴിക്കോട്: കുറ്റ്യാടി മണ്ഡലം കേരള കോൺഗ്രസ് എം ജോസ് വിഭാഗത്തിന് വിട്ടുനൽകിയതിന് എതിരെ കനത്ത പ്രതിഷേധവുമായി അണികൾ. അണികളുടെ പ്രതിഷേധം ഇരമ്പുന്ന സാഹചര്യത്തിൽ ജോസ് കെ മാണിയിൽ നിന്ന് സീറ്റ് തിരിച്ചെടുക്കാൻ സിപിഎം...
മുഖ്യമന്ത്രി പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് രമേശ് ചെന്നിത്തല; പരാതി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തിൽ മുഖ്യ തിരഞ്ഞടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കി. പ്രഖ്യാപനം...
എസ്‌എസ്‌എൽസി, പ്‌ളസ് ടു പരീക്ഷകളിൽ തീരുമാനമായില്ല; ആശങ്ക
തിരുവനന്തപുരം: എസ്‌എൽഎൽസി, പ്‌ളസ് ടു പരീക്ഷാ നടത്തിപ്പിൽ അനിശ്‌ചിതത്വം. പരീക്ഷകൾ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടത്തുന്ന തരത്തിൽ നീട്ടി വെക്കണം എന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപേക്ഷയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇതുവരെ...
ജോസ് കെ മാണി സീറ്റ് കച്ചവടം നടത്തി; പിറവത്ത് പ്രതിഷേധം; രാജി
കൊച്ചി: എൽഡിഎഫ് സ്‌ഥാനാർഥിത്വത്തിൽ പിറവത്തും പ്രതിഷേധം. പിറവം സീറ്റ് പ്രതീക്ഷിച്ചിരുന്ന ജിൽസ് പെരിയപ്പുറം കേരള കോൺഗ്രസ് വിട്ടു. ജോസ് കെ മാണി സീറ്റ് കച്ചവടം നടത്തിയെന്നാണ് ജിൽസിന്റെ ആരോപണം. യൂത്ത് ഫ്രണ്ട് എം...
ഗ്രൂപ്പ് വീതംവെപ്പ് അവസാനിപ്പിക്കുക; കെപിസിസി ആസ്‌ഥാനത്ത് പോസ്‌റ്റർ
തിരുവനന്തപുരം: ഗ്രൂപ്പ് വീതംവെപ്പ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സേവ് കോണ്‍ഗ്രസിന്റെ പേരിൽ കെപിസിസി ആസ്‌ഥാനത്ത് പോസ്‌റ്റര്‍. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണം എന്നാണ് പോസ്‌റ്ററിലെ ആവശ്യം. നാല് തവണ മൽസരിച്ചവർ മാറി നിൽക്കണമെന്നും യുവത്വത്തിന്...
ഇ ശ്രീധരന്‍ പാലക്കാട്; പിഎസ്‌സി മുൻ ചെയർമാൻ രാധാകൃഷ്‌ണൻ തൃപ്പൂണിത്തുറയിലും
പാലക്കാട്: ഇ ശ്രീധരനെ പാലക്കാട് നിറുത്താൻ അനൗദ്യോഗിക തീരുമാനമായി. എന്ത് വിലകൊടുത്തും ഇ ശ്രീധരനെ പാലക്കാട് നിന്ന് വിജയിപ്പിക്കാനും അതിനായി മാത്രം ആക്‌ഷൻ ഫോഴ്‌സ് രൂപീകരിക്കാനും ധാരണയായിട്ടുണ്ട്.
പൊന്നാനിയിൽ വേണ്ട എന്നാണ് ശ്രീധരന്റെയും ബിജെപിയുടെയും...
ബിജെപിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചേക്കും; അമിത് ഷായുമായി കൂടിക്കാഴ്‌ച്ചക്കൊരുങ്ങി യാക്കോബായ സഭ
കൊച്ചി: പള്ളി തര്‍ക്കത്തില്‍ ബിജെപി സഹായിച്ചാല്‍ പരസ്യ പിന്തുണ പ്രഖ്യാപിക്കാൻ തയാറായി യാക്കോബായ സഭ. സഭയെ ബിജെപിയോട് അടുപ്പിക്കാന്‍ അമിത് ഷായുടെ ഇടപെടലാണ് നടന്നിരിക്കുന്നത്. അമിത് ഷായുമായി യാക്കോബാ സഭാ നേതൃത്വം മറ്റന്നാള്‍...
രാജിയല്ലാതെ മറ്റ് വഴി ഇല്ലായിരുന്നു; ഒരിക്കലും ബിജെപിയിൽ ചേരില്ല; പിസി ചാക്കോ
ന്യൂഡെൽഹി: തനിക്ക് മുൻപിലുള്ള ഏക വഴി രാജി ആയിരുന്നു എന്ന് കോൺഗ്രസിൽ നിന്ന് രാജിവച്ച മുതിർന്ന നേതാവ് പിസി ചാക്കോ. മറ്റേതെങ്കിലും പാർട്ടിയിൽ ചേരാൻ വേണ്ടിയല്ല താൻ രാജിവച്ചത്. ജനാധിപത്യത്തിന്റെ അഭാവം മൂലമാണ്...







































