Wed, Sep 2, 2026
36 C
Dubai

എംവി ശ്രേയാംസ് കുമാര്‍ കല്‍പ്പറ്റയില്‍; സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ജെഡി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൽജെഡി സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കൽപ്പറ്റയിലാണ് പാർട്ടി സംസ്‌ഥാന അധ്യക്ഷൻ എംവി ശ്രേയാംസ് കുമാർ മൽസരിക്കുക. ഇത്തവണ എൽഡിഎഫിൽ മൂന്ന് സീറ്റുകളിലാണ് എൽജെഡി മൽസരിക്കുന്നത്. കൂത്തുപറമ്പിൽ മുൻ മന്ത്രി കെപി മോഹനനും...

നേമത്ത് മൽസരിക്കാൻ തയാറെന്ന് കെ മുരളീധരൻ; ഉടൻ ഹൈക്കമാൻഡിനെ കാണും

തിരുവനന്തപുരം: നേമത്ത് മൽസരിക്കാൻ തയാറെന്ന് കെ മുരളീധരൻ. മൽസര സന്നദ്ധത അറിയിക്കാൻ കെ മുരളീധരൻ ഉടൻ തന്നെ കോൺ​ഗ്രസ് ഹൈക്കമാൻഡിനെ കാണും. സ്‌ഥാനാർഥി നിർണയത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ കെ മുരളീധരൻ മൽസരിക്കാൻ സന്നദ്ധത...

അര്‍ഹിക്കുന്ന പരിഗണന നൽകാം; രാജിക്ക് പിന്നാലെ പിസി ചാക്കോയെ സ്വാഗതം ചെയ്‌ത്‌ എൻസിപി

കൊച്ചി: കോൺഗ്രസിൽ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് പിസി ചാക്കോയെ സ്വാഗതം ചെയ്‌ത്‌ എന്‍സിപി. ചാക്കോക്ക് പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ പാര്‍ട്ടിയാണ് എന്‍സിപിയെന്ന് സംസ്‌ഥാന അധ്യക്ഷൻ ടിപി പീതാംബരൻ പറഞ്ഞു. പാര്‍ട്ടിയിലെത്തിയാല്‍ അര്‍ഹിക്കുന്ന പരിഗണന...

ഫോൺ വിവാദം; വിനോദിനി ബാലകൃഷ്‌ണന് കസ്‌റ്റംസ് വീണ്ടും നോട്ടീസ് അയക്കും

കൊച്ചി: സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണന് വീണ്ടും നോട്ടീസ് അയക്കാനൊരുങ്ങി കസ്‌റ്റംസ്‌ പ്രിവന്റീവ് വിഭാഗം. ഡോളർ, സ്വർണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട വിവാദ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന് കണ്ടെത്തിയ...

തൃശൂർ പൂരം; പകിട്ട് കുറയാതെ നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: പരമാവധി ഇളവുകളോടെ തൃശൂർ പൂരം നടത്താനാണ് ശ്രമമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മന്ത്രിസഭാ യോഗം ഈ വിഷയം ചർച്ച ചെയ്‌തുവെന്നും കടകംപള്ളി പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂരം നടത്താനാകണമെന്നും പകിട്ട്...

പിസി ചാക്കോയുടെ രാജി; താനുമായി ആശയവിനിമയം നടത്തിയിരുന്നില്ല; വിഎം സുധീരൻ

തിരുവനന്തപുരം: പാർട്ടിയിൽ നിന്ന് രാജിവച്ച മുതിർന്ന കോൺഗ്രസ് നേതാവ് പിസി ചാക്കോ താനുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയിരുന്നില്ലെന്ന് കെപിസിസി മുൻ പ്രസിഡണ്ട് വിഎം സുധീരൻ. പിസി ചാക്കോ പാര്‍ട്ടി വിട്ടതില്‍ വല്ലാത്ത ദുഃഖം...

സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വ്യാഴാഴ്‌ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത...

ബേപ്പൂരിൽ 1991 മോഡൽ വിജയം ആവർത്തിക്കും; മുഹമ്മദ് റിയാസ്

കോഴിക്കോട്: ബേപ്പൂരിൽ 1991 മോഡൽ വിജയം ആവർത്തിക്കുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനും ബേപ്പൂരിലെ സിപിഎം സ്‌ഥാനാർഥിയുമായ മുഹമ്മദ് റിയാസ്. ജില്ലയിലെ ബേപ്പൂർ ഉൾപ്പടെയുള്ള 13 മണ്ഡലങ്ങളിലും വൻ വിജയം നേടി എൽഡിഎഫ് അധികാരത്തിൽ...
- Advertisement -