കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിന് പരസ്യ സ്‌പോൺസർഷിപ്
തിരുവനന്തപുരം: ജീവനക്കാർക്ക് കോർപറേറ്റ് കമ്പനികളുടെ സ്‌പോൺസർഷിപ്പിൽ യൂണിഫോം നൽകാൻ കെഎസ്ആർടിസി നീക്കം. സ്പോൺസർ ചെയ്യുന്ന കമ്പനിയുടെ പരസ്യം പതിപ്പിച്ച യൂണിഫോമാകും നൽകുക. താൽപര്യമുള്ള കമ്പനികളെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
സ്‌റ്റേഷൻ മാസ്‌റ്റർ, ഇൻസ്‌പെക്‌ടർ, ഗാർഡ്,...
രണ്ടാംതര പൗരനായി ജീവിക്കാൻ പറ്റില്ല; സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നു; ഹരീഷ് പേരടി
കോഴിക്കോട്: ഇടതുപക്ഷ സർക്കാരിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുന്നതായി നടൻ ഹരീഷ് പേരടി. നാടക മേഖലയോട് സർക്കാർ കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് നടന്റെ പ്രസ്‌താവന. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് ഇക്കാര്യം ഹരീഷ് അറിയിച്ചത്.
തിയേറ്ററുകളിൽ സെക്കൻഡ് ഷോ...
നിയമസഭാ തിരഞ്ഞെടുപ്പ്; ഒരു അവസരം കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാക്കൾ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു അവസരം കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ. കെവി തോമസ്, കെസി ജോസഫ്, എംഎം ഹസൻ, പാലോളി രവി, തമ്പാനൂർ രവി, ശരത്ചന്ദ്ര...
വിനോദിനി ബാലകൃഷ്‌ണനെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോഴയായി നൽകിയ ഐ ഫോൺ സ്വീകരിച്ചെന്ന സംഭവത്തിൽ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണനെ കസ്‌റ്റംസ് ഇന്ന് ചോദ്യം ചെയ്യും....
സിപിഐഎമ്മിന്റെ സ്‌ഥാനാർഥി പട്ടിക; പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്‌ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. പ്രതിഷേധമുണ്ടായ പൊന്നാനി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ നേരത്തെ തീരുമാനിച്ച സ്‌ഥാനാർഥികൾ തന്നെയാവും മൽസര രംഗത്ത് ഉണ്ടാവുക.
എതിര്‍ സ്‌ഥാനാർഥികളെ അറിഞ്ഞ ശേഷമായിരിക്കും ദേവികുളം,...
നഷ്‌ടപരിഹാരം; മരട് ഫ്ളാറ്റ് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: മരട് ഫ്ളാറ്റ് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഫ്ളാറ്റ് ഉടമകൾക്ക് നൽകാനുള്ള നഷ്‌ടപരിഹാരത്തിന്റെ പകുതിത്തുക കെട്ടിവെക്കാൻ ഫ്ളാറ്റ് നിർമാതാക്കൾക്ക് കഴിഞ്ഞതവണ കോടതി നിർദേശം നൽകിയിരുന്നു. ജസ്‌റ്റിസുമാരായ നവീൻ സിൻഹ, കൃഷ്‌ണ...
കോവിഡ് വാക്‌സിൻ നമുക്കും സമൂഹത്തിനും വേണ്ടി; മോഹൻലാൽ
കൊച്ചി: കോവിഡ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് നമുക്ക് വേണ്ടിയും സമൂഹത്തിന് വേണ്ടിയുമാണെന്ന് നടന്‍ മോഹന്‍ലാല്‍. കൊച്ചി അമൃതാ ഹോസ്‌പിറ്റലില്‍ വച്ച് ആദ്യഘട്ട വാക്‌സിന്‍ സ്വീകരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വാക്‌സിനേഷനില്‍ പങ്കാളികളാകണമെന്നും...
മീനമാസ പൂജ; ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ
തിരുവനന്തപുരം: ശബരിമലയിൽ മീനമാസ ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ബുധനാഴ്‌ച ആരംഭിക്കും. വൈകുന്നേരം 5 മണിക്കാണ് ബുക്കിങ് ആരംഭിക്കുക. ദിവസേന 5000 പേർക്കാണ് ദർശനം ഒരുക്കിയിരിക്കുന്നത്.
14ന് വൈകിട്ട് നാട് തുറക്കും. 15നാണ് മീനം...







































