എകെ ശശീന്ദ്രൻ എലത്തൂരിൽ മൽസരിക്കും; എൻസിപി സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥികളെ എൻസിപി പ്രഖ്യാപിച്ചു. ഏറെ വിവാദങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ മന്ത്രി എകെ ശശീന്ദ്രൻ എലത്തൂരിൽ തന്നെ മൽസരിക്കും. എൻസിപി സെക്രട്ടറി എൻഎ മുഹമ്മദ് കുട്ടി കോട്ടക്കലും, തോമസ്...
തമിഴ്‌നാട്ടിലേക്ക് പോകാന്‍ ഇനി ഇ പാസ് നിര്‍ബന്ധം; പാലക്കാട് കലക്‌ടര്‍ക്ക് കത്ത്
പാലക്കാട്: കോവിഡ് പശ്‌ചാത്തലത്തില്‍ നിയന്ത്രണം കര്‍ശനമാക്കി തമിഴ്‍നാടും. വാളയാർ അതിർത്തി കടന്ന് തമിഴ് നാട്ടിലെത്താൻ ഇനി ഇ പാസും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണം. കോയമ്പത്തൂർ ജില്ലാ കലക്‌ടർ പാലക്കാട് കലക്‌ടറെ ഔദ്യോഗകമായി...
മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ സ്വപ്‌നയെ മാപ്പുസാക്ഷിയാക്കാം; ഇഡിക്കെതിരെ വീണ്ടും മൊഴി
തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് എതിരെ വീണ്ടും മൊഴി. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ സ്വപ്‌നയെ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്‌ദാനം നല്‍കിയതായാണ് മൊഴി. സ്വപ്‌നയുടെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ റെജിമോളുടെതാണ് മൊഴി.
ലോക്കറിലെ തുക...
സംസ്‌ഥാനത്തേക്ക് 21.69 ലക്ഷം ഡോസ് വാക്‌സിനുകള്‍ കൂടി
തിരുവനന്തപുരം: സംസ്‌ഥാനത്തേക്ക് 21,68,830 ഡോസ് വാക്‌സിനുകള്‍ കൂടി എത്തുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോവീഷീല്‍ഡ് വാക്‌സിനുകളാണ് എത്തുന്നത്.
തിരുവനന്തപുരത്ത് 7,34,500 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 8,53,330 ഡോസ് വാക്‌സിനുകളും കോഴിക്കോട് 5,81,000 ഡോസ് വാക്‌സിനുകളും...
സീറ്റ് വിഭജനത്തിൽ പരാതിയില്ല; തൃപ്‌തരാണെന്ന് കാനം രാജേന്ദ്രൻ
തിരുവനന്തപുരം: എൽഡിഎഫിലെ സീറ്റ് വിഭജനത്തിൽ തങ്ങൾക്ക് പരാതിയില്ലെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിലവിലെ സാഹചര്യങ്ങളിൽ തങ്ങൾ തൃപ്‌തരാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ഏതെങ്കിലും ഒരു കക്ഷി എൽഡിഎഫിൽ വന്നതിന്റെ പേരിൽ സിപിഐയുടെ...
കെപിസിസി അധ്യക്ഷസ്‌ഥാനം അടഞ്ഞ അധ്യായം; കെ സുധാകരന്‍
കണ്ണൂര്‍: താന്‍ കെപിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക് എത്തുമെന്ന ചര്‍ച്ച അടഞ്ഞ അധ്യായമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് വ്യക്‌തമാക്കിയ സാഹചര്യത്തിലാണ് സുധാകരന്റെ...
സ്വപ്‌നയുടെ രഹസ്യ മൊഴി പുറത്തായ സംഭവം; കസ്‌റ്റംസ് കമ്മീഷണർക്ക് എജിയുടെ നോട്ടീസ്
കൊച്ചി: ഡോളർ കടത്ത് കേസിൽ സ്വപ്‌നാ സുരേഷിന്റെ രഹസ്യ മൊഴി പുറത്തുവന്ന സംഭവത്തിൽ കസ്‌റ്റംസ് കമ്മീഷണർ സുമിത് കുമാറിന് നോട്ടീസ് അയച്ച് അഡ്വക്കേറ്റ് ജനറൽ. കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന്...
മൽസരിക്കാനില്ല; നിലപാട് വ്യക്‌തമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മൽസരിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ നിലപാട് വ്യക്‌തമായി പറഞ്ഞതാണ്. അക്കാര്യത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല. മൽസര രംഗത്തേക്ക് ഇല്ല. എംപിമാര്‍ക്ക് മൽസരിക്കാൻ ഇളവ് നല്‍കില്ലെന്നും...







































