Wed, Sep 2, 2026
37 C
Dubai

സ്‌ഥാനാർഥി നിർണയത്തിൽ അതൃപ്‌തി; വിജയൻ തോമസ് രാജിവെച്ചു

തിരുവനന്തപുരം: കെപിസിസി ജനറൽ സെക്രട്ടറി സ്‌ഥാനം വിജയൻ തോമസ് രാജിവെച്ചു. സ്‌ഥാനാർഥി നിർണയം അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് രാജി. സ്‌ഥാനം രാജിവെക്കുന്നതായി കാണിച്ച് എഐസിസി-കെപിസിസി നേതൃത്വത്തിന് അദ്ദേഹം കത്ത് നൽകി. സ്‌ഥാനാർഥി നിർണയത്തിലെ അതൃപ്‌തി കാരണമാണ്...

ഏത് ചുമതലയും ധൈര്യത്തോടും പ്രാപ്‌തിയോടും ചെയ്യാൻ സാധിക്കും; ബിജെപി വേദിയിൽ ഇ ശ്രീധരൻ

തിരുവനന്തപുരം: ഔദ്യോഗിക ജീവിതത്തിലേതു പോലെ രാഷ്‌ട്രീയത്തിലും മികച്ച നേട്ടങ്ങളുണ്ടാക്കാൻ തനിക്ക് കഴിയുമെന്ന് ഡിഎംആർസി മുൻമേധാവി ഇ ശ്രീധരൻ. ഏത് ചുമതലയും ധൈര്യത്തോടും പ്രാപ്‌തിയോടും ചെയ്യാൻ തനിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്‌ഥാന...

തരൂർ മണ്ഡലത്തിൽ പികെ ജമീല മൽസരിക്കില്ല; പകരം പിപി സുമോദ്

പാലക്കാട്: തരൂർ മണ്ഡലത്തിലെ സ്‌ഥാനാർഥി പട്ടികയിൽ നിന്ന് മന്ത്രി എകെ ബാലന്റെ ഭാര്യ ഡോ.പികെ ജമീലയെ ഒഴിവാക്കി. പകരം ഡിവൈഎഫ്ഐ നേതാവ് പിപി സുമോദ് സ്‌ഥാനാർഥിയാകും. ജമീലയെ സ്‌ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയത് വലിയ...

സികെ ജാനു തിരികെ എൻഡിഎയിലേക്ക്; പ്രഖ്യാപനം വിജയയാത്രയുടെ സമാപന വേദിയിൽ

തിരുവനന്തപുരം: ഗോത്രമഹാസഭ അധ്യക്ഷ സികെ ജാനു വീണ്ടും എൻഡിഎക്കൊപ്പം ചേർന്നു. ഇന്ന് ശംഖുമുഖത്ത് നടക്കുന്ന കെ സുരേന്ദ്രന്റെ വിജയയാത്രയുടെ സമാപന വേദിയിൽ അവർ എത്തിച്ചേർന്നിട്ടുണ്ട്. 2018 ഒക്‌ടോബറിലാണ് സികെ ജാനു നേതൃത്വം കൊടുക്കുന്ന...

പോസിറ്റിവിറ്റി 4.04, രോഗമുക്‌തി 4039, രോഗബാധ 2100

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 61,764 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 51,948 ആണ്. ഇതിൽ രോഗബാധ 2100 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4039 ഉമാണ്....

മൂന്ന് സീറ്റ് മാത്രം; ഇടതുമുന്നണി യോഗത്തിനിടെ പ്രതിഷേധവുമായി എൽജെഡി

തിരുവനന്തപുരം: സീറ്റുവിഭജനം പൂർത്തിയാക്കാൻ ഇടതുമുന്നണി യോഗം ആരംഭിച്ചു. ചങ്ങനാശേരിയെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാനാവാതെയാണ് മുന്നണി യോഗം ചേരുന്നത്. ഇതിനിടെ മൂന്ന് സീറ്റ് മാത്രം നൽകാനുള്ള ഇടതുമുന്നണിയുടെ തീരുമാനത്തിൽ പ്രതിഷേധവുമായി എൽജെഡി രംഗത്തെത്തി. ഏഴ്...

ആരവങ്ങളില്ലാതെ പാലാരിവട്ടം പാലം തുറന്നു; ആദ്യ യാത്രക്കായി ജി സുധാകരൻ എത്തി

കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പാലാരിവട്ടം മേൽപാലം പൊതു ഗതാഗത്തിനായി തുറന്ന് നൽകി. നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകൾ ഇല്ലാതെയാണ് പാലം തുറന്നത്. ഇടപ്പള്ളി ഭാഗത്ത് നിന്നെത്തിയ മന്ത്രി ജി...

പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിനെ ശാസിച്ച് സിപിഐ

പാലക്കാട്: പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിനെ ശാസിച്ച് സിപിഐ. പാർട്ടിയുമായി എംഎൽഎ ചേർന്ന് പോകുന്നില്ലെന്നാണ് വിമർശനം. പാലക്കാട് ചേർന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് മുഹമ്മദ് മുഹ്സിന് എതിരെ വിമർശനം ഉയർന്നത്. പാലക്കാട് നിന്നുള്ള...
- Advertisement -