കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞ് വേണ്ട; ജയസാധ്യത കുറവെന്ന് ലീഗ് ജില്ലാ കമ്മിറ്റി
കൊച്ചി: മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ കളമശ്ശേരിയിൽ സ്‌ഥാനാർഥി ആക്കരുതെന്ന് ലീഗ് നേതാക്കൾ. ലീഗിന്റെ ജില്ലാ, മണ്ഡലം കമ്മിറ്റി നേതാക്കളാണ് ഇബ്രാഹിം കുഞ്ഞിന് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഇബ്രാഹിം...
വിഴിഞ്ഞത്ത് 3 ശ്രീലങ്കൻ ബോട്ടുകൾ പിടിച്ചെടുത്തു; ലഹരികടത്തെന്ന് സംശയം
തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് മൂന്ന് ശ്രീലങ്കൻ ബോട്ടുകൾ കോസ്‌റ്റ്ഗാർഡ് പിടിച്ചെടുത്തു. ലഹരിക്കടത്തെന്നാണ് സംശയം. ബോട്ടുകളിൽ പരിശോധന തുടരുകയാണ്.
കഴിഞ്ഞദിവസം മുതൽ വിഴിഞ്ഞം മേഖലയിൽ കോസ്‌റ്റ്ഗാർഡ് പരിശോധന ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മൂന്ന് ശ്രീലങ്കൻ ബോട്ടുകൾ പിടികൂടിയത്....
ദുരൂഹത നീങ്ങാതെ മിഷേൽ ഷാജിയുടെ മരണം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഭീമഹരജി
തിരുവനന്തപുരം: സിഎ വിദ്യാർഥിനി പെരിയപ്പുറം എണ്ണക്കാപ്പിള്ളിൽ മിഷേൽ ഷാജിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഭീമഹരജി. മിഷേലിന്റെ മരണം നടന്ന് നാലാണ്ട് പിന്നിടുമ്പോഴും കേസിൽ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട്...
ട്രാഫിക് നിയമലംഘനം; പിഴ അടച്ചില്ലെങ്കിൽ കേസുകൾ വെർച്വൽ കോടതികളിൽ
തൃശൂർ : ട്രാഫിക് നിയമലംഘനത്തിന് യഥാസമയത്ത് പിഴയടക്കാത്ത കേസുകൾ ഇനിമുതൽ വെർച്വൽ കോടതികളിലേക്ക്. 15 ദിവസത്തിനകം പിഴയടക്കാത്ത സാഹചര്യത്തിലാണ് കേസുകൾ വെർച്വൽ കോടതികളിലേക്ക് കൈമാറുന്നത്. വാഹന ഉടമകൾക്കും, ഉദ്യോഗസ്‌ഥർക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന രീതിയാണ്...
പോലീസ് ആസ്‌ഥാനത്ത് ആൾമാറാട്ടം; ഡിവൈഎസ്‌പി ചമഞ്ഞ് എസ്‌ഐ; കേസ്
തിരുവനന്തപുരം: പോലീസ് ആസ്‌ഥാനത്ത് ആൾമാറാട്ടം നടത്തിയ ഉദ്യോഗസ്‌ഥന് എതിരെ നടപടി. പോലീസ് ആസ്‌ഥാനത്തെ ജനമൈത്രി ഓഫീസിലെ ആംഡ് പോലീസ് എസ്‌ഐ ജേക്കബ് സൈമണിന് എതിരെയാണ് പോലീസ് കേസെടുത്തത്. എസ്ഐ ആയ ജേക്കബ് ഉന്നത...
മുഖ്യമന്ത്രിയുടേത് വിവരക്കേട്, തന്റെ ജോലി കള്ളക്കടത്ത് നിരീക്ഷിക്കലല്ല; വി മുരളീധരന്‍
തിരുവനന്തപുരം: തന്റെ വകുപ്പ് എന്താണെന്ന് മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധന്‍. വിദേശത്തുനിന്നുള്ള കള്ളക്കടത്ത് നിരീക്ഷിക്കലാണ് വിദേശകാര്യ വകുപ്പിന്റെ ജോലിയെന്നാണ് മുഖ്യമന്ത്രി ധരിച്ചിരിക്കുന്നതെന്ന് മുരളീധന്‍ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിക്ക് അറിയാത്തത് കേന്ദ്രപദവി വാഹിക്കാത്തത്...
ജമീലയുടെ സ്‌ഥാനാർഥിത്വം; വാർത്ത വാസ്‌തവ വിരുദ്ധം, പോസ്‌റ്റർ ഒട്ടിച്ചത് ഇരുട്ടിന്റെ സന്തതികൾ; എകെ ബാലൻ
പാലക്കാട്: തരൂരില്‍ പികെ ജമീലയുടെ സ്‌ഥാനാർഥിത്വത്തെ ചൊല്ലി പുറത്ത് വരുന്ന വാര്‍ത്തകള്‍ വാസ്‌തവ വിരുദ്ധമാണെന്ന് മന്ത്രി എകെ ബാലൻ. ഇവിടെ ഒരാളെയും ഇപ്പോൾ സ്‌ഥാനാർഥി ആയി തീരുമാനിച്ചിട്ടില്ല. നിര്‍ദേശങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത്. 10നാണ്...
കിഫ്‌ബിക്ക് വീണ്ടും നോട്ടീസ് അയക്കാൻ ഒരുങ്ങി ഇഡി
തിരുവനന്തപുരം: കിഫ്ബിക്ക് വീണ്ടും നോട്ടീസ് അയക്കാൻ ഒരുങ്ങി എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ്. ഉദ്യോഗസ്‌ഥർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകുക. കിഫ്ബി ഉദ്യോഗസ്‌ഥരെ ചോദ്യം ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമാകില്ലെന്ന് ഇഡി വൃത്തങ്ങൾ...








































