ചാലക്കുടിയിൽ നൂറോളം കോൺഗ്രസ് പ്രവർത്തകർ ജോസ് കെ മാണിക്കൊപ്പം ചേർന്നു
തൃശൂർ: ചാലക്കുടിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കളടക്കം നൂറോളം പ്രവര്‍ത്തകര്‍ ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യഥാർഥ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തഴഞ്ഞെന്ന് ആരോപിച്ചാണ് പാര്‍ട്ടി വിട്ടത്.
ഐഎന്‍ടിയുസി...
ബംഗാളിലെ തോൽവി പാഠം; രണ്ട് ടേം നിബന്ധനയിൽ ഉറച്ച് സിപിഎം
തിരുവനന്തപുരം: രണ്ട് ടേം നിബന്ധന തിരുത്തേണ്ട എന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ സിപിഎം തീരുമാനം. വിവിധ ഇടങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുമ്പോഴും നിബന്ധനയിൽ മാറ്റമില്ലാതെ തുടരാനാണ് പിബി അംഗങ്ങൾക്ക് ഇടയിൽ നടന്ന ചർച്ചയിലും ധാരണയായത്. രണ്ടു...
തലസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം; അനർഹർക്ക് വിതരണം ചെയ്‌തതായി ആരോപണം
തിരുവനന്തപുരം: തലസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷം. അനർഹർക്ക് വാക്‌സിൻ വിതരണം ചെയ്‌തതാണ് ക്ഷാമത്തിന് കാരണമെന്നാണ് ഉയർന്നുവരുന്ന ആരോപണം. തുടർന്ന് സ്വകാര്യ ആശുപത്രികളിലേക്കുള്ള വാക്‌സിൻ വിതരണം നിർത്തിവച്ചു.
സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രമേ വാക്‌സിൻ വിതരണം...
മണ്ഡലം കുടുംബ സ്വത്താക്കാൻ ശ്രമിച്ചാൽ തിരിച്ചടിക്കും; എകെ ബാലനെതിരെ പോസ്‌റ്റർ
പാലക്കാട്: മന്ത്രി എകെ ബാലനെതിരെ പാലക്കാട് നഗരത്തില്‍ പോസ്‌റ്ററുകള്‍. സേവ് കമ്മ്യൂണിസത്തിന്റെ പേരിലാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മണ്ഡലം കുടുംബ സ്വത്താക്കാന്‍ നോക്കിയാല്‍ നട്ടെല്ലുള്ള കമ്മ്യൂണിസ്‌റ്റുകാർ തിരിച്ചടിക്കുമെന്നും അധികാരമില്ലാതെ ജീവിക്കാനാകാത്തവര്‍ തുടര്‍ഭരണം ഇല്ലാതാക്കുമെന്നും പോസ്‌റ്ററില്‍...
നിയമസഭാ തിരഞ്ഞെടുപ്പ്; ഗ്രീന്‍ പ്രോട്ടോക്കോള്‍ പുറത്തിറങ്ങി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉത്തരവ് പുറത്തിറങ്ങി. പ്രചാരണത്തിനായി സ്‌ഥാനാര്‍ഥികളും രാഷ്‌ട്രീയ പാര്‍ട്ടികളും പിവിസി, പ്‌ളാസ്‌റ്റിക്, നൈലോണ്‍, പോളിസ്‌റ്റ ഇവയില്‍ തീര്‍ത്ത ഫ്‌ളക്‌സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവ ഉപയോഗിക്കരുത്.
പൂര്‍ണമായും കോട്ടണ്‍...
സംസ്‌ഥാനത്ത് ഇടതുമുന്നണി യോഗം ഇന്ന്; പ്രകടനപത്രിക മുഖ്യ അജണ്ട
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് ഇടതുമുന്നണി ഇന്ന് യോഗം ചേരും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള എൽഡിഎഫ് പ്രകടന പത്രികയാണ് ഇന്നത്തെ പ്രധാന അജണ്ട. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സിപിഐ, കേരള കോണ്‍ഗ്രസ് തര്‍ക്കം...
ബിജെപി സംസ്‌ഥാന കോർ കമ്മിറ്റി യോഗം ഇന്ന്; അമിത് ഷാ പങ്കെടുക്കും
തിരുവനന്തപുരം: ബിജെപി സംസ്‌ഥാന കോർ കമ്മിറ്റി യോഗം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ഇന്ന് തിരുവനന്തപുരത്ത് ചേരും. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്‌ഥാനാർഥി പട്ടികക്ക് യോഗത്തിൽ അന്തിമ രൂപം നൽകും....
പാലാരിവട്ടം പാലം; ഇന്ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും
കൊച്ചി : സംസ്‌ഥാനത്ത് പാലാരിവട്ടം പാലം ഇന്ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. ഇന്ന് വൈകിട്ട് 4ന് ദേശീയ പാത വിഭാഗം ചീഫ് എഞ്ചിനീയറാണു പാലം ഗതാഗതത്തിനു തുറന്നു നൽകുക. തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം...








































