വിജയയാത്ര സമാപനം ഇന്ന്: അമിത് ഷാ വരുന്നു; ചില പ്രമുഖർകൂടി ഇന്ന് ബിജെപിയിലേക്ക്
തിരുവനന്തപുരം: രാഷ്‌ട്രീയ കേരളത്തെ ഞെട്ടിക്കുന്ന ചിലപ്രമുഖർ കൂടി ഇന്ന് ബിജെപിയിലെത്തും എന്നാണ് ബിജെപിയുടെ ഉറച്ച പ്രതീക്ഷ. പ്രശസ്‌തനായ എഴുത്തുകാരൻ, ഒരു പ്രശസ്‌ത ഡോക്‌ടർ, ഒരു സംവിധായകൻ, ഒരു കവി, ഒരു യൂട്യൂബറും സഞ്ചാരിയുമായ...
കാപ്പന്റെ പാർട്ടിയെ ഘടക കക്ഷിയാക്കാൻ യുഡിഎഫ്; ഒരു സീറ്റ് കൂടി നൽകും
കൊച്ചി: മാണി സി കാപ്പന്റെ നാഷണലിസ്‌റ്റ് കോൺഗ്രസ് കേരളയെ (എൻസികെ) യുഡിഎഫിൽ ഘടക കക്ഷിയാക്കും. ഈ തീരുമാനത്തെ കോൺഗ്രസിൽ മുൻപ് എതിർത്തവർ കൂടി അനുകൂല നിലപാട് എടുത്ത സാഹചര്യത്തിലാണ് നടപടി. ഇത് സംബന്ധിച്ച...
കേന്ദ്രം നിർദ്ദേശിച്ചാൽ മൽസരിക്കുമെന്ന് സുരേന്ദ്രനും സുരേഷ് ഗോപിയും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മൽസരിക്കണമെന്ന് ബിജെപി കോർ കമ്മിറ്റി. കോന്നിയിൽ ആദ്യ പേരുകാരനായി സുരേന്ദ്രനെയാണ് പരിഗണിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി വി മുരളീധരൻ കഴക്കൂട്ടത്ത് മൽസരിച്ചില്ലെങ്കിൽ സുരേന്ദ്രനെ രംഗത്തിറക്കണം...
പാലാരിവട്ടം പാലം നാളെ തുറക്കും; കരാർ കമ്പനിയെ പ്രശംസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പാലാരിവട്ടം മേൽപാലം നാളെ പൊതു ഗതാഗത്തിന് തുറന്ന് കൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലത്തിന്റെ പുനർനിർമാണം വേഗത്തിൽ പൂർത്തിയാക്കിയ കരാർ കമ്പനി ഊരാളുങ്കൽ സൊസൈറ്റിയെയും മേൽനോട്ടം വഹിച്ച ഡിഎംആർസിയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു....
തന്നെ സ്‌ഥാനാർഥിയാക്കാൻ ആർക്കും ചുമതല നൽകിയിട്ടില്ല; തോമസ് ഐസക്
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഐഎം സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരിച്ച് ധനമന്ത്രി തോമസ് ഐസക്. തന്നെ മന്ത്രിയോ സ്‌ഥാനാർഥിയോ ആക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് അദ്ദേഹം വ്യക്‌തമാക്കിയത്. മൽസരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടാൽ...
സാങ്കേതിക സർവകലാശാല; മാറ്റിവെച്ച പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംയുക്‌ത പണിമുടക്കിനെ തുടർന്ന് മാറ്റിവെച്ച സാങ്കേതിക സർവകലാശാലയുടെ പരീക്ഷകൾ മാർച്ച് 15ന് നടക്കും. കേരള നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഏപ്രിൽ 5 മുതൽ ആരംഭിക്കാനിരുന്ന എല്ലാ യുജി പരീക്ഷകളും പുനഃക്രമീകരിച്ചിട്ടുണ്ട്.
മിക്ക കോളേജുകളിലും...
പുതുമയോടെ കോൺഗ്രസിന്റെ സ്‌ഥാനാർഥി പട്ടിക; വനിതകൾക്കും യുവാക്കൾക്കും മികച്ച പ്രാതിനിധ്യം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്‌ഥാനാർഥി പട്ടികയിൽ പുതുമ നിലനിർത്തി കോൺഗ്രസ്. 60 ശതമാനം സ്‌ഥാനാർഥികളും പുതുമുഖങ്ങൾ ആയിരിക്കുമെന്ന് കെപിസിസി സ്‌ക്രീനിങ് കമ്മിറ്റി വ്യക്‌തമാക്കി. യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും കമ്മിറ്റി അറിയിച്ചു.
എഐസിസി...
ഇസ്രയേലിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതി അറസ്‌റ്റിൽ
കട്ടപ്പന: ഇസ്രയേലിൽ ജോലി വാഗ്‌ദാനം ചെയ്‌ത് 56 ലക്ഷം രൂപ തട്ടിയ കേസിൽ യുവതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ചേർത്തല പനക്കൽ വീട്ടിൽ വിദ്യ പയസിനെയാണ് (32) കട്ടപ്പന പോലീസ് അറസ്‌റ്റ് ചെയ്‌തത്.
2019ലാണ്...








































