Thu, Sep 3, 2026
36 C
Dubai

മംഗലാപുരം-തിരുവനന്തപുരം സ്‌പെഷ്യൽ ട്രെയിൻ; മാർച്ച് 12 വരെ

തിരുവനന്തപുരം : മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കും, തിരിച്ചും സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവേ ഉത്തരവിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഇന്ന് മുതൽ മാർച്ച് 12ആം തീയതി വരെയായിരിക്കും സ്‌പെഷ്യൽ...

എറണാകുളം ജില്ലയിൽ രണ്ട് പേർക്ക് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു

എറണാകുളം: ജില്ലയിൽ രണ്ട് പേർക്ക് കൂടി ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചു. കാലടി സ്വദേശികളായ കുട്ടികൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്. കുട്ടികളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗബാധ സംശയിക്കുന്നതിനാൽ പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനക്കായി...

ആദർശങ്ങൾക്ക് പകരം നേതാക്കൾക്ക് ലക്ഷ്യം പണം; സിപിഎമ്മിനെതിരെ മുല്ലപ്പള്ളി

തിരുവനന്തപുരം: ഐഫോൺ വിവാദത്തിലൂടെ പുറത്തുവരുന്നത് സിപിഎം നേതൃത്വത്തിന്റെ മൂല്യത്തകർച്ചയുടെ പ്രതിഫലനമാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. കമ്യൂണിസ്‌റ്റ് ആദർശങ്ങൾക്ക് പകരം നേതാക്കൾക്ക് ലക്ഷ്യം പണമാണെന്നും സ്വർണം, ഡോളർ, ഐ ഫോൺ എന്നിവയൊക്കെ ഇന്ന്...

ഐസക്കിനെയും സുധാകരനെയും മൽസരിപ്പിക്കില്ല; തീരുമാനത്തിൽ മാറ്റമില്ലെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: തോമസ് ഐസക്കിനെയും ജി സുധാകരനെയും മൽസരിപ്പിക്കണമെന്ന സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആവശ്യവും തള്ളി. ഒരു ജില്ലക്കായി മാത്രം ഇളവ് നൽകാൻ സാധിക്കില്ലെന്നും തീരുമാനത്തിൽ മാറ്റമില്ലെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി എ...

പോസിറ്റിവിറ്റി 4.52, രോഗമുക്‌തി 3517, രോഗബാധ 2791

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 66,103 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 61,764 ആണ്. ഇതിൽ രോഗബാധ 2791 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3517 ഉമാണ്....

വിഎസ് അച്യുതാനന്ദന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്‌റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നാണ് വിഎസ് വാക്‌സിന്‍ സ്വീകരിച്ചത്. രാവിലെ ഒമ്പതര മണിക്ക് വാക്‌സിന്‍ സ്വീകരിച്ചതായി വിഎസ് അച്യുതാനന്ദൻ...

എറണാകുളത്ത് പഴയ വാഹന വിൽപന ശാലയിൽ തീപിടുത്തം; നിരവധി വാഹനങ്ങൾ കത്തി നശിച്ചു

കൊച്ചി: എറണാകുളം കാക്കൂരിൽ പഴയ വാഹന വിൽപന ശാലയിൽ തീപിടുത്തം. നിരവധി പഴയ വാഹനങ്ങൾ കത്തി നശിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് തീപിടുത്തമുണ്ടായത് ബാബു എന്നയാളുടെ ഉടമസ്‌ഥതയിൽ ഉള്ളതാണ് കാർ വിൽപന ശാല....

കസ്‌റ്റംസ്‌ നോട്ടീസ് ലഭിച്ചിട്ടില്ല; ആരോപണങ്ങൾ തള്ളി വിനോദിനി

തിരുവനന്തപുരം: സന്തോഷ് ഈപ്പനെ തനിക്ക് ഐ ഫോൺ നൽകിയിട്ടില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണൻ. ഐ ഫോൺ വിവാദവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. സന്തോഷ്...
- Advertisement -