എറണാകുളത്ത് പഴയ വാഹന വിൽപന ശാലയിൽ തീപിടുത്തം; നിരവധി വാഹനങ്ങൾ കത്തി നശിച്ചു

By Desk Reporter, Malabar News
Fire-out break
Representational Image
Ajwa Travels

കൊച്ചി: എറണാകുളം കാക്കൂരിൽ പഴയ വാഹന വിൽപന ശാലയിൽ തീപിടുത്തം. നിരവധി പഴയ വാഹനങ്ങൾ കത്തി നശിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് തീപിടുത്തമുണ്ടായത്

ബാബു എന്നയാളുടെ ഉടമസ്‌ഥതയിൽ ഉള്ളതാണ് കാർ വിൽപന ശാല. പഴയ കാറിന്റെ ഭാഗങ്ങൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിക്കുന്നതിനിടെ സമീപത്തെ പുല്ലിലേക്ക് തീ പടർന്നാണ് തീപിടുത്തം ഉണ്ടായത്. ഫയർ ഫോഴ്‌സ് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.

Also Read:  കസ്‌റ്റംസ്‌ നോട്ടീസ് ലഭിച്ചിട്ടില്ല; ആരോപണങ്ങൾ തള്ളി വിനോദിനി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE