Thu, Sep 3, 2026
36 C
Dubai

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ് മുത്തൂറ്റ് അന്തരിച്ചു

ന്യൂഡെൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എംജി ജോർജ് മുത്തൂറ്റ് അന്തരിച്ചു. 71 വയസായിരുന്നു. വെള്ളിയാഴ്‌ച രാത്രി ഡെൽഹിയിൽ വെച്ചായിരുന്നു അന്ത്യം. ഓർത്തഡോക്‌സ് സഭാ മുൻ ട്രസ്‌റ്റിയായിരുന്നു. പത്തനംതിട്ടയിലെ കോഴഞ്ചേരിയിൽ മുത്തൂറ്റ് ഫിനാൻസ് സ്‌ഥാപകനായ എം...

ബധിരയും മൂകയുമായ സ്‌ത്രീക്ക് നേരെ പീഡനം; യുവാവ് അറസ്‌റ്റിൽ

മാന്നാർ: ഇരമത്തൂരിൽ ബധിരയും മൂകയും ആയ സ്‌ത്രീയെ പീഡിപ്പിച്ച യുവാവ് അറസ്‌റ്റിൽ. സ്‌ത്രീ ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ തൃപ്പെരുംതുറ ഇരമത്തൂര്‍ ഷീന മന്‍സിലില്‍ കുഞ്ഞുമോന്‍...

പാലാരിവട്ടം പാലം ഞായറാഴ്‌ച തുറക്കും; ഔദ്യോഗിക ചടങ്ങുകളില്ല

കൊച്ചി: പാലാരിവട്ടം പാലം ഞായറാഴ്‌ച തുറക്കും. പൊതുമരാമത്ത് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക ചടങ്ങുകൾ ഉണ്ടാകില്ലെന്ന് മന്ത്രി ജി സുധാകരന്റെ ഓഫീസ് അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നത് കാരണമാണ് ഉൽഘാടന ചടങ്ങുകൾ ഒഴിവാക്കിയത്....

ഏറ്റുമാനൂർ സീറ്റ് വിട്ടുനൽകില്ലെന്ന് ജോസഫ് വിഭാഗം; വഴിമുട്ടി ചർച്ച

തിരുവനന്തപുരം: സീറ്റ് വിഭജനത്തിൽ ജോസഫ് വിഭാഗം വിട്ടുവീഴ്‌ചക്ക് തയാറാകണമെന്ന് കോൺഗ്രസ്. എന്നാൽ ഏറ്റുമാനൂർ സീറ്റ് വിട്ടുനൽകാൻ കഴിയില്ലെന്ന് ജോസഫ് വിഭാഗം തീരുമാനം എടുത്തതോടെ ഉഭയകക്ഷി ചർച്ച വഴിമുട്ടി. മൂവാറ്റുപുഴ സീറ്റ് വിട്ടുനൽകാമെന്ന് കോൺഗ്രസ്...

കോഴിക്കോട് നോർത്തിൽ തോട്ടത്തിൽ രവീന്ദ്രൻ; കൊയിലാണ്ടിയിൽ സതീദേവി; സിപിഎം സാധ്യതാ പട്ടിക

ബേപ്പൂർ: കോഴിക്കോട് നോർത്തിൽ ഇടത് സ്‌ഥാനാർഥിയായി തോട്ടത്തിൽ രവീന്ദ്രൻ മൽസരിച്ചേക്കുമെന്ന് റിപ്പോർട്. സംവിധായകൻ രഞ്‌ജിത്‌ ഉൾപ്പടെയുള്ളവരുടെ പേരുകൾ നോർത്തിൽ ഉയർന്നെങ്കിലും മുൻ മേയർ തോട്ടത്തിൽ രവീന്ദ്രന്റെ പേരാണ് ഒടുവിൽ സാധ്യതാ പട്ടികയിൽ ഇടം...

പോസിറ്റിവിറ്റി 4.2, രോഗമുക്‌തി 3638, രോഗബാധ 2776

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 63,041 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 66,103 പരിശോധന ആണ്. ഇതിൽ രോഗബാധ 2776 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3638...

കൊച്ചി ബ്രഹ്‌മപുരം മാലിന്യ പ്‌ളാന്റിന് തീ പിടിച്ചു

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്‌ളാന്റിൽ വൻ തീപിടുത്തം. ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. തീപിടുത്തത്തിന്റെ കാരണം വ്യക്‌തമല്ല. ഫയർ ഫോഴ്‌സിന്റെ പതിനൊന്ന് യൂണിറ്റ് സംഭവ സ്‌ഥലതെറ്റി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. കാറ്റും ചൂടും...

കസ്‌റ്റംസ്‌ ഓഫീസുകളിലേക്ക് ശനിയാഴ്‌ച എൽഡിഎഫ് മാർച്ച്

തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് ‌കോടതിയിൽ കസ്‌റ്റംസ് കൊടുത്ത സത്യവാങ്മൂലത്തിന് എതിരെ പ്രതിരോധവുമായി എൽഡിഎഫ്. കസ്‌റ്റംസ്‌ നീക്കത്തിന് എതിരെ ശനിയാഴ്‌ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കസ്‌റ്റംസ്‌ മേഖലാ ഓഫീസുകളിലേക്ക് എൽഡിഎഫ്...
- Advertisement -