Thu, Sep 3, 2026
34 C
Dubai

പോസിറ്റിവിറ്റി 4.31, രോഗമുക്‌തി 3512, രോഗബാധ 2938

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 45,995 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 68,094 പരിശോധന ആണ്. ഇതിൽ രോഗബാധ 2938 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3512...

കോൺ​ഗ്രസിൽ ജിഹാദികൾ പിടിമുറുക്കുന്നു; കെ സുരേന്ദ്രൻ

കോട്ടയം: കോൺ​ഗ്രസിനകത്ത് ജിഹാദികൾ പിടിമുറുക്കുന്നതായി ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ഇവർ ജമാഅത്തെ ഇസ്‌ലാമിയുടെ ആശയത്തിലാണ് പ്രവർത്തിക്കുന്നത് എന്നും സുരേന്ദ്രൻ പറഞ്ഞു. കടുതുരുത്തിയിൽ വിജയയാത്രക്ക് നൽകിയ സ്വീകരണത്തിലാണ് സുരേന്ദ്രന്റെ ആരോപണം. കോൺഗ്രസിൽ എ,...

സ്‌ഥാനാർഥി പട്ടികയിൽ ഇടംനേടി എകെ ബാലന്റെ ഭാര്യ; പാലക്കാട് സിപിഎമ്മിൽ എതിർപ്പ്

പാലക്കാട്: മന്ത്രി എകെ ബാലന്റെ ഭാര്യ കെപി ജമീലയുടെ പേര് സിപിഎം സാധ്യതാ സ്‌ഥാനാർഥി പട്ടികയിൽ ഇടം നേടിയതിതിനെ തുടർന്ന് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിൽ തർക്കം. പികെ ശശി, എംബി രാജേഷ്, സികെ...

അധികാരം നേടുകയാണ് ലക്ഷ്യം; മൽസരിക്കില്ലെന്ന് ഉറപ്പിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് ഉറപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. സമാന നിലപാടിൽ തന്നെയാണ് കെ മുരളീധരനും. മുന്നണിയെ അധികാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ മുല്ലപ്പള്ളി പറഞ്ഞു. നേമത്തോ വട്ടിയൂർകാവിലോ മൽസരിക്കുമെന്ന...

സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ വിവാഹ ബ്രോക്കറോ? വിമർശനവുമായി അഡ്വ.ഹരീഷ് വാസുദേവ്

കൊച്ചി: പോക്‌സോ കേസ് പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ച സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്‌ഡെക്കെതിരെ രൂക്ഷ വിമർശനവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ. ബോബ്‌ഡെയെ പോലെയുള്ള ജഡ്‌ജിമാരെ ജനം വീട്ടിൽക്കയറി...

ആറൻമുളയിൽ വീണാ ജോർജ്, കോന്നിയിൽ ജനീഷ് കുമാർ; സിപിഐഎം സാധ്യതാ പട്ടിക

ആറൻമുള: പത്തനംതിട്ടയിൽ സിപിഐഎം സ്‌ഥാനാർഥികളുടെ സാധ്യതാ പട്ടികയായി. ആറൻമുളയിൽ വീണാ ജോർജും കോന്നിയിൽ ജനീഷ് കുമാറും മൽസരിക്കും. ഇരുവർക്കും രണ്ടാമൂഴമാണ്. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. അന്തിമ തീരുമാനം സംസ്‌ഥാന...

മാദ്ധ്യമ പ്രവർത്തകർക്ക് പോസ്‌റ്റൽ വോട്ട്; നേരത്തെ അപേക്ഷ നൽകണം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മാദ്ധ്യമ പ്രവർത്തകർക്കും പോസ്‌റ്റൽ വോട്ട് ചെയ്യാൻ അവസരം. തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്ന, കമ്മീഷൻ അംഗീകരിച്ച മാദ്ധ്യമ പ്രവർത്തകർക്കാണ് പോസ്‌റ്റൽ വോട്ട് ചെയ്യാൻ അവസരം ലഭിക്കുന്നത്. പോസ്‌റ്റൽ വോട്ട്...

സർക്കാർ പ്രചാരണം; സ്വകാര്യ കമ്പനിയുമായി 1.53 കോടിയുടെ കരാർ; വിവാദമാക്കി പ്രതിപക്ഷം

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ നടത്തുന്ന പരിപാടികളെ കുറിച്ചുള്ള സാമൂഹിക മാദ്ധ്യമ പ്രചാരണത്തിന് സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയ ഉത്തരവ് വിവാദമാക്കി പ്രതിപക്ഷം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന അതേദിവസം തന്നെയാണ് തിരക്കിട്ട് സർക്കാർ ഉത്തരവ്...
- Advertisement -