Thu, Sep 3, 2026
38 C
Dubai

‘വാളയാറിലെ അമ്മയുടെ കണ്ണീരിന് മുഖ്യമന്ത്രി കണക്കു പറയേണ്ടി വരും’; ചെന്നിത്തല

തിരുവനന്തപുരം: വാളയാറിലെ അമ്മയുടെ കണ്ണീരിന് മുഖ്യമന്ത്രി പിണറായി വിജയൻ കണക്കു പറയേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാളയാറിൽ പെൺകുട്ടികൾക്ക് നീതി തേടി അമ്മ നടത്തുന്ന തലമുണ്ഡനം ചെയ്‌തുള്ള സമരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌...

സഭാ തര്‍ക്ക വിഷയത്തില്‍ സിപിഎം നിലപാട് വ്യക്‌തമാക്കണം; യാക്കോബായ സഭ

കൊച്ചി: സഭാ തര്‍ക്ക വിഷയത്തില്‍ സിപിഎം നിലപാട് വ്യക്‌തമാക്കണമെന്ന് യാക്കോബായ സഭ. വിഷയത്തിൽ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന്റെ നിലപാട് തന്നെയാണോ പാര്‍ട്ടിയുടെ നിലപാട് എന്ന് വ്യക്‌തമാക്കണമെന്നാണ് സഭ ആവശ്യപെട്ടിരിക്കുന്നത്. നിയമ...

സംസ്‌ഥാനത്തെ പ്രശ്‌ന ബാധിത മേഖലകളിലേക്ക് കേന്ദ്ര സേനയെത്തി

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്‌ഥാനത്തെ പ്രശ്‌ന ബാധിത മേഖലകളിൽ വിന്യസിക്കാനുള്ള കേന്ദ്ര സേനയെത്തി. കേന്ദ്ര സേനയുടെ 30 യൂണിറ്റാണ് എത്തിയത്. എറണാകുളം വടക്കൻ പറവൂരിലും കുന്നത്തുനാട്ടിലും കേന്ദ്ര സേന റൂട്ട് മാർച്ചും...

പോസിറ്റിവിറ്റി 5.14, രോഗമുക്‌തി 4650, രോഗബാധ 3792

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 67,812 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 73,710 പരിശോധന ആണ്. ഇതിൽ രോഗബാധ 3792 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4650...

സിനിമ സംഘടനകളുടെ യോഗം വിളിച്ച് ഫിലിം ചേംബർ; തിയേറ്ററുകൾ അടച്ചിടാൻ നീക്കം

കൊച്ചി: കോവിഡ് പ്രതിസന്ധിക്കിടെ സിനിമാ സംഘടനകളുടെ സംയുക്‌ത യോഗം വിളിച്ച് ഫിലിം ചേംബർ. സെക്കന്റ് ഷോ അനുവദിക്കണമെന്ന ആവശ്യത്തോട് സർക്കാർ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് യോഗം. പ്രതിഷേധ സൂചകമായി തിയേറ്റർ അടച്ചിടുന്നതും ആലോചനയിലുണ്ട്. നിലവിൽ...

വ്യാജ പ്രചരണം വേണ്ട; സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്; ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്‍ പരിപാടിയില്‍ സ്വകാര്യ ആശുപത്രികളെ സംസ്‌ഥാന ആരോഗ്യ വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെ രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്‍ പരിപാടിയുടെ ഭാഗമാക്കിയിട്ടില്ല എന്ന...

മുസ്‌ലിം ലീഗ് വർഗീയ പാർട്ടി, ബന്ധത്തിനില്ല; പ്രഹ്‌ളാദ് ജോഷി

തിരുവനന്തപുരം: മുസ്‌ലിം ലീഗ് സഹകരണ വിഷയത്തില്‍ ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രനെ തള്ളി കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി. മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും ലീഗുമായി ഒരു ബന്ധത്തിനും ബിജെപിയില്ലെന്നും പ്രഹ്‌ളാദ്...

സിപിഎമ്മും ബിജെപിയും വർഗീയ കാർഡിറക്കുന്നു; മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും വര്‍ഗീയ കാര്‍ഡിറക്കി തിരഞ്ഞെടുപ്പിനെ നേരിടുകയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. ന്യൂനപക്ഷങ്ങള്‍ക്ക് ഇടയിൽ സംഘര്‍ഷം വര്‍ധിപ്പിച്ച് ആശങ്ക ഉണ്ടാക്കാനും ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനുമാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക്...
- Advertisement -