പാലാരിവട്ടം പാലം; ഭാരപരിശോധന ഇന്ന് നടത്തും
എറണാകുളം : പാലാരിവട്ടം പാലത്തിൽ ഇന്ന് ഭാരപരിശോധന നടത്തും. പുതുക്കി പണിത പാലത്തിൽ ഇന്ന് 24 മണിക്കൂറോളം ഭാരം കയറ്റിയ വാഹനങ്ങൾ നിർത്തിയിട്ടാണ് ഭാരപരിശോധന നടത്തുന്നത്. പാലത്തിന്റെ 98 ശതമാനം പണികളും ഇതിനോടകം...
സീറ്റുവിഭജനം; കോടിയേരി സിപിഎം സെക്രട്ടറി സ്‌ഥാനത്തേക്ക് തിരികെ എത്തിയേക്കും
തിരുവനന്തപുരം: ഇടതുമുന്നണിയിലെ സീറ്റുവിഭജന ചർച്ചയുടെ പ്രാഥമിക ധാരണ ഇന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ അവതരിപ്പിക്കും. ഒരാഴ്‌ചക്കകം സീറ്റുവിഭജനം പൂർത്തിയാകുമെന്നാണ് സിപിഎം നേതൃത്വം നൽകുന്ന വിവരം. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി...
ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്; ഇത്തവണ ചടങ്ങുകൾ മാത്രം
തിരുവനന്തപുരം : സംസ്‌ഥാനത്ത് വർഷംതോറും നടത്തി വരുന്ന ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ക്ഷേത്രത്തിലെ പണ്ടാരഅടുപ്പിൽ മാത്രം പൊങ്കാല ഇട്ട് ചടങ്ങുകൾ പൂർത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം....
സുരക്ഷാവീഴ്‌ച; കൊടി സുനിയുമായി മാഹിയിലേക്ക് പോയ പോലീസ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ കൊലപാതക കേസ് പ്രതി കൊടി സുനിയെ മാഹിയിലേക്ക് കൊണ്ടുപോയ പോലീസ് ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി. തിരുവനന്തപുരം, നന്ദാവനം എആർ ക്യാമ്പിലെ 3 പോലീസുകാരെയാണ് സസ്‌പെൻഡ് ചെയ്‌തത്. കൊടി സുനിയെ...
തീരദേശ ഹർത്താൽ ആരംഭിച്ചു; ഹാർബറുകൾ അടച്ചിടും; ബോട്ടുകൾ ഇറങ്ങില്ല
കൊല്ലം: ആഴക്കടൽ മൽസ്യബന്ധനവുമായി ബന്ധപ്പെട്ട സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് മൽസ്യമേഖല സംരക്ഷണ സമിതി ആഹ്വാനം ചെയ്‌ത തീരദേശ ഹർത്താൽ തുടങ്ങി. നീലേശ്വരം മുതൽ കൊല്ലം വരെയുള്ള തീരമേഖലകളിലാണ് ഹർത്താൽ. ഫിഷ്‌ലാൻഡിങ് സെന്ററുകളും ഹാർബറുകളും...
ഇരുട്ടടിയായി ഇന്ധനവില; വീണ്ടും കൂട്ടി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസൽ ലിറ്ററിന് 16 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 93 രൂപ കടന്നു.
Read also: ഏപ്രിൽ മാസത്തെ...
പ്രകോപന പ്രസംഗം; ഹിന്ദു ഐക്യവേദി നേതാവ് അറസ്‌റ്റിൽ
ആലപ്പുഴ: ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ജിനു മോൻ അറസ്‌റ്റിൽ. പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് ജിനു മോനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. വയലാറിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ...
ശബരിമല, പൗരത്വ നിയമ പ്രക്ഷോഭങ്ങൾ; കേസുകൾ പിൻവലിക്കാൻ ഉത്തരവിറങ്ങി
തിരുവനന്തപുരം: ശബരിമല സ്‌ത്രീ പ്രവേശനം, പൗരത്വ നിയമ ഭേദഗതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട് രജിസ്‌റ്റര്‍ ചെയ്‌ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് ഉത്തരവില്‍...








































