സ്വാശ്രയ മെഡിക്കൽ ഫീസ് വർധന; ഫീസ് പുനർ നിർണയിക്കാൻ സുപ്രീംകോടതി വിധി
ന്യൂഡെൽഹി : സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് പുനർനിർണയിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. കഴിഞ്ഞ 4 വർഷത്തെ ഫീസ് പുനർനിർണയിക്കാൻ ഫീസ് നിർണയ സമിതിക്ക് സുപ്രീംകോടതി നിർദേശം നൽകി. സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ്...
ഉദ്യോഗാർഥി സമരം; വാഗ്‌ദാനങ്ങൾ ഉത്തരവായി പുറത്തിറക്കി
തിരുവനന്തപുരം: ഉദ്യോഗാർഥി സമരവുമായി ബന്ധപ്പെട്ട് നടന്ന ഒത്തുതീർപ്പ് ചർച്ചയിലെ തീരുമാനങ്ങൾ സർക്കാർ ഉത്തരവായിറക്കി. പരമാവധി നിയമനം നൽകുമെന്നും നൈറ്റ് വാച്ച്മാൻമാരുടെ ജോലി സമയം എട്ടു മണിക്കൂറാക്കുന്ന കാര്യം പരിശോധിക്കുമെന്ന് ഉത്തരവിൽ പറയുന്നു.
ദക്ഷിണമേഖല ഐജിയും...
ഇടുക്കിയുടെ വികസനത്തിന് പാക്കേജ്; 12,000 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കട്ടപ്പന: ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ഇടുക്കി പാക്കേജ് പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചുവർഷം കൊണ്ട് നടപ്പാക്കാവുന്ന 12,000 കോടി രൂപയുടെ പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇടുക്കിയുടെ സമഗ്ര വികസനവും...
സിനിമ പ്രദർശനം പ്രതിസന്ധിയിൽ; സംസ്‌ഥാനത്ത് 60 ശതമാനം തിയേറ്ററുകളും അടച്ചു
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് സിനിമ തിയേറ്ററുകളിൽ ഉണ്ടായ പ്രതിസന്ധി വീണ്ടും തുടരുന്നു. നിലവിൽ അനുവദിച്ചിട്ടുള്ള സമയ നിയന്ത്രണത്തിൽ സിനിമ പ്രദർശനം നടത്താൻ സാധിക്കില്ലെന്ന് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ വ്യക്‌തമാക്കി. ഇതോടെ...
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല; ഹരജി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹരജി കോടതി തള്ളി. കേസിൽ എട്ടാം പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിച്ച് മൊഴി മാറ്റുന്നുവെന്നാണ് പ്രോസിക്യൂഷൻ വാദം. അതിനാൽ തന്നെ ജാമ്യവ്യവസ്‌ഥകൾ...
കെഎസ്ആർടിസി ബസ് കാണാതായ സംഭവം; പ്രതി പിടിയിൽ
കൊല്ലം: കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി വേണാട് ബസ് കാണാതായ സംഭവത്തിൽ പ്രതി പിടിയിൽ. ശ്രീകാര്യം സ്വദേശി ടിപ്പർ അനി എന്ന നിതിനെയാണ് പൊലീസ് പിടികൂടിയത്. മോഷണം നടന്ന് 16 ദിവസം കഴിഞ്ഞാണ്...
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; ആയുധങ്ങൾ കണ്ടെടുത്തു
ആലപ്പുഴ: വയലാറിലെ ആര്‍എസ്എസ് പ്രവര്‍ത്തകൻ നന്ദു കൃഷ്‌ണന്റെ കൊലപാതകത്തിന് ഉപയോഗിച്ചു എന്ന് കരുതുന്ന വാള്‍ കണ്ടെത്തി. രണ്ട് വാളുകളാണ് പ്രദേശത്ത് നിന്ന് പോലീസ് കണ്ടെത്തിയത്. അതേസമയം സംഭവത്തില്‍ ആറ് എസ്‌ഡിപിഐ പ്രവര്‍ത്തകരെ കസ്‌റ്റഡിയിലെടുത്തു....
ദിലീപിന്റെ ജാമ്യം റദ്ദാക്കൽ; ഹരജിയിൽ ഇന്ന് വിധി
എറണാകുളം : നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജിയിൽ ഇന്ന് വിധി പറയും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നുൾപ്പടെ ഉള്ള ജാമ്യവ്യവസ്‌ഥകൾ ദിലീപ്...








































