Fri, Sep 4, 2026
35 C
Dubai

ഇരുട്ടടി; പാചക വാതക വില വീണ്ടും കൂട്ടി

കൊച്ചി: പാചക വാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന്റെ വില 801 രൂപയായി. പുതുക്കിയ വില ഇന്ന് രാവിലെ മുതല്‍...

ആർഎസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; ആറ് എസ്‌ഡിപിഐ പ്രവർത്തകർ കസ്‌റ്റഡിയിൽ

ആലപ്പുഴ: വയലാറിൽ ആർഎസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് എസ്ഡിപിഐ പ്രവർത്തകർ കസ്‌റ്റഡിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും പിടിയിലായതായാണ് സൂചന. കണ്ടാൽ അറിയാവുന്ന 16 എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസെടുക്കുമെന്നു പൊലീസ് വ്യക്‌തമാക്കി. ഇന്നലെ...

സ്വാശ്രയ മെഡിക്കൽ കോളേജ് ഫീസ് വർധന; സുപ്രീംകോടതി വിധി ഇന്ന്

തിരുവനന്തപുരം : സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് വർധനയിൽ സുപ്രീംകോടതിയുടെ നിർണായക വിധി ഇന്ന് പുറപ്പെടുവിക്കും. ഫീസ് നിർണയ സമിതി സ്വാശ്രയ മെഡിക്കൽ കൊളേജുകൾക്ക് നിശ്‌ചയിച്ച ഫീസ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി പുറപ്പെടിവിച്ച...

തിരഞ്ഞെടുപ്പ്; ഡ്യൂട്ടിയുള്ളവർക്ക്‌ കോവിഡ് വാക്‌സിനേഷൻ ഇന്നുമുതൽ

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന സർക്കാർ ജീവനക്കാർക്കായുള്ള കോവിഡ് മെഗാ വാക്‌സിനേഷന് ഇന്ന് തുടക്കം കുറിക്കും. തിരുവനന്തപുരം ജില്ലയിലാണ് വാക്‌സിനേഷന് തുടക്കം കുറിക്കുന്നത്. തലസ്‌ഥാന...

ആർഎസ്‌എസ്-എസ്‌ഡിപിഐ സംഘര്‍ഷം: ആലപ്പുഴയിൽ 22കാരൻ കൊല്ലപ്പെട്ടു; ജില്ലയിൽ ഹർത്താൽ

ആലപ്പുഴ: ജില്ലയിലെ ചേർത്തലയിൽ വയലാറിന് സമീപമുണ്ടായ ആർഎസ്‌എസ്-എസ്‌ഡിപിഐ സംഘര്‍ഷത്തിൽ നന്ദു എന്ന് വിളിക്കുന്ന രാഹുൽ ആര്‍ കൃഷ്‌ണ എന്ന 22കാരൻ കൊല്ലപ്പെട്ടു. ഇയാൾ ആർഎസ്‌എസ് പ്രവർത്തകനാണ്. ബുധനാഴ്‌ച രാത്രി ഒൻപതോടെയാണ് സംഭവം. പ്രദേശം...

പ്രശാന്തിന്റെ സംസ്‌കാരത്തിന്റെ പ്രത്യേകതയാണ് അത്തരം സമീപനം; മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകയോട് അശ്‌ളീലച്ചുവയോടെ പ്രതികരിച്ച കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എംഡി എന്‍ പ്രശാന്തിനെതിരെ പ്രതികരണവുമായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പ്രശാന്തിന്റെ സംസ്‌കാരമാണ് മാദ്ധ്യമ പ്രവര്‍ത്തകയോടുള്ള പെരുമാറ്റത്തില്‍ കണ്ടതെന്നു...

നക്‌സൽ വർഗീസിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്‌ടപരിഹാരം; മന്ത്രിസഭായോഗം

തിരുവനന്തപുരം : നക്‌സൽ വർഗീസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. 1970 ഫെബ്രുവരി 18ആം തീയതിയാണ് തിരുനെല്ലി കാട്ടിൽ വച്ച് വർഗീസ് പോലീസിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്....

പോസിറ്റിവിറ്റി 5.82, രോഗമുക്‌തി 5885, രോഗബാധ 4106

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 69,604 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 70,568 പരിശോധന ആണ്. ഇതിൽ രോഗബാധ 4106 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5885 ഉമാണ്....
- Advertisement -