Fri, Sep 4, 2026
35 C
Dubai

‘മലബാർ സംസ്‌ഥാനം’ രൂപീകരിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു; കെ സുരേന്ദ്രൻ

കോഴിക്കോട്: മലബാർ സംസ്‌ഥാനം രൂപീകരിക്കാൻ ചില സംഘടനകളുടെ ആസൂത്രിത ശ്രമം നടക്കുന്നതായി വിജയ യാത്രക്ക് വടകരയിൽ നൽകിയ സ്വീകരണത്തിൽ കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ടും മറ്റുചില സംഘടനകളും ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ബംഗളൂരുവിൽ നടന്ന പോപ്പുലർ...

സംഘടനാവിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയ സിപിഎം പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിൽ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് സംഘടനാവിരുദ്ധ പ്രവർത്തനത്തിന് സിപിഎം പുറത്താക്കിയ പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. കോവളം മുൻ പഞ്ചായത്ത് പ്രസിഡണ്ട് മുക്കൊല പ്രഭാകരൻ അടക്കം 100ലധികം മുൻ സിപിഐഎം പ്രവർത്തകരാണ് ബിജെപിയിൽ...

നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കൽ; കോടതിയിലെ കോവിഡ് കാരണം വിധിപറയൽ മാറ്റിവച്ചു

എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിപട്ടികയിലുള്ള നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹരജിയിൽ വിചാരണകോടതി വിധി പറയുന്നത് മാറ്റി. ഈ കേസിൽ ഇന്നലെ വിധി പറയുമെന്നായിരുന്നു കോടതിയുടെ അറിയിപ്പ്. കോടതി...

സ്വർണക്കടത്ത്, പിഎസ്‌സി നിയമനം; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലും പിഎസ്‌സി നിയമന വിവാദത്തിലും മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. സിപിഎം കൊടി പിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്നും സ്വര്‍ണക്കടത്ത് നടത്താമെന്ന് രാഹുല്‍ ആരോപിച്ചു....

നിയന്ത്രണത്തില്‍ ഇളവില്ല, ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധം; മുഖ്യമന്ത്രിയോട് കര്‍ണാടക ആരോഗ്യമന്ത്രി

ബെംഗളൂര്: കേരളത്തില്‍ നിന്നുള്ളവരുടെ നിയന്ത്രണത്തില്‍ ഇളവില്ലെന്ന് മുഖ്യമന്ത്രിക്ക് മറുപടി നൽകി കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍. യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാണെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി...

ശിശുമരണ നിരക്കും അംഗവൈകല്യവും കുറക്കാൻ സിഡിസിയില്‍ നൂതന സംരംഭം

തിരുവനന്തപുരം: ഗര്‍ഭസ്‌ഥ ശിശു ചികിൽസാ രംഗത്തെ അതിനൂതന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററും (സിഡിസി) എസ്എടി ഒബ്‌സറ്റട്രിക്‌സ് ഗൈനക്കോളജി വിഭാഗവും എന്‍എച്ച്എമ്മും ചേര്‍ന്ന് നടപ്പിലാക്കുന്ന 'ശ്രദ്ധ' പദ്ധതിയുടെ ഉൽഘാടനം ആരോഗ്യ...

ബാഗിൽ സ്വർണമാണെന്ന് അറിയില്ലായിരുന്നു, കാറിൽ വച്ച് ഉപദ്രവിച്ചു; ബിന്ദു

ആലപ്പുഴ: ദുബായില്‍ നിന്ന് നല്‍കിയ ബാഗിൽ സ്വര്‍ണമാണെന്ന് ആദ്യം അറിയില്ലായിരുന്നു എന്ന് ബിന്ദു. ദുബായില്‍ വച്ച് ഹനീഫ എന്നയാളാണ് നാട്ടിലെത്തിക്കാന്‍ ബാ​ഗ് നല്‍കിയത്. ദുബായ് വിമാനത്താവളത്തിലെ പരിശോധന പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറിയതിന് ശേഷമാണ്...

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി; നാളെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം

ഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാളെ യോഗം ചേരും. കേരളം, തമിഴ്‌നാട്, പശ്‌ചിമബംഗാള്‍, അസം എന്നീ സംസ്‌ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തും. മുഖ്യ...
- Advertisement -