Mon, Sep 7, 2026
34 C
Dubai

ചര്‍ച്ച ഫലം കണ്ടു; മെഡിക്കല്‍ കോളേജ് ഡോക്‌ടര്‍മാരുടെ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാരുടെ സമരം പിന്‍വലിച്ചു. ഡോക്‌ടര്‍മാരുടെ സംഘടന ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. 2016 മുതലുള്ള ശമ്പള കുടിശിക നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്...

ഓൺലൈൻ ചൂതാട്ടം; 14 ദിവസത്തിനകം നിയമ നിർമാണം നടത്തുമെന്ന് സർക്കാർ

കൊച്ചി: ഓൺലൈൻ ചൂതാട്ടത്തിനെതിരെ 14 ദിവസത്തിനകം നിയമം നിർമിച്ച് നടപ്പാക്കുമെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് പോലീസ് മേധാവിയുടെ റിപ്പോർട്ട് പരിഗണിച്ച് നിയമനിർമാണം ആവശ്യമുണ്ടെന്ന നിയമവകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. കേരള...

ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് സൗജന്യ ഇലക്‌ട്രിക് ‌ഓട്ടോ

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് ഉപജീവനത്തിനായി ഇലക്‌ട്രിക്‌ ഓട്ടോ സൗജന്യമായി നല്‍കുന്നതിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ. ശൈലജ അറിയിച്ചു. നാഷണല്‍ ട്രസ്‌റ്റ് നിയമത്തില്‍ ഉള്‍പ്പെടുന്ന ഭിന്നശേഷിക്കാരുടെ സാമ്പത്തികമായി പിന്നോക്കം...

തയ്യൽ തൊഴിലാളി ആനുകൂല്യങ്ങളിൽ വർധനവ്; ചികിൽസാ ധനസഹായം 25,000 രൂപയാക്കി ഉയർത്തി

തിരുവനന്തപുരം: കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി വഴിയുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം. തൊഴിലും നൈപുണ്യവും വകുപ്പാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. കൂടാതെ മാരക രോഗങ്ങൾക്കുള്ള ചികിൽസാ സഹായം 5,000 രൂപയിൽ...

വിപി ജോയ് അടുത്ത ചീഫ് സെക്രട്ടറി; തീരുമാനം മന്ത്രിസഭാ യോഗം അംഗീകരിച്ചു

തിരുവനന്തപുരം:അടുത്ത ചീഫ് സെക്രട്ടറിയായി വിപി ജോയ് ഐഎഎസിനെ നിയമിക്കാൻ സര്‍ക്കാര്‍ തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സ്‌ഥാനമൊഴിഞ്ഞതിന് ശേഷം മാര്‍ച്ച് ഒന്നിന് വിപിജോയ് സ്‌ഥാനമേൽക്കും. കേന്ദ്രത്തിൽ ഡെപ്യൂട്ടേഷനിൽ പോയ അദ്ദേഹം...

നിയമന വിവാദം; ഒഴിവുകൾ റിപ്പോർട് ചെയ്യാൻ ഒരാഴ്‌ച; 344 അധ്യാപകരെ സ്‌ഥിരപ്പെടുത്തും

തിരുവനന്തപുരം: സർക്കാർ സ്‌ഥാപനങ്ങളിലെ അനധികൃത നിയമനങ്ങൾക്കെതിരെ പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിൽ ഗവൺമെന്റ് സ്‌ഥാപനങ്ങളിലെയും വകുപ്പുകളിലെയും ഒഴിവുകൾ ഒരാഴ്‌ചക്കുള്ളിൽ പിഎസ്‌സിക്ക് റിപ്പോർട് ചെയ്യാൻ നിർദ്ദേശം. മന്ത്രിസഭയിലാണ് ഇത് സംബന്ധിച്ച തീരുമാനം. വിഷയത്തിന്റെ ഏകോപന ചുമതല ചീഫ്...

ടൈറ്റാനിയം ഫാക്‌ടറിയിൽ ഫർണസ് ഓയിൽ ചോർച്ച; എണ്ണ കടലിലേക്ക് ഒഴുകി

തിരുവനന്തപുരം: ജില്ലയിലെ ടൈറ്റാനിയം ഫാക്‌ടറിയിൽ ഗ്‌ളാസ് ഫർണസ് പൈപ്പ് പൊട്ടി. ഫർണസ് ഓയിൽ ഓടയിലൂടെ കടലിലേക്ക് പടർന്നു. നിലവിൽ ചോർച്ച അടച്ചതായി കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ 12 മണിയോടെയാണ് ഓയിൽ...

സരിത ഉൾപ്പെട്ട നിയമനത്തട്ടിപ്പ്; ബെവ്‌കോ ഉദ്യോഗസ്‌ഥർക്ക്‌ പങ്കില്ലെന്ന് വിജിലൻസ്

തിരുവനന്തപുരം: സരിത എസ് നായർ ഉൾപ്പെട്ട നിയമന തട്ടിപ്പിൽ ബെവ്‌കോ ഉദ്യോഗസ്‌ഥർക്ക്‌ വിജിലൻസിന്റെ ക്‌ളീൻചിറ്റ്. തട്ടിപ്പിൽ ബെവ്‌കോ ഉദ്യോഗസ്‌ഥർക്ക്‌ പങ്കില്ലെന്ന് വിജിലൻസ് വ്യക്‌തമാക്കി. സിഡിയും രേഖകളും പരിശോധിച്ചെങ്കിലും ഉദ്യോഗസ്‌ഥരുടെ പങ്കിന് തെളിവില്ലെന്ന് വിജിലൻസ്...
- Advertisement -