ഗായകന്‍ എംഎസ് നസീം അന്തരിച്ചു
തിരുവനന്തപുരം: ഗായകന്‍ എംഎസ് നസീം അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിൽസയിൽ ആയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംഗീത നാടക അക്കാദമി പുരസ്‌കാരം, സംസ്‌ഥാന സര്‍ക്കാരിന്റെ ടിവി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. നിരവധി...
രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തിരിതെളിയും
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ 25ആം പതിപ്പിന് ഇന്ന് തിരിതെളിയും. കോവിഡ് സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ 4 മേഖലകളിലായാണ് ചലച്ചിത്ര മേള നടക്കുന്നത്. 30 രാജ്യങ്ങളിൽ നിന്നുള്ള 80 ചിത്രങ്ങളാണ് ഇത്തവണ പ്രേക്ഷരിലേക്ക് എത്തുന്നത്....
ശമ്പള പരിഷ്‌കരണ ഉത്തരവ് ഇന്നിറങ്ങും; പുതുക്കിയ ശമ്പളം ഏപ്രിൽ മുതൽ
തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പുതുക്കിയ ശമ്പളവും അലവൻസുകളും ഏപ്രിൽ ഒന്നുമുതൽ വിതരണം ചെയ്യും. പുതുക്കിയ ക്ഷാമബത്തക്ക് 2019 ജൂലൈ ഒന്നുമുതൽ പ്രാബല്യമുണ്ടാകും. പതിനൊന്നാം ശമ്പള കമ്മീഷൻ ശുപാർശ ചെയ്‌ത അലവൻസുകൾക്ക്...
യുഡിഎഫ് പ്രവേശനം; മാണി സി കാപ്പൻ ഇന്ന് ശരദ് പവാറിനെ കാണും
ന്യൂഡെൽഹി: മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ഉണ്ടായേക്കുമെന്ന് റിപ്പോർട്. എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി ഇന്ന് കാപ്പൻ ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തും. ഇതിന് ശേഷം യുഡിഎഫ്...
കെ സുരേന്ദ്രന്റെ വിജയ് യാത്ര; യോഗി ആദിത്യനാഥ് ഉൽഘാടനം ചെയ്യും
തിരുവനന്തപുരം: ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ് യാത്ര ഈ മാസം 21ന് തുടങ്ങും. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉൽഘാടനം ചെയ്യും. സമാപന ദിവസം തിരുവനന്തപുരത്ത്...
പ്രധാനമന്ത്രി ഞായറാഴ്‌ച കേരളത്തിൽ; ബിപിസിഎൽ പ്ളാന്റ് ഉൽഘാടനം ചെയ്യും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്‌ച കേരളത്തിലെത്തും. ബിപിസിഎൽ പ്ളാന്റ് ഉൽഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രി കൊച്ചിയിൽ ബിജെപി യോഗത്തിലും പങ്കെടുത്തേക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്.
ചെന്നൈയിൽ നിന്നാവും അദ്ദേഹം കൊച്ചിയിൽ...
സരിതയുടെ തൊഴിൽ തട്ടിപ്പ്; കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി
തിരുവനന്തപുരം: സരിത എസ് നായർ പ്രതിയായ തൊഴിൽ തട്ടിപ്പ് കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. പോലീസ് അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടികാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. കേസിൽ നെയ്യാറ്റിൻകര പോലീസ് വരുത്തിയ വീഴ്‌ചകൾ...
സർക്കാർ ജീവനക്കാരുടെ സൂചന പണിമുടക്ക് നാളെ; ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സൂചന പണിമുടക്ക് നാളെ. എന്നാൽ സൂചന പണിമുടക്കിന് ഡയസ്‌നോൺ ബാധകമാക്കി സംസ്‌ഥാന സര്‍ക്കാർ ഉത്തരവിറക്കി. അവശ്യ സര്‍വീസ് നിയമമായ ഡയസ്‌നോൺ പ്രഖ്യാപിച്ചാണ് സംസ്‌ഥാന സര്‍ക്കാര്‍ സമരം നേരിടാനൊരുങ്ങുന്നത്. ഇതോടെ...







































