Mon, Sep 7, 2026
35 C
Dubai

നിനിത കണിച്ചേരിയുടെ നിയമനം; പരാതിയിൽ നിന്ന് ഡോ. ടി പവിത്രൻ പിൻമാറി

കോഴിക്കോട്: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ മലയാള വിഭാഗത്തിൽ അസിസ്‌റ്റന്റ് പ്രൊഫസറായുള്ള നിനിത കണിച്ചേരിയുടെ നിയമനത്തില്‍ എതിര്‍പ്പറിയിച്ച വിഷയ വിദഗ്‌ധരിൽ ഒരാളായ ഡോ ടി പവിത്രൻ പരാതിയിൽ നിന്ന് പിൻമാറി. ഇക്കാര്യം അറിയിച്ച്...

നിനിത കണിച്ചേരിയുടെ നിയമനം; വിസി ഇന്ന് ഗവർണർക്ക് റിപ്പോർട് നൽകും

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ മലയാള വിഭാഗത്തിൽ അസിസ്‌റ്റന്റ് പ്രൊഫസറായി നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വൈസ് ചാൻസലർ ധർമരാജ അടാട്ട് ഇന്ന് ഗവർണർക്ക് റിപ്പോർട്ട് സമർപ്പിക്കും. വിവാദത്തിൽ ലഭിച്ച...

ഓൺലൈൻ റമ്മി കളി; പൊതുതാൽപര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഓൺലൈൻ റമ്മി കളിക്ക് എതിരായ പൊതുതാൽപര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഓൺലൈൻ റമ്മി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശി പൊളി വടക്കൻ സമർപ്പിച്ച ഹരജിയാണ് ചീഫ് ജസ്‌റ്റിസ്‌ അധ്യക്ഷനായ ഡിവിഷൻ...

സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ കര്‍ശന നടപടി; മുഖ്യമന്ത്രി പിണറായി വിജയന്‍

ആലപ്പുഴ: പാർട്ടി പ്രവര്‍ത്തകര്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴയില്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് താക്കീത്. കുട്ടനാട്ടിലും അരൂരിലും പ്രത്യേക ശ്രദ്ധ വേണമെന്നും...

പ്രായപൂർത്തി ആവാത്തവരുടെ വിവാഹം; സർക്കാരിനെ അറിയിച്ചാൽ പ്രതിഫലം

കോഴിക്കോട്: പ്രായപൂർത്തിയാവാത്തവരുടെ വിവാഹം അധികൃതരെ അറിയിച്ചാൽ 2500 രൂപ പ്രതിഫലം. ഇത്തരത്തിൽ വിവരം അറിയിക്കുന്ന ഇൻഫോർമാരെ വിളിപ്പെടുത്തില്ല. വനിതാ ശിശുക്ഷേമ സമിതിക്കാണ് ഇതിന്റെ ചുമതല. ഇതിനായി 5 ലക്ഷം രൂപ മാറ്റിവെക്കാൻ സംസ്‌ഥാന...

ആരോഗ്യമന്ത്രി ചർച്ചക്ക് വിളിച്ചു; മെഡിക്കൽ കോളജ് ഡോക്‌ടർമാരുടെ സമരം മാറ്റി

തിരുവനന്തപുരം: സംസ്‌ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ അനിശ്‌ചിതകാല സമരം മാറ്റി വച്ചു. ഇന്ന് ആരംഭിക്കാനിരുന്ന സമരമാണ് മാറ്റിയത്. ബുധനാഴ്‌ച ആരോഗ്യമന്ത്രി ചർച്ചക്ക് വിളിച്ച പശ്‌ചാത്തലത്തിലാണ് സമരം മാറ്റിയത്. ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ...

ആരോഗ്യ കേരളത്തിൽ 4 പേർക്ക് ജോലി നൽകിയെന്ന് സരിത; ശബ്‌ദരേഖ പുറത്ത്

തിരുവനന്തപുരം: പിൻവാതിൽ നിയമനവുമായി ബന്ധപ്പെട്ട് സരിതയുടേതെന്ന് കരുതുന്ന ശബ്‌ദരേഖ പുറത്ത്. ആരോഗ്യകേരളം പദ്ധതിയിൽ 4 പേർക്ക് നിയമനം നൽകിയെന്ന് സംഭാഷണത്തിൽ പറയുന്നു. പരാതിക്കാരനുമായുള്ള സംഭാഷണത്തിന്റെ ശബ്‌ദരേഖയാണ് പുറത്തുവന്നത്. പിൻവാതിൽ നിയമനത്തിൽ ഉന്നത ഉദ്യോഗസ്‌ഥർക്കും...

രാമക്ഷേത്ര നിര്‍മാണ ഫണ്ട്; ആര്‍എസ്എസ് കബളിപ്പിച്ചെന്ന് എല്‍ദോസ് കുന്നപ്പിള്ളി

കൊച്ചി: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനായി പെരുമ്പാവൂര്‍ എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളി സംഭാവന നല്‍കിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വിശദീകരണവുമായി എംഎല്‍എ രംഗത്ത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കബളിപ്പിച്ചുവെന്നാണ് എല്‍ദോസ് കുന്നപ്പിള്ളിയുടെ വിശദീകരണം. ഒരു ക്ഷേത്രത്തിലേക്കുള്ള വഴിപാടാണെന്ന് പറഞ്ഞ്...
- Advertisement -