കൊച്ചിയിലെ സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച്; രണ്ടുപേർ പിടിയിൽ
കൊച്ചി: നഗരത്തിൽ പല ഭാഗത്തായി പ്രവർത്തിക്കുന്ന സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ചുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ രണ്ടുപേർ അറസ്‌റ്റിൽ. കംപ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. വിദേശത്തു നിന്നും വരുന്ന ടെലിഫോൾ കോളുകൾ ടെലികോം...
കുഞ്ഞാലിക്കുട്ടി എംപി സ്‌ഥാനം ഇന്ന് രാജി വെച്ചേക്കും
മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി എംപി സ്‌ഥാനം ഇന്ന് രാജി വെച്ചേക്കുമെന്ന് റിപ്പോർട്. കേരള രാഷ്‌ട്രീയത്തിലേക്ക് മടങ്ങി വരാനും നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. മുസ്‌ലിം ലീഗിനകത്തും സംഘടനയിലും ഇത് ധാരണയായിരുന്നു....
മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌തു; പോലീസിന് നേരെ ആക്രമണം; വനിതാ എസ്ഐക്ക് പരിക്ക്
കൊച്ചി: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌ത പോലീസിന് നേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം. പിറവത്തിന് സമീപം തിരുമാറാടിയിലാണ് സംഭവം. മദ്യപിച്ചെത്തിയ മൂന്ന് പേരാണ് പോലീസിനെ ആക്രമിച്ചത്. സംഭവത്തിൽ വനിതാ എസ്‌ഐക്ക് പരിക്കേറ്റു. സംഘത്തിലെ...
ജെപി നഡ്ഡ ഇന്ന് കേരളത്തില്‍; തിരഞ്ഞെടുപ്പ് കളത്തിൽ സജീവമാകാൻ ബിജെപി
തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ഇന്ന് കേരളത്തില്‍ എത്തും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനാണ് നഡ്ഡ കേരളത്തിലെത്തുന്നത്. എന്‍ഡിഎയിലെ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും അദ്ദേഹം തുടക്കം കുറിക്കും....
ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ നിർണായക വിധി ഇന്ന്
കൊച്ചി: ഡോളർ കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സമർപ്പിച്ച ജാമ്യഹരജിയിൽ ഇന്ന് വിധി പറയും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സിജെഎം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
ഡോളർ...
നോർക്ക റൂട്ട്സ്; പ്രവാസി സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകി തുടങ്ങി
തിരുവനന്തപുരം : പ്രവാസി മലയാളികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾക്ക് നോർക്ക റൂട്ട്സ് വഴിയുള്ള ധനസഹായ വിതരണം ആരംഭിച്ചു. മൂന്ന് ലക്ഷം രൂപയുടെ സഹായമാണ് സഹകരണ സംഘങ്ങൾക്ക് അനുവദിക്കുന്നത്. പ്രവാസ ജീവിതം...
ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 30,905 ആരോഗ്യ പ്രവര്‍ത്തകര്‍; വാക്‌സിനേഷന്‍ 2 ലക്ഷം പിന്നിട്ടു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 30,905 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. 452 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ കുത്തിവെപ്പ് ഉണ്ടായിരുന്നത്. എറണാകുളം...
സ്‌ഥാനാർഥി നിർണയം; രണ്ട് തവണ മൽസരിച്ചവരെ ഒഴിവാക്കാൻ സിപിഎമ്മിൽ ധാരണ
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥി നിർണയത്തിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റിൽ ധാരണ. സ്‌ഥാനാർഥി നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചകളാണ് ഇന്നത്തെ യോഗത്തിൽ നടന്നത്....








































