Tue, Sep 8, 2026
35 C
Dubai

പോളിയോ തുള്ളിമരുന്ന് വിതരണം; സംസ്‌ഥാനത്ത് ഇന്ന് രാവിലെ 8 മുതൽ

തിരുവനന്തപുരം : സംസ്‌ഥാനത്ത് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് ഇന്ന് വിതരണം ചെയ്യും. 5 വയസിന് താഴെയുള്ള 24,49,222 കുട്ടികൾക്കാണ് സംസ്‌ഥാനത്തൊട്ടാകെ ഇന്ന് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യുന്നത്. രാവിലെ 8 മണി...

ഒരുക്കങ്ങൾ പൂർത്തിയായി; ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര നാളെ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ ഐശ്വര്യ കേരളയാത്രക്ക് നാളെ തുടക്കമാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി ഉൽഘാടനം ചെയ്യും. സംശുദ്ധം, സദ്ഭരണം എന്ന മുദ്രാവാക്യം ഉയർത്തിയാണ്...

അധികാരത്തിൽ എത്തിയാൽ കാരുണ്യ പദ്ധതി പുനരുജ്‌ജീവിപ്പിക്കും; പിജെ ജോസഫ്

കടുത്തുരുത്തി: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ കാരുണ്യ പദ്ധതി ജനോപകാരപ്രദമായി പുനരുജ്‌ജീവിപ്പിക്കുമെന്ന് കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പിജെ ജോസഫ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങൾക്ക് മികച്ച ചികിൽസ ലഭ്യമാക്കാൻ...

കോവിഡ് പ്രതിരോധത്തിൽ സർക്കാർ പരാജയം; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കോവിഡ് മഹാമാരി കടന്നുവന്ന് ഒരു വർഷം കഴിയുമ്പോൾ മറ്റു സംസ്‌ഥാനങ്ങൾ കോവിഡിനെ നിയന്ത്രിച്ചെങ്കിലും കേരളം വൻപരാജയമായെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതേക്കുറിച്ച് പഠിക്കാൻ ബന്ധപ്പെട്ട എല്ലാ വിഭാഗം വിദഗ്‌ധരെയും ഉൾപ്പെടുത്തി...

22,852 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് വാക്‌സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് 22,852 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി ഇന്ന് കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചു. ഇതുവരെ സംസ്‌ഥാനത്ത് 1,59,325 പേര്‍ വാക്‌സിൻ സ്വീകരിച്ചതായും ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍...

ഫുട്‍ബോളാണ് എല്ലാം; രാഷ്‌ട്രീയത്തിലേക്ക് ഇല്ല; പ്രചാരണം തള്ളി ഐഎം വിജയൻ

തൃശൂർ: മലയാളികൾക്ക് താൻ ഇപ്പോഴും ഫുട്‍ബോൾ കളിക്കാരൻ മാത്രമാണെന്ന് ഐഎം വിജയൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയാകുമെന്ന പ്രചാരണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചില രാഷ്‌ട്രീയ പാർട്ടികൾ തന്നെ സമീപിച്ചിരുന്നു, എന്നാൽ ഏതെങ്കിലും ഒരു പാർട്ടിയുടെ...

പെൻഷൻ പ്രായം വർധിപ്പിക്കില്ല; ശമ്പള കമ്മീഷന്റെ ശുപാർശ സർക്കാർ തള്ളും

തിരുവനന്തപുരം: ഈ വർഷം വിരമിക്കുന്ന സർക്കാർ ജീവനക്കാരുടെ സർവീസ് ഒരു വർഷം കൂടി നീട്ടി നൽകണമെന്ന ശമ്പള കമ്മീഷന്റെ ശുപാർശ സർക്കാർ തള്ളുമെന്ന് ധനകാര്യ മന്ത്രി ഡോ.ടിഎം തോമസ് ഐസക്ക്. പെൻഷൻ പ്രായം...

പന്തീരാങ്കാവ് യുഎപിഎ കേസ്; വിജിത്തിന് എതിരെ എൻഐഎയുടെ ഗുരുതര ആരോപണം

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്‌റ്റിലായ വിജിത്ത് വിജയനെതിരെ ഗുരുതര ആരോപണവുമായി എന്‍ഐഎ. കേസിൽ നാലാം പ്രതിയാണ് അറസ്‌റ്റിലായ വിജിത്ത് വിജയൻ. കേസിലെ നിര്‍ണായക കണ്ണിയാണ് വിജിത്ത് എന്നാണ് ദേശീയ അന്വേഷണ ഏജൻസി...
- Advertisement -