കസ്‌റ്റംസ് ചോദ്യം ചെയ്യുമെന്നത് മാദ്ധ്യമ സൃഷ്‌ടി; പി ശ്രീരാമകൃഷ്‌ണൻ
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ കസ്‌റ്റംസ് തന്നെ ചോദ്യം ചെയ്യുമെന്നത് മാദ്ധ്യമസൃഷ്‌ടി മാത്രമെന്ന് സ്‍പീക്കര്‍ പി ശ്രീരാമകൃഷ്‌ണൻ. വാര്‍ത്താ ദാരിദ്രം കൊണ്ടാണ് ഇത് സംഭവിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ ഇതുവരെ തന്നെ...
പരിഷ്‌കരിച്ച ശമ്പളം ഏപ്രില്‍ മുതലെന്ന് ധനമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പരിഷ്‌കരിച്ച ശമ്പളം ഏപ്രില്‍ മുതല്‍ നല്‍കുമെന്ന് അറിയിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്. ശമ്പള പരിഷ്‌കരണം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കുമെന്നും റിപ്പോര്‍ട് പൂര്‍ണമായി നടപ്പാക്കിയേക്കില്ലെന്നും മന്ത്രി അറിയിച്ചു.
അതേസമയം പ്രതിപക്ഷ...
പുതുപ്പള്ളി വിട്ട് തിരുവനന്തപുരം; വാർത്തകൾ തള്ളി ഉമ്മൻ ചാണ്ടി
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്നും മൽസരിക്കുമെന്ന വാർത്തകൾ തള്ളി ഉമ്മൻ ചാണ്ടി. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു ചേർന്നതാണെന്നും, അതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി. ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത്...
കേരള രാജ്യാന്തര ചലച്ചിത്രമേള; ഇന്ന് മുതൽ ഡെലിഗേറ്റഡ് രജിസ്‌ട്രേഷൻ
തിരുവനന്തപുരം : ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റഡ് രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. സംസ്‌ഥാനത്ത് നടക്കുന്ന 25മത് രാജ്യാന്തര ചലച്ചിത്രമേളയാണ് ഇത്തവണത്തേത്. ഇന്ന് രാവിലെ 10 മണി മുതൽ ആളുകൾക്ക് ഐഎഫ്എഫ്‌കെയുടെ...
തിരഞ്ഞെടുപ്പ്; 141 പോലീസ് ഉദ്യോഗസ്‌ഥർക്ക് സ്‌ഥലം മാറ്റം
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്‌ഥാനത്തെ ഡിവൈഎസ്‌പി, അഡീഷണൽ എസ്‌പി, അസിസ്‌റ്റൻ്റ് കമ്മീഷണർ റാങ്കിലുള്ള 141 ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി. തിരുവനന്തപുരം റൂറൽ അഡീഷണൽ എസ്‌പിയായിരുന്ന ഇഎസ് ബിജുമോനെ കൊല്ലത്തേക്കും കൊല്ലം റൂറൽ എഡീഷണൽ...
സൂക്ഷിക്കുക; സ്വകാര്യ പണമിടപാട് ആപ്പുകളില്‍ ആർബിഐക്ക് ഉത്തരവാദിത്തമില്ല
ന്യൂഡെൽഹി: പണമിടപാടിനായി നാം നിരന്തരം ഉപയോഗിക്കുന്ന ഗൂഗിൾപേ, പേടിഎം, ജിയോ മണി, എയർടെൽ മണി ഉൾപ്പടെയുള്ള ഒരു സ്വകാര്യ ആപ്പുകളുടെ കാര്യത്തിലും തങ്ങൾക്ക് ഉത്തരവാദിത്തമില്ല എന്ന് ആർബിഐ സുപ്രീം കോടതിയിൽ വ്യക്‌തമാക്കി. പണമിടപാട്...
സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്‌തു
തിരുവനന്തപുരം: അമ്പതാമത് കേരള സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്‌തു. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ചാണ് ചടങ്ങ് നടന്നത്. കോവിഡ് സാഹചര്യത്തിൽ ലളിതമായ രീതിയിലാണ് അവാർഡ് വിതരണം നടന്നത്.
മലയാള...
യുഡിഎഫ് ജമാഅത്തെ ഇസ്‌ലാമിയുമായി ഉണ്ടാക്കിയ ബന്ധം തുടരുന്നു; എ വിജയരാഘവൻ
തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ബന്ധം യുഡിഎഫ് തുടരുകയാണെന്ന ആരോപണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. ജമാഅത്തെ ഇസ്‌ലാമി ബന്ധം തുടരാനാണോ പാണക്കാടെത്തി മുസ്‌ലിം ലീഗ് നേതാക്കളെ കണ്ടതെന്ന് കോണ്‍ഗ്രസ് വ്യക്‌തമാക്കണമെന്നും വിജയരാഘവൻ...








































