Tue, Sep 8, 2026
39 C
Dubai

കർഷകർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്; പാലക്കാട് ട്രെയിൻ തടഞ്ഞു

പാലക്കാട്: രാജ്യതലസ്‌ഥാനത്ത് നടക്കുന്ന കർഷകരുടെ ട്രാക്‌ടർ റാലിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്. പാലക്കാട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു. ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പാലക്കാട് നിന്ന് ചെന്നൈയിലേക്ക് പോകേണ്ടിയിരുന്ന...

വാളയാർ കേസ്; അന്വേഷണം സിബിഐക്ക് കൈമാറി സർക്കാർ വിജ്‌ഞാപനം ഇറക്കി

പാലക്കാട്: പാലക്കാട് വാളയാർ സഹോദരിമാരുടെ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറി സർക്കാർ വിജ്‌ഞാപനം ഇറക്കി. പാലക്കാട് പോക്‌സോ കോടതി തുടരന്വേഷണത്തിന് അനുമതി നൽകിയതിനെ തുടർന്നാണ് വിജ്‌ഞാപനം ഇറങ്ങിയത്. കേസന്വേഷണത്തിൽ വീഴ്‌ചവരുത്തിയ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി എടുക്കും...

പ്രചാരണത്തിന് നേതൃത്വം നൽകും; ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ മൽസരിക്കും; മുല്ലപ്പള്ളി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന സൂചനയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. കെപിസിസി പ്രസിഡണ്ട് എന്ന നിലയിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറയുന്നു. 140 മണ്ഡലങ്ങളിലും പ്രചാരണത്തിന് ഇറങ്ങും. ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ...

തദ്ദേശ തിരഞ്ഞെടുപ്പ്; തോൽവിക്ക് കാരണം സംഘടനാ ദൗർബല്യമെന്ന് എംഎം ഹസൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തിരിച്ചടിക്ക് കാരണം സംഘടനാ ദൗ‍ർബല്യമെന്ന് യുഡിഎഫ് കൺവീന‍ർ എംഎം ഹസൻ. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ബൂത്ത് തലത്തിലെ പ്രവർത്തനങ്ങളെ സജീവമാക്കുന്നതെന്നും ഹസൻ പറഞ്ഞു. റിപ്പബ്ളിക്ക് ദിനത്തിൽ കെപിസിസി...

കർഷകരുടെ അവകാശ സംരക്ഷണം മാത്രമല്ല, ഭരണഘടന മൂല്യങ്ങളുടെ പുനസ്‌ഥാപനം കൂടിയാണ് കർഷക പ്രതിഷേധങ്ങൾ; മുഖ്യമന്ത്രി

തിരുവനന്തപുരം: കർഷകരുടെ അവകാശ സംരക്ഷണം മാത്രമല്ല, ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളുടെ പുനസ്‌ഥാപനം കൂടിയാണ് കർഷക പ്രതിഷേധങ്ങൾ ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പബ്ളിക്ക് ദിനത്തോടനുബന്ധിച്ച് പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യ...

കെ സുരേന്ദ്രന്റെ മകൾക്ക് നേരെ അധിക്ഷേപം; പോലീസ് കേസെടുത്തു

കോഴിക്കോട്: ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ മകളെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച ആൾക്കെതിരെ പോലീസ് കേസെടുത്തു. പേരാമ്പ്ര സ്വദേശി അജ്‌നാസിന് എതിരെയാണ് കേസ് എടുത്തത്. ബിജെപി ജില്ലാ പ്രസിഡണ്ട് വികെ സജീവന്റെ പരാതിയിലാണ്...

കളമശ്ശേരിയിലെ 17കാരന്റെ ആത്‍മഹത്യ; മണിക്കൂറുകളോളം നിർത്തി പോലീസ് മർദിച്ചതായി പരാതി

കളമശ്ശേരി: പ്ളസ്‌ടു വിദ്യാർഥിയെ മർദിച്ച സംഭവത്തിലെ ഒരാളുടെ ആത്‍മഹത്യ പോലീസ് മർദിച്ചതിലെ മനോവിഷമം മൂലമെന്ന് ബന്ധുക്കൾ. സംഭവത്തിൽ ഉൾപ്പെട്ടവരെ സ്‌റ്റേഷനിൽ രാവിലെ 11 മുതൽ വൈകിട്ട് 6 വരെ നിർത്തി മർദിച്ചതായാണ് ആരോപണം...

കല്ലമ്പലത്ത് നവവധു ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; ഭര്‍തൃമാതാവ് ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: കല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവവധു ആതിരയുടെ ഭര്‍തൃമാതാവും മരിച്ച നിലയില്‍. സുനിത ഭവനില്‍ ശ്യാമളയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ കോഴി ഫാമില്‍ തൂങ്ങിമരിച്ച നിലയില്‍...
- Advertisement -