Tue, Sep 8, 2026
39 C
Dubai

കല്ലമ്പലത്ത് നവവധു ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; ഭര്‍തൃമാതാവ് ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: കല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവവധു ആതിരയുടെ ഭര്‍തൃമാതാവും മരിച്ച നിലയില്‍. സുനിത ഭവനില്‍ ശ്യാമളയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ കോഴി ഫാമില്‍ തൂങ്ങിമരിച്ച നിലയില്‍...

കേരള ബാങ്കിൽ സംവരണം പരിമിതപ്പെടുത്തി; പിഎസ്‌സി നിയമനം വെട്ടിക്കുറച്ചു

തിരുവനന്തപുരം: കേരള ബാങ്കിലെ പ്രധാന തസ്‌തികകളിലേക്കുള്ള പിഎസ്‌സി നിയമനം വെട്ടിക്കുറച്ചു. സഹകരണം മുഖ്യവിഷയമായി പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കുള്ള അവസരവും കുറച്ചിട്ടുണ്ട്. ജില്ലാ സഹകരണ ബാങ്കുകളിൽ പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് നൽകിയിരുന്ന സംവരണവും പരിമിതപ്പെടുത്തി. ജില്ലാ...

പിടിവിടാതെ കോവിഡ്; കൊച്ചിയിൽ 15കാരന് കാഴ്‌ച ഭാഗികമായി നഷ്‌ടപ്പെട്ടു

കൊച്ചി: കോവിഡ് മുക്‌തി നേടിയതിന് ശേഷം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവരുടെ എണ്ണം വർധിക്കുന്നു. പെരുമ്പാവൂർ സ്വദേശിയായ പതിനഞ്ചുകാരന് കാഴ്‌ച ഭാഗികമായി നഷ്‌ടമായി. നവംബർ 20നാണ് പത്താം ക്‌ളാസ് വിദ്യാർഥിയായ ഡീൻ കോവിഡ്...

കെഎസ്ആർടിസി ബസുകളിൽ ലൊക്കേഷൻ ട്രാക്കർ; സമയപരിധി നീട്ടി നൽകി

കൊച്ചി: കെഎസ്ആർടിസി ബസുകളിൽ വെഹിക്കിൾ ട്രാക്കർ ഉപകരണവും എമർജൻസി ബട്ടണും സ്‌ഥാപിക്കാനുള്ള സമയപരിധി ഹൈക്കോടതി നീട്ടി നൽകി. മാർച്ച് 31 വരെയാണ് സമയം നീട്ടി നൽകിയത്. നവംബർ 23ലെ കോടതി ഉത്തരവ് പ്രകാരം...

റെക്കോർഡ് മറികടന്ന് സംസ്‌ഥാനത്തെ പെട്രോൾ വില; ഡീസലിനും വില കുതിക്കുന്നു

തിരുവനന്തപുരം/ കൊച്ചി: ഡീസലിന് പിന്നാലെ സംസ്‌ഥാനത്ത് പെട്രോൾ വിലയും സർവകാല റെക്കോഡിൽ. 35 പൈസയുടെ വർധനവാണ് സംസ്‌ഥാനത്ത് പെട്രോളിന് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 86 രൂപ 32 പൈസയായി....

റിപ്പബ്‌ളിക് ദിനാഘോഷം; മാർച്ച് പാസ്‌റ്റ് ഒഴിവാക്കി; മന്ത്രി ജി സുധാകരൻ പതാക ഉയർത്തും

ആലപ്പുഴ: രാജ്യത്തിന്റെ 72ആം റിപ്പബ്‌ളിക് ദിനാഘോഷങ്ങൾ ആലപ്പുഴ റിക്രിയേഷൻ മൈതാനത്ത് ഇന്ന് നടക്കും. രാവിലെ 8.40ഓട് കൂടി ചടങ്ങുകൾ ആരംഭിക്കും. രാവിലെ 9 മണിക്ക് പൊതുമരാമത്ത്-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ ദേശീയ...

ട്രെയിൻ യാത്രക്കിടെ മഴ നനഞ്ഞയാൾക്ക് നഷ്‌ടപരിഹാരം നൽകാൻ വിധി

തൃശൂർ: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ മഴ നനഞ്ഞ സംഭവത്തിൽ യാത്രക്കാരന് നഷ്‌ടപരിഹാരം നൽകാൻ വിധി. പറപ്പൂർ തോളൂർ സ്വദേശി പുത്തൂർ വീട്ടിൽ സെബാസ്​റ്റ്യൻ നടത്തിയ നിയമപോരാട്ടത്തിൽ 7 വർഷത്തിന് ശേഷമാണ് അനുകൂല വിധി....

കടയ്‌ക്കാവൂർ പോക്‌സോ കേസ്; അന്വേഷണ ചുമതല ഡോ.ദിവ്യ വി ഗോപിനാഥിന്

തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസ് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ.ദിവ്യ വി ഗോപിനാഥ്‌ അന്വേഷിക്കും. ഹൈടെക് ക്രൈം എൻക്വയറി സെൽ അഡീഷണൽ എസ്‌പി ഇഎസ് ബിജുമോനെ അന്വേഷണത്തിന് ആവശ്യമായ സഹായം...
- Advertisement -