Tue, Sep 8, 2026
37 C
Dubai

കളമശ്ശേരിയിൽ 17കാരനെ മർദിച്ച കേസിലെ പ്രതികളിലൊരാൾ തൂങ്ങി മരിച്ച നിലയിൽ

കൊച്ചി: കളമശ്ശേരിയിൽ 17കാരനെ മർദിച്ച കേസിലെ പ്രതികളിലൊരാൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി ഗ്ളാസ് ഫാക്‌ടറി കോളനി സ്വദേശിയായ 17കാരനാണ് മരിച്ചത്. ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നേരത്തെ കസ്‌റ്റഡിയിൽ എടുത്ത...

സിബിഐയെ പേടിയില്ല, അവർ അന്വേഷിക്കട്ടെ; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐക്ക് വിടാനുള്ള സര്‍ക്കാരിന്റെ അടവ് പരാജയപ്പെടുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിബിഐയെ പേടിയില്ല, അവർ അന്വേഷിക്കട്ടെ. അന്വേഷണം പുതിയ കാര്യമൊന്നുമല്ല. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും സോളാര്‍ കേസുമായി...

ശമ്പള കുടിശ്ശിക; സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പള കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ സമരം തുടങ്ങുന്നു. ഇന്ന് പ്രതിഷേധദിനം ആചരിക്കുന്ന ഡോക്‌ടർമാർ വെള്ളിയാഴ്‌ച ഒപി, മുൻകൂട്ടി നിശ്‌ചയിച്ചിട്ടുള്ള ശസ്‌ത്രക്രിയ എന്നിവ ബഹിഷ്‌കരിക്കും. അധ്യാപനം , മെഡിക്കല്‍...

ഡോളർ കടത്ത് കേസ്; ഇഡി കുറ്റപത്രം റദ്ദാക്കണമെന്ന ശിവശങ്കറിന്റെ ഹരജി കോടതിയിൽ

കൊച്ചി: ഡോളർ കടത്തുകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം ശിവശങ്കർ നൽകിയ ഹരജി ഇന്ന് കോടതി പരിഗണിക്കും. പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്. സർക്കാർ ഉദ്യോഗസ്‌ഥനാണെന്നും...

നിയമസഭാ തിരഞ്ഞെടുപ്പ്; എൻഡിഎ സീറ്റ് വിഭജന ചർച്ച ഈ ആഴ്‌ച ആരംഭിച്ചേക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എൻഡിഎ മുന്നണി സീറ്റ് വിഭജന ചർച്ച ഈ ആഴ്‌ച ആരംഭിച്ചേക്കും. 140 നിയോജക മണ്ഡലങ്ങളിലും സ്‌ഥാനാർഥികൾ ഉണ്ടാകുമെന്നാണ് നേതൃത്വം വ്യക്‌തമാക്കുന്നത്. എന്നാൽ 40 മണ്ഡലങ്ങളിലാകും ബിജെപി കൂടുതൽ...

ഇന്നുമുതൽ ഒരു ബെഞ്ചിൽ 2 കുട്ടികളെ ഇരുത്താം; എല്ലാ അധ്യാപകരും സ്‌കൂളിൽ എത്തണം

തിരുവനന്തപുരം: തിങ്കളാഴ്‌ച മുതൽ സ്‌കൂളുകളിൽ ഒരു ബെഞ്ചിൽ രണ്ടുകുട്ടികളെ വീതം ഇരുത്താമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ ഉത്തരവ്. 10, 12 ക്ളാസുകളിലെ കുട്ടികളാണ് ഇപ്പോൾ സ്‌കൂളിൽ എത്തുന്നത്. ഇതോടെ ഒരു ക്ളാസിൽ 20 കുട്ടികളെ...

വടക്കാഞ്ചേരി ലൈഫ് മിഷന്‍; സിബിഐ അന്വേഷണം തുടരാമെന്ന വിധിക്കെതിരായ ഹരജി ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡെൽഹി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സിബിഐ അന്വേഷണം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി അടിയന്തിരമായി...

നിയമസഭാ തിരഞ്ഞെടുപ്പ്; കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് ആർഎസ്‌പി

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് ആർഎസ്‌പി. ചില സീറ്റുകൾ വെച്ചു മാറണമെന്നും പാർട്ടി ആവശ്യം ഉന്നയിക്കും. ഒഴിവുവന്ന സീറ്റുകളിൽ എല്ലാം കോൺഗ്രസ് മൽസരിക്കുന്നത് ഉചിതമാവില്ലെന്നും ആർഎസ്‌പി സംസ്‌ഥാന സെക്രട്ടറി എഎ...
- Advertisement -